Saturday, June 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സമയവും പണവും ലാഭിക്കാം; ‘നേക്കഡ് ഫ്ലൈയിങ്’ പരീക്ഷിച്ചിട്ടുണ്ടോ?

by News Desk
June 12, 2025
in TRAVEL
സമയവും-പണവും-ലാഭിക്കാം;-‘നേക്കഡ്-ഫ്ലൈയിങ്’-പരീക്ഷിച്ചിട്ടുണ്ടോ?

സമയവും പണവും ലാഭിക്കാം; ‘നേക്കഡ് ഫ്ലൈയിങ്’ പരീക്ഷിച്ചിട്ടുണ്ടോ?

വിമാന യാത്രയിലെ പുതിയ തരംഗമായി മാറുകയാണ് നേക്കഡ് ഫ്ലൈയിങ്. അധിക ലഗേജില്ലാതെ വിമാനയാത്ര നടത്താൻ യാത്രക്കാരെ സഹായിക്കുന്ന പുതിയ ട്രെൻഡാണിത്. പരമാവധി കുറവ് സാധനങ്ങളുമായി വിമാന യാത്രചെയ്യുകയെന്നതാണ് നേക്കഡ് ഫ്ലൈയിങ്. ബാഗുകളുടെ എണ്ണം കുറക്കുകയും സാധനങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നത് വഴി പലവിധ ഗുണങ്ങളാണുള്ളത്. ഇതാണ് കൂടുതല്‍ പേരെ ഈ രീതി പിന്തുടരാന്‍ പ്രേരിപ്പിക്കുന്നത്.

വിമാനയാത്രകളിലെ ഏറ്റവും വലിയ തലവേദനയായി ലഗേജ് പലപ്പോഴും മാറാറുണ്ട്. പരിശോധനകള്‍ക്കിടെയാവും ഭാരം കൂടുതലാണെന്ന് പലപ്പോഴും അറിയുക. ചിലർ പിഴ തുക നൽകി യാത്ര ചെയ്യും. മറ്റ് ചിലരാകട്ടെ പല ലെയറുകളായി വസ്ത്രം ധരിച്ചും അത്യാവശ്യമില്ലാത്തവ ഉപേക്ഷിച്ചുമെല്ലാം അവസാന നിമിഷം പിഴ ഒഴിവാക്കാന്‍ ശ്രമിക്കും. എന്നാൽ നേക്കഡ് ഫ്ലൈയിങ് ഒന്ന് പരീക്ഷിച്ചു നോക്കൂ… പരമാവധി കുറവ് സാധനങ്ങളുമായി യാത്ര ചെയ്യുകയെന്നതാണ് നേക്കഡ് ഫ്ലൈയിങ്ങിന്‍റെ ലക്ഷ്യം. ചെറിയൊരു ബാഗും ഫോണും ചാര്‍ജറുമടക്കമുള്ള പോക്കറ്റില്‍ കൊള്ളാവുന്ന സാധനങ്ങളുമായി യാത്ര ചെയ്യുന്നതാണ് ഈ രീതി.

എയര്‍ലൈനുകള്‍ യാത്രക്കാരുടെ ലഗേജ് ഫീ ഇനത്തില്‍ മാത്രം 2023ൽ 33 ബില്യണ്‍ ഡോളറാണ് (ഏകദേശം 2.90 ലക്ഷം കോടി രൂപ) നേടിയത്. നേക്കഡ് ഫ്ലൈയിങ്ങിലൂടെ പണവും ലാഭിക്കാം. സമയവും ലാഭിക്കാം. എത്രത്തോളം കുറവ് ലഗേജാണോ അത്രയും എളുപ്പത്തിലും വേഗത്തിലും ചെക്ക് ഇന്‍ കഴിയുമെന്നതാണ് ഗുണം. ഇതുവഴി സമ്മര്‍ദവും കുറയും. ചെക്ക് ഇന്നിലെ പ്രതിസന്ധികളും സാധനങ്ങള്‍ നശിക്കാനും നഷ്ടപ്പെടാനുമുള്ള സാധ്യതയും വലിയ ബാഗ് കൈകാര്യം ചെയ്യുന്നതിലെ പ്രശ്‌നങ്ങളുമെല്ലാം നേക്കഡ് ഫ്ലൈയിങ് വഴി ഒഴിവാക്കാനാവും.

ദോഷങ്ങളില്ലാത്ത രീതിയാണ് നേക്കഡ് ഫ്ലൈയിങ് എന്ന് പറയാനാവില്ല. എല്ലാവര്‍ക്കും യോജിച്ച യാത്ര രീതിയല്ല ഇത്. എല്ലാവർക്കും ഇത് പ്രായോഗികമല്ല. കുടുംബമായൊക്കെ യാത്ര ചെയ്യുമ്പോള്‍ സാധനങ്ങളും കൂടും. ചില സാധനങ്ങളുടെ ലഭ്യതയും വിലയും കാരണം എത്തിപ്പെടുന്നിടത്ത് സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ട് നേരിടാം. അത്തരം സാഹചര്യങ്ങളിൽ നേക്കഡ് ഫ്ലൈയിങ് ഗുണം ചെയ്യില്ല.

ShareSendTweet

Related Posts

ഇഴജന്തുക്കളെ-പേടിച്ച്​-വിനോദസഞ്ചാരികൾ;-ഒറ്റക്കൽ-ലുക്ക്​-ഔട്ട്-പരിസരം-കാടുമൂടി
TRAVEL

ഇഴജന്തുക്കളെ പേടിച്ച്​ വിനോദസഞ്ചാരികൾ; ഒറ്റക്കൽ ലുക്ക്​ ഔട്ട് പരിസരം കാടുമൂടി

June 13, 2025
ന​ഖ​ൽ-മേ​ഖ​ല​യി​ൽ-ഏ​റ്റ​വും-നീ​ള​മേ​റി​യ-ടൂ​റി​സ്റ്റ്-ന​ട​പ്പാ​ത-വ​രു​ന്നു
TRAVEL

ന​ഖ​ൽ മേ​ഖ​ല​യി​ൽ ഏ​റ്റ​വും നീ​ള​മേ​റി​യ ടൂ​റി​സ്റ്റ് ന​ട​പ്പാ​ത വ​രു​ന്നു

June 13, 2025
സന്ദർശകർക്ക്-പ്രിയം-കേരളത്തോട്;-കേരള-ടൂറിസം-വെബ്സൈറ്റ്-നമ്പർ-വൺ
TRAVEL

സന്ദർശകർക്ക് പ്രിയം കേരളത്തോട്; കേരള ടൂറിസം വെബ്സൈറ്റ് നമ്പർ വൺ

June 12, 2025
ബസ്-എവിടെയെത്തിയെന്ന്-എളുപ്പം-അറിയാം;-കെഎസ്ആർടി.സി-ബസ്-ലൈവ്-ട്രാക്കിങ്ങിന്-‘ചലോ’-ആപ്പ്
TRAVEL

ബസ് എവിടെയെത്തിയെന്ന് എളുപ്പം അറിയാം; കെ.എസ്.ആർ.ടി.സി ബസ് ലൈവ് ട്രാക്കിങ്ങിന് ‘ചലോ’ ആപ്പ്

June 12, 2025
ആമ്പൽ-വസന്തത്തിലേക്ക്​-മലരിക്കൽ
TRAVEL

ആമ്പൽ വസന്തത്തിലേക്ക്​ മലരിക്കൽ

June 12, 2025
സ​ന്ദ​ർ​ശ​ക-മ​നം-ക​വ​ർ​ന്ന്-ന​ഖ​ൽ-കോ​ട്ട
TRAVEL

സ​ന്ദ​ർ​ശ​ക മ​നം ക​വ​ർ​ന്ന് ന​ഖ​ൽ കോ​ട്ട

June 12, 2025
Next Post
കണ്ണപ്പയുടെ-ഗ്രാൻഡ്-ട്രെയിലര്‍-ലോഞ്ച്-കൊച്ചിയിൽ-നടക്കും

കണ്ണപ്പയുടെ ഗ്രാൻഡ് ട്രെയിലര്‍ ലോഞ്ച് കൊച്ചിയിൽ നടക്കും

സന്ദർശകർക്ക്-പ്രിയം-കേരളത്തോട്;-കേരള-ടൂറിസം-വെബ്സൈറ്റ്-നമ്പർ-വൺ

സന്ദർശകർക്ക് പ്രിയം കേരളത്തോട്; കേരള ടൂറിസം വെബ്സൈറ്റ് നമ്പർ വൺ

ദിയയുടെ-സ്ഥാപനത്തിലെ-തട്ടിപ്പ്:-മൂന്ന്-ജീവനക്കാരികളും-കോടതിയിൽ;-മുൻകൂർ-ജാമ്യാപേക്ഷ-നൽകി

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: മൂന്ന് ജീവനക്കാരികളും കോടതിയിൽ; മുൻകൂർ ജാമ്യാപേക്ഷ നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബാലയ്യയുടെ അഖണ്ഡ 2വിന്റെ ബജറ്റ് പുറത്ത്
  • കാർത്തി ചിത്രം സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്
  • പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
  • അറസ്റ്റിനിടെ തല തറയിലും കാറിന്റെ ഡോറിലിമിടിപ്പിച്ചു, നിലത്തിട്ട് കഴുത്തിൽ മുട്ടുകാൽ അമർത്തി, താൻ ഒന്നും ചെയ്തിരുന്നില്ലെന്നു നിലവിളിച്ചു, പിന്നെ ചലനമറ്റതായി ഭാര്യ, ഭാര്യയുമായി തർക്കത്തിനിടെ പോലീസ് അറസ്റ്റ്ചെയ്ത ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം
  • അയൺ ഡോമും ഭേദിച്ച് ഇറാന്റെ തിരിച്ചടി

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.