Tuesday, January 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അയൺ ഡോമും ഭേദിച്ച് ഇറാന്റെ തിരിച്ചടി

by News Desk
June 14, 2025
in INDIA
അയൺ-ഡോമും-ഭേദിച്ച്-ഇറാന്റെ-തിരിച്ചടി

അയൺ ഡോമും ഭേദിച്ച് ഇറാന്റെ തിരിച്ചടി

ടെല്‍ അവീവ്: ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇറാൻ. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ ഇറാന്‍ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്ന പേരിലാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്.

അതേസമയം ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിനെയും മറികടന്നാണ് ഇറാന്‍ തിരിച്ചടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ശത്രു നടത്തുന്ന വ്യോമമാര്‍ഗമുള്ള ഏത് ആക്രമണത്തെയും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന് ഇസ്രയേലിന്റെ കൈവശമുള്ള അത്യാധുനിക പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈല്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകര്‍ക്കുകയാണ് അയണ്‍ ഡോം ചെയ്യുന്നത്. റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങൾ തകര്‍ക്കാന്‍ അയണ്‍ ഡോമിന് കഴിയും. ടെല്‍ അവീവില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Also Read: ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ഇസ്രയേൽ

ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരിലാണ് ഇറാനെതിരായ സൈനിക നടപടി ഇസ്രയേല്‍ ആരംഭിച്ചത്. ഇറാന്റെ ആണവ പദ്ധതികള്‍ തടയുകയായിരുന്നു ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലിന്റെ വാദം. ആണവായുധമുണ്ടാക്കാനുള്ള ഘട്ടത്തിലേക്ക് ഇറാന്‍ അടുത്തുവെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.

The post അയൺ ഡോമും ഭേദിച്ച് ഇറാന്റെ തിരിച്ചടി appeared first on Express Kerala.

ShareSendTweet

Related Posts

ഉണ്ണികൃഷ്ണൻ-പോറ്റി-പുറത്തിറങ്ങുന്നത്-തടയാൻ-നീക്കം!-പുതിയ-കേസുകൾ-രജിസ്റ്റർ-ചെയ്യാൻ-എസ്‌ഐടി
INDIA

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ നീക്കം! പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ എസ്‌ഐടി

January 27, 2026
‘ജനനായകൻ’-തിയേറ്ററിലെത്തുമോ?-സെൻസർ-സർട്ടിഫിക്കറ്റ്-കേസിൽ-മദ്രാസ്-ഹൈക്കോടതി-ഇന്ന്-വിധി-പറയും
INDIA

‘ജനനായകൻ’ തിയേറ്ററിലെത്തുമോ? സെൻസർ സർട്ടിഫിക്കറ്റ് കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും

January 27, 2026
ഇൻസ്റ്റാഗ്രാമിലെ-താരം-ഇനി-വീട്ടിലുണ്ടാക്കാം;-ഇതാ-രുചിയൂറും-ബിസ്കോഫ്-ചീസ്-കേക്ക്!
INDIA

ഇൻസ്റ്റാഗ്രാമിലെ താരം ഇനി വീട്ടിലുണ്ടാക്കാം; ഇതാ രുചിയൂറും ബിസ്കോഫ് ചീസ് കേക്ക്!

January 26, 2026
അബുദബിയിൽ-ഇ-സ്കൂട്ടറുകൾക്കും-ബൈക്കുകൾക്കും-കർശന-നിയന്ത്രണം
INDIA

അബുദബിയിൽ ഇ-സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും കർശന നിയന്ത്രണം

January 26, 2026
മുണ്ടക്കൈ-ദുരന്തബാധിതർക്ക്-കൽപ്പറ്റ-ടൗൺഷിപ്പിൽ-വീടുകളൊരുങ്ങുന്നു;-നറുക്കെടുപ്പിലൂടെ-ഗുണഭോക്താക്കളെ-നിശ്ചയിക്കും
INDIA

മുണ്ടക്കൈ ദുരന്തബാധിതർക്ക് കൽപ്പറ്റ ടൗൺഷിപ്പിൽ വീടുകളൊരുങ്ങുന്നു; നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കളെ നിശ്ചയിക്കും

January 26, 2026
തരൂരിന്റെ-എൽഡിഎഫ്-പ്രവേശനം-വെറും-സങ്കല്പം;-വാർത്തകൾ-തള്ളി-എംവി.-ഗോവിന്ദൻ
INDIA

തരൂരിന്റെ എൽഡിഎഫ് പ്രവേശനം വെറും സങ്കല്പം; വാർത്തകൾ തള്ളി എം.വി. ഗോവിന്ദൻ

January 26, 2026
Next Post
അറസ്റ്റിനിടെ-തല-തറയിലും-കാറിന്റെ-ഡോറിലിമിടിപ്പിച്ചു,-നിലത്തിട്ട്-കഴുത്തിൽ-മുട്ടുകാൽ-അമർത്തി,-താൻ-ഒന്നും-ചെയ്തിരുന്നില്ലെന്നു-നിലവിളിച്ചു,-പിന്നെ-ചലനമറ്റതായി-ഭാര്യ,-ഭാര്യയുമായി-തർക്കത്തിനിടെ-പോലീസ്-അറസ്റ്റ്ചെയ്ത-ഇന്ത്യൻ-വംശജന്-ഓസ്ട്രേലിയയിൽ-ദാരുണാന്ത്യം

അറസ്റ്റിനിടെ തല തറയിലും കാറിന്റെ ഡോറിലിമിടിപ്പിച്ചു, നിലത്തിട്ട് കഴുത്തിൽ മുട്ടുകാൽ അമർത്തി, താൻ ഒന്നും ചെയ്തിരുന്നില്ലെന്നു നിലവിളിച്ചു, പിന്നെ ചലനമറ്റതായി ഭാര്യ, ഭാര്യയുമായി തർക്കത്തിനിടെ പോലീസ് അറസ്റ്റ്ചെയ്ത ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം

‘ഏഴുവർഷം-കാത്തിരുന്ന്-കിട്ടിയിട്ട്,-ഇപ്പോൾ-ഞങ്ങളെ-ഒറ്റയ്ക്കാക്കിയില്ലേ’-നെഞ്ചുപൊട്ടി-അമ്മ,-പിറന്നാൾ-ദിനത്തിൽ-പ്രിയപ്പെട്ടവൾക്ക്-സ്കൂളിലെത്തുമ്പോൾ-സർപ്രൈസ്-നൽകാൻ-കേക്കുമായി-കൂട്ടുകാരികൾ,-വിദ്യാർഥിനി-കുഴഞ്ഞുവീണ്-മരിച്ചു

‘ഏഴുവർഷം കാത്തിരുന്ന് കിട്ടിയിട്ട്, ഇപ്പോൾ ഞങ്ങളെ ഒറ്റയ്ക്കാക്കിയില്ലേ’ നെഞ്ചുപൊട്ടി അമ്മ, പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് സ്കൂളിലെത്തുമ്പോൾ സർപ്രൈസ് നൽകാൻ കേക്കുമായി കൂട്ടുകാരികൾ, വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

രാത്രി-ഉറങ്ങാറില്ല,-ഇഷ്ട-വിനോദം-ആരാന്റെ-പോസ്റ്റുകൾക്കു-താഴെ-കുത്സിത-കമന്റുകൾ-ഇടാൻ,-ഇരകൾ-സ്ത്രീകൾ-മുതൽ-മുൻ-മന്ത്രിവരെ,-പവി-ആനന്ദാശ്രമം-ഫേസ്ബുക്കിൽ-4000-ത്തിൽ-അധികം-ഫോളോവേഴ്സ്,-പലപ്പോഴും-മദ്യപിച്ച്-ഓഫിസിലെത്തുമെന്ന്-സഹപ്രവർത്തകർ

രാത്രി ഉറങ്ങാറില്ല, ഇഷ്ട വിനോദം ആരാന്റെ പോസ്റ്റുകൾക്കു താഴെ കുത്സിത കമന്റുകൾ ഇടാൻ, ഇരകൾ സ്ത്രീകൾ മുതൽ മുൻ മന്ത്രിവരെ, പവി ആനന്ദാശ്രമം ഫേസ്ബുക്കിൽ 4000 ത്തിൽ അധികം ഫോളോവേഴ്സ്, പലപ്പോഴും മദ്യപിച്ച് ഓഫിസിലെത്തുമെന്ന് സഹപ്രവർത്തകർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തൊടുന്നതെല്ലാം ചെന്നെത്തുന്നത് ആനമണ്ടത്തരത്തിൽ!! ട്രംപിന്റെ കുടിയേറ്റ വേട്ട തിരിച്ചടി നൽകും? മിന്നിയാപ്പോളിസ് അക്രമം മിഡ്‌ടേം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിൽ റിപ്പബ്ലിക്കൻ ക്യാമ്പ്… സർവേ റിപ്പോർട്ടുകൾ‍ക്ക് നേരെ മുഷ്ടി ചുരുട്ടി അമേരിക്കൻ പ്രസിഡന്റ്, വ്യാജ സർവേകൾക്കെതിരെ കേസുകൊടുക്കുമെന്ന് ഭീഷണി…
  • ബഹളം വെച്ചാൽ പ്രതിപക്ഷ നേതാവിന് മൈക്കില്ല- സ്പീക്കർ, കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ- കെകെ രമ!! ടിപിയുടെ അതേ സാഹചര്യമാണ് കുഞ്ഞി ക‍ൃഷ്ണനും സ്വർണക്കൊളളയിൽ പ്രതികളായ നേതാക്കൾക്കെതിരെ നടപടിയില്ല, എന്നാൽ പാർട്ടിയിലെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞ നേതാവിനെ പുറത്താക്കി, ആഭ്യന്തരമന്ത്രി പദവിയിൽ തുടരാൻ പിണറായിക്ക് അർഹതയുമില്ല, പുറത്തുവരുന്നത് സിപിഎമ്മിലെ ജീർണത- വി ഡി സതീശൻ
  • ദീപക് മരിക്കാൻ ഇതല്ലാതെ മറ്റ് കാരണങ്ങളില്ല….പ്രതി സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും കിട്ടാൻ കുറ്റം ചെയ്തു, അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെ… ജാമ്യം ലഭിച്ചാൽ ഇനിയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടും- പോലീസ് കോടതിയിൽ!! ഷിംജിത ജയിലിൽത്തന്നെ… ജാമ്യമില്ല
  • സൈലന്‍റ് വാലിയുടെ മടിത്തട്ടിൽ ഒന്ന് മയങ്ങിയാലോ?
  • സിപിഎമ്മിൽ നിന്നും പുറത്താക്കിയ കുഞ്ഞിക്കൃഷ്ണനെ പിന്തുണച്ച ബെള്ളൂർ സ്വദേശിയുടെ ബൈക്ക് കത്തിച്ചു

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.