Sunday, August 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.

by News Desk
June 14, 2025
in BAHRAIN
പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.

മനാമ : ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിച്ച സാംസ്കാരികോത്സവം ‘ദിശ 2025’ന് വർണ്ണാഭമായ സമാപനം. ബാൻ സാങ് തായ് ഹാളിൽ നടന്ന സമാപന ചടങ്ങുകൾ പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാ അംഗവുമായ സുബൈർ കണ്ണൂർ ഉദ്‌ഘാടനം ചെയ്തു. പി ശ്രീജിത്ത് ,മിജോഷ് മൊറാഴ , ബിനു മണ്ണിൽ ,സി വി നാരായണൻ , എൻ കെ വീരമണി , എൻ വി ലിവിൻ കുമാർ , ദീപ്തി രാജേഷ് എന്നിവർ സമാപന ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. നിരൻ സുബ്രഹ്മണ്യൻ സ്വാഗതം ആശംസിച്ച പരിപാടിക്ക് മനോജ് പോൾ നന്ദി രേഖപ്പെടുത്തി. റാഫി കല്ലിങ്കൽ അധ്യക്ഷത വഹിച്ചു.

മനാമ മേഖലയിലെ സ്വരലയ ഗാനങ്ങളോടെ ആരംഭിച്ച പരിപാടിക്ക് ശേഷം അവതരണ ഗാനവും, വനിതകളും കുട്ടികളും ഉൾപ്പെടെയുള്ള മേഖലയിലെ കലാപ്രതിഭകൾ അവതരിപ്പിച്ച നൃത്ത പരിപാടികളും, യുദ്ധത്തിനെതിരെയാ സന്ദേശം ഉയർത്തിപ്പിടിച്ച് അവതരിപ്പിച്ച കാലിക പ്രസക്തമായ സാമൂഹ്യ നാടകവും അരങ്ങേറി. തുടർന്ന് നടന്ന മെന്റലിസ്റ്റ് അശ്വത് സജിത്ത് അവതരിപ്പിച്ച മെന്റലിസം പരിപാടി കാണികളുടെയാകെ മുക്തകണ്ഠ പ്രശംസപിടിച്ചു പറ്റി.

പ്രശസ്ത ഗായിക രശ്മി സതീഷ് അവതരിപ്പിച്ച ഗാനങ്ങൾക്ക് ശേഷം സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടുകളോടെ ‘ദിശ 2025’ ഗ്രാൻഡ് ഫിനാലെക്ക് തിരശീല വീണു.

മനാമ മേഖലയിലെ എട്ട് യൂണിറ്റുകളിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സർഗ്ഗ -കലാ വാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലങ്ക , ലയം , മുദ്ര , താളം എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി അംഗങ്ങളെ തിരിച്ച് സംഘടിപ്പിച്ച എൺപത്തിനാല് ദിവസം നീണ്ടു നിന്ന ഈ സാംസ്കാരികോത്സവത്തിലൂടെ ശ്രമിച്ചതെന്ന് സംഘാടകർ അറിയിച്ചു. ദിശയുടെ ഭാഗമായി പ്രവർത്തിക്കുകയും , വിജയിപ്പിക്കാൻ സഹകരിക്കുകയും ചെയ്ത മുഴുവൻ മുഴുവൻ പേർക്കും നന്ദി രേഖപ്പെടുത്തുന്നതായി സംഘാടക സമിതി ചെയർമാൻ എൻ കെ വീരമണിയും കൺവീനർ മനോജ് പോളും അറിയിച്ചു.

ShareSendTweet

Related Posts

ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 3, 2025
മാറ്റങ്ങൾ ഉൾക്കൊണ്ട് സേവന പ്രവർത്തനങ്ങളിൽ കർമ നിരതരാവുക; ഐ.സി എഫ് ബഹ്റൈൻ സമ്മിറ്റ്
BAHRAIN

മാറ്റങ്ങൾ ഉൾക്കൊണ്ട് സേവന പ്രവർത്തനങ്ങളിൽ കർമ നിരതരാവുക; ഐ.സി എഫ് ബഹ്റൈൻ സമ്മിറ്റ്

August 3, 2025
കലാഭവൻ നവാസിന്റെ മരണത്തിൽ എം എം എസ് സർഗ്ഗവേദി അനുശോചിച്ചു
BAHRAIN

കലാഭവൻ നവാസിന്റെ മരണത്തിൽ എം എം എസ് സർഗ്ഗവേദി അനുശോചിച്ചു

August 3, 2025
കലാഭവൻ നവാസിന്റെ ആകസ്മിക നിര്യാണത്തിൽ ബി .എം.ഡി.എഫ് അനുശോചനം അറിയിച്ചു.
BAHRAIN

കലാഭവൻ നവാസിന്റെ ആകസ്മിക നിര്യാണത്തിൽ ബി .എം.ഡി.എഫ് അനുശോചനം അറിയിച്ചു.

August 3, 2025
സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ
BAHRAIN

സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ

August 2, 2025
പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു

August 2, 2025
Next Post
കാർത്തി-ചിത്രം-സര്‍ദാര്‍-2വിന്റെ-അപ്‍ഡേറ്റ്-പുറത്ത്

കാർത്തി ചിത്രം സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്

ബാലയ്യയുടെ-അഖണ്ഡ-2വിന്റെ-ബജറ്റ്-പുറത്ത്

ബാലയ്യയുടെ അഖണ്ഡ 2വിന്റെ ബജറ്റ് പുറത്ത്

കള്ളവോട്ട്-ഇനി-നടക്കില്ല,-ഓരോ-ബൂത്തിലും-പരമാവധി-വോട്ടർമാരുടെ-എണ്ണം-1200-ആക്കും,-രാഷ്ട്രീയപാർട്ടികളുടെ-ബൂത്ത്-ദൂരപരിധി-100-മീറ്ററാക്കി-കുറയ്ക്കും,-വോട്ടർ-കാർഡ്‌-നമ്പർ-ഇരട്ടിപ്പ്‌-പ്രശ്‌നം-പരിഹരിക്കാൻ-ഇനി-മുതൽ-ഫോട്ടോ-പതിച്ച-കാർഡ്

കള്ളവോട്ട് ഇനി നടക്കില്ല, ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആക്കും, രാഷ്ട്രീയപാർട്ടികളുടെ ബൂത്ത് ദൂരപരിധി 100 മീറ്ററാക്കി കുറയ്ക്കും, വോട്ടർ കാർഡ്‌ നമ്പർ ഇരട്ടിപ്പ്‌ പ്രശ്‌നം പരിഹരിക്കാൻ ഇനി മുതൽ ഫോട്ടോ പതിച്ച കാർഡ്

Recent Posts

  • കളിക്കിടെ കയ്യിൽ തടഞ്ഞത് പൊട്ടാതെ കിടന്ന ഷെൽ, ഗ്രാമത്തിലേക്ക് നിരക്കി കൊണ്ട് പോകുമ്പോൾ സ്ഫോടനം, പാകിസ്ഥാനിൽ 5 കുട്ടികൾ കൊല്ലപ്പെട്ടു
  • ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
  • മാറ്റങ്ങൾ ഉൾക്കൊണ്ട് സേവന പ്രവർത്തനങ്ങളിൽ കർമ നിരതരാവുക; ഐ.സി എഫ് ബഹ്റൈൻ സമ്മിറ്റ്
  • കലാഭവൻ നവാസിന്റെ മരണത്തിൽ എം എം എസ് സർഗ്ഗവേദി അനുശോചിച്ചു
  • യുവതിയുടെ ശരീരത്തിൽ 80 പരിക്കുകൾ, ആശുപത്രിയിലെത്തിച്ചത് ഭാര്യയെന്ന് പറഞ്ഞ്; പാലക്കാട് പീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.