Wednesday, August 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സ​ന്ദ​ർ​ശ​ക മ​നം ക​വ​ർ​ന്ന് ന​ഖ​ൽ കോ​ട്ട

by News Desk
June 12, 2025
in TRAVEL
സ​ന്ദ​ർ​ശ​ക-മ​നം-ക​വ​ർ​ന്ന്-ന​ഖ​ൽ-കോ​ട്ട

സ​ന്ദ​ർ​ശ​ക മ​നം ക​വ​ർ​ന്ന് ന​ഖ​ൽ കോ​ട്ട

ന​ഖ​ൽ: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ണ​റേ​റ്റി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് സ്പോ​ട്ടാ​യ ന​ഖ​ൽ കോ​ട്ട സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​രു​ന്നു. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​രാ​ണ് ഇ​വി​ടേ​ക്ക്‍ വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് ന​ഖ​ൽ വി​ലാ​യ​ത്തി​ലെ പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​ന്റെ ക​ര​കൗ​ശ​ല​ങ്ങ​ളെ​യും വി​നോ​ദ​സ​ഞ്ചാ​ര​ത്തെ​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്നു.

2023ൽ ​പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം ന​ഖ​ൽ അ​ഹ്‍ലി​യ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ക​മ്പ​നി​യു​മാ​യി കോ​ട്ട​യു​ടെ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് 25 വ​ർ​ഷ​ത്തെ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. പ്ര​ദേ​ശ​ത്തി​ന്റെ ഭൂ​പ്ര​കൃ​തി​യും ഒ​മാ​നി ഐ​ഡ​ന്റി​റ്റി​യും കൈ​കാ​ര്യം ചെ​യ്യു​ന്ന ഒ​രു ടൂ​റി​സം, വി​നോ​ദ കേ​ന്ദ്ര​മാ​ക്കി കോ​ട്ട​യെ മാ​റ്റാ​നു​ള്ള അ​വ​കാ​ശം ഇ​തി​ലൂ​ടെ ക​മ്പ​നി​ക്ക് ന​ൽ​കി. കോ​ട്ട​യെ തീ​ർ​ച്ച​യാ​യും സ​ന്ദ​ർ​ശി​ക്കേ​ണ്ട ഒ​രു സ്ഥ​ല​മാ​ക്കി മാ​റ്റു​ന്ന​തി​നാ​യി ഓ​പ്പ​റേ​റ്റ​ർ​മാ​ർ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും 2023 മു​ത​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ൽ ഒ​മാ​നി​ൽ​നി​ന്നും പു​റ​ത്തും നി​ന്നു​മാ​യി 11,274 സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​യ​തെ​ന്ന് ന​ഖ​ൽ അ​ഹ്‍ലി​യ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ക​മ്പ​നി​യു​ടെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ സൗ​ദ് ബി​ൻ ഖ​ൽ​ഫാ​ൻ അ​ൽ കി​ന്ദി പ​റ​ഞ്ഞു, ഇ​തി​ൽ 1,731 ഒ​മാ​നി​ക​ളും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 9,543 സ​ന്ദ​ർ​ശ​ക​രും ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ ഏ​ഴ് വ​യ​സി​ന് താ​ഴെ​യു​ള്ള 5,986 കു​ട്ടി​ക​ളും സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളും സൗ​ജ​ന്യ​മാ​യി കോ​ട്ട സ​ന്ദ​ർ​ശി​ച്ചു. ഈ ​മാ​ർ​ച്ച് അ​വ​സാ​നം വ​രെ 10 പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​രാ​ർ ഒ​പ്പു​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, ന​ഖ​ൽ കോ​ട്ട സാം​സ്കാ​രി​ക ഉ​ത്സ​വ​ങ്ങ​ൾ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​മു​ള്ള ഒ​രു വേ​ദി​യാ​യി മാ​റി​യി​രി​ക്കു​ന്നു. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​ശേ​ഷം, കോ​ട്ട ആ​ദ്യ​ത്തെ ന​ഖ​ൽ ഫോ​ർ​ട്ട് ഫോ​റ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. കോ​ട്ട​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി സം​വേ​ദ​നാ​ത്മ​ക വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ദ്യാ​ഭ്യാ​സ, പൈ​തൃ​ക മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ​യും ന​ഖ​ൽ വി​ലാ​യ​ത്തി​ലെ ഒ​മാ​നി വ്യ​ക്തി​ക​ളു​ടെ ജീ​വ​ച​രി​ത്ര​ങ്ങ​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​തി​നാ​യി കോ​ട്ട​യി​ൽ ഒ​രു സ്ഥി​രം പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ലി​ൽ ഒ​മാ​ൻ മെ​മ്മ​റി സെ​ന്റ​റു​മാ​യി ഒ​പ്പു​വെ​ച്ച സം​യു​ക്ത സ​ഹ​ക​ര​ണ ക​രാ​റി​ലൂ​ടെ​യാ​ണ് ഇ​ത് യാ​ഥാ​ർ​ത്യ​മാ​ക്കി​യ​ത്. ദേ​ശീ​യ പൈ​തൃ​ക​ത്തി​നും അ​വ​രു​ടെ വി​ല​യേ​റി​യ കൈ​യെ​ഴു​ത്തു പ്ര​തി​ക​ൾ​ക്കും, രേ​ഖ​ക​ൾ​ക്കും, സ്വ​ത്തു​ക്ക​ൾ​ക്കും സേ​വ​നം ന​ൽ​കു​ന്ന​തി​ൽ ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടു​ക​ളി​ൽ പ്ര​ശ​സ്ത​രാ​യ ജ​ഡ്ജി​മാ​ർ, പ​ണ്ഡി​ത​ന്മാ​ർ, പു​സ്ത​ക പ​ക​ർ​പ്പെ​ഴു​ത്തു​കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 100ല​ധി​കം പ്ര​മു​ഖ വ്യ​ക്തി​ക​ളെ ഈ ​പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടാ​ൻ ക​ഴി​യും.

ഒ​മാ​ൻ ഫി​ലിം സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച അ​ൽ ബ​ത്തി​ന ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലും ഫൈ​ൻ ആ​ർ​ട്ട് എ​ക്സി​ബി​ഷ​നു​ക​ളും ന​ഖ​ൽ കോ​ട്ട​യി​ൽ ന​ട​ന്നു. ന​ഖ​ൽ അ​ഹ്‍ലി​യ ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ക​മ്പ​നി പു​തി​യ സാം​സ്കാ​രി​ക സം​രം​ഭ​ങ്ങ​ൾ, വ​ർ​ക്ക്ഷോ​പ്പു​ക​ൾ, സെ​മി​നാ​റു​ക​ൾ, ഫോ​റ​ങ്ങ​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ണ്ടെ​ന്നും അ​ൽ കി​ന്ദി പ​റ​ഞ്ഞു.

ShareSendTweet

Related Posts

മ​നം-ക​വ​രും-കാ​ഴ്​​ച,-നാ​വി​ൽ-വെ​ള്ള​മൂ​റും-പു​ളി​പ്പും-മ​ധു​ര​വും;-ത്വാഇഫിൽ-വിനോദ-സഞ്ചാര-കേന്ദ്രമായി​-സ്ട്രോബെറി-ഫാം
TRAVEL

മ​നം ക​വ​രും കാ​ഴ്​​ച, നാ​വി​ൽ വെ​ള്ള​മൂ​റും പു​ളി​പ്പും മ​ധു​ര​വും; ത്വാഇഫിൽ വിനോദ സഞ്ചാര കേന്ദ്രമായി​ സ്ട്രോബെറി ഫാം

August 6, 2025
രാമക്കല്‍മേട്-ടൂറിസം-കേന്ദ്രത്തിൽ-1.02-കോടിയുടെ-നവീകരണം
TRAVEL

രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിൽ 1.02 കോടിയുടെ നവീകരണം

August 6, 2025
ഒമാനിലെ-നാല്-ചരിത്ര-കേന്ദ്രങ്ങൾ-അറബ്-പൈതൃക-പട്ടികയിൽ
TRAVEL

ഒമാനിലെ നാല് ചരിത്ര കേന്ദ്രങ്ങൾ അറബ് പൈതൃക പട്ടികയിൽ

August 5, 2025
സഞ്ചാരികൾക്ക്​-കുളിരായി-ശ്രീനാരായണപുരം-വെള്ളച്ചാട്ടം
TRAVEL

സഞ്ചാരികൾക്ക്​ കുളിരായി ശ്രീനാരായണപുരം വെള്ളച്ചാട്ടം

August 4, 2025
സൈ​ക്കി​ൾ-ഡ​യ​റീ​സ്-@-അ​ഹ്മ​ദാ​ബാ​ദ്
TRAVEL

സൈ​ക്കി​ൾ ഡ​യ​റീ​സ് @ അ​ഹ്മ​ദാ​ബാ​ദ്

August 3, 2025
ഫ്ര​ഞ്ച്​-മ​ണ്ണി​ലെ-അ​ൽ​ഭു​ത​ങ്ങ​ൾ
TRAVEL

ഫ്ര​ഞ്ച്​ മ​ണ്ണി​ലെ അ​ൽ​ഭു​ത​ങ്ങ​ൾ

August 3, 2025
Next Post
കാമുകിയുമായി-ചേർന്ന്-ആദ്യ-ഭാര്യയെ-കൊലപ്പെടുത്തി,-രണ്ടാം-ഭാര്യയേയും-അമ്മയേയും-കൊലപ്പെടുത്തി-മുങ്ങിയ-പ്രേംകുമാർ-കേദാർനാഥിൽ-മരിച്ച-നിലയിൽ,-മരണകാരണം-ഹൃദയാഘാതമെന്ന്-പ്രാഥമികനിഗമനം.

കാമുകിയുമായി ചേർന്ന് ആദ്യ ഭാര്യയെ കൊലപ്പെടുത്തി, രണ്ടാം ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തി മുങ്ങിയ പ്രേംകുമാർ കേദാർനാഥിൽ മരിച്ച നിലയിൽ, മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമികനിഗമനം.

ശാരീരികോപദ്രവം-സഹിക്കവയ്യാതെ-ഭാര്യ-ഉപേക്ഷിച്ചുപോയതോടെ-മകൾക്കു-നേരെ-തിരിഞ്ഞു,-പ്രായപൂർത്തിയാകാത്ത-മകളെ-മുറിയിൽ-പൂട്ടിയിട്ട്-ലൈം​ഗികാതിക്രമം,-പിതൃസഹോദരിയുടെ-പരാതിയിൽ-പിതാവ്-അറസ്റ്റിൽ

ശാരീരികോപദ്രവം സഹിക്കവയ്യാതെ ഭാര്യ ഉപേക്ഷിച്ചുപോയതോടെ മകൾക്കു നേരെ തിരിഞ്ഞു, പ്രായപൂർത്തിയാകാത്ത മകളെ മുറിയിൽ പൂട്ടിയിട്ട് ലൈം​ഗികാതിക്രമം, പിതൃസഹോദരിയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ

ആമ്പൽ-വസന്തത്തിലേക്ക്​-മലരിക്കൽ

ആമ്പൽ വസന്തത്തിലേക്ക്​ മലരിക്കൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റോസമ്മയ്ക്ക് ഐഷയെ വഴിയിൽ കൂടി പോയപ്പോൾ കണ്ട പരിചയം മാത്രം, ഐഷയും സെബാസ്റ്റ്യനും തമ്മിലുള്ള പരിചയം അറിയില്ല!! റഡാർ പരിശോധനയിൽ അടുക്കളയിൽ കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയൽ
  • ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിൽ ട്രംപിന്റെ അടുത്ത ‘ചെക്ക്’!! ഇന്ത്യയ്ക്ക് മേൽ 50% താരിഫ് ഏർപ്പെടുത്തി അമേരിക്ക
  • ഖമേനിയെ തെറുപ്പിക്കാൻ നോക്കി സ്വയം തെറിക്കുന്ന നെതന്യാഹു, ഇസ്രയേലിൽ സൈനിക അട്ടിമറിക്ക് നീക്കം
  • ദിലീപ് ഫാൻസ്‌ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ട് ദിലീപ് പ്രകാശനം ചെയ്തു
  • എസ് കെ എസ് എസ് എഫ് ബഹ്റൈൻ “തൻബീഹ്” സംഘടിപ്പിച്ചു

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.