Thursday, August 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ആമ്പൽ വസന്തത്തിലേക്ക്​ മലരിക്കൽ

by News Desk
June 12, 2025
in TRAVEL
ആമ്പൽ-വസന്തത്തിലേക്ക്​-മലരിക്കൽ

ആമ്പൽ വസന്തത്തിലേക്ക്​ മലരിക്കൽ

കോ​ട്ട​യം: വീ​ണ്ടു​മൊ​രു ആ​മ്പ​ൽ വ​സ​ന്ത​ത്തി​ലേ​ക്ക്​ ചു​വ​ടു​വെ​ച്ച്​ മ​ല​രി​ക്ക​ൽ. ഇ​നി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ല​രി​ക്ക​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റും. കൊ​യ്ത്തു​ക​ഴി​ഞ്ഞ് വെ​ള്ളം ക​യ​റ്റി​യ​തോ​ടെ മ​ല​രി​ക്ക​ലി​ൽ ആ​മ്പ​ൽ വി​രി​ഞ്ഞു​തു​ട​ങ്ങി.

1800 ഏ​ക്ക​റു​ള്ള ജെ ​ബ്ലോ​ക്ക് ഒ​മ്പ​തി​നാ​യി​രം പാ​ട​ശേ​ഖ​ര​ത്തി​ന്റെ മ​ല​രി​ക്ക​ൽ ഭാ​ഗ​ത്ത്​ 820 ഏ​ക്ക​റു​ള്ള തി​രു​വാ​യ്​​ക്ക​രി പാ​ട​ത്താ​ണ് ആ​മ്പ​ൽ വി​രി​ഞ്ഞ്​ തു​ട​ങ്ങി​യ​ത്. നി​ല​വി​ൽ വ​ള്ള​ത്തി​ൽ അ​ര​മ​ണി​ക്കൂ​റി​ലേ​റെ യാ​ത്ര ചെ​യ്താ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ ആ​മ്പ​ൽ കാ​ണാ​ൻ സാ​ധി​ക്കൂ. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ര​യി​ൽ​നി​ന്ന്​ ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​കു​ന്ന സ്ഥി​തി​യി​ലേ​ക്ക്​ ഇ​വി​ടം മാ​റും.

കാ​ലം തെ​റ്റി പെ​യ്ത മ​ഴ ആ​മ്പ​ൽ ഉ​ത്സ​വ​ത്തി​ന്​ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചെ​ങ്കി​ലും അ​തി​ലി​പ്പോ​ൾ മാ​റ്റം വ​ന്നി​രി​ക്കു​ക​യാ​ണ്. ആ​ദ്യ​മു​ണ്ടാ​യ പൂ​ക്ക​ൾ വെ​ള്ളം ക​യ​റി ന​ശി​ച്ചു. ഇ​പ്പോ​ഴു​ള്ള മ​ഴ മാ​റി​യാ​ൽ ജൂ​ലൈ പ​കു​തി​യോ​ടെ ഇ​വി​ടം ആ​മ്പ​ൽ​തോ​ട്ട​മാ​കും.

പൂ​ക്ക​ളാ​കു​ന്ന​തേ​യു​ള്ളൂ​വെ​ങ്കി​ലും ഫോ​ട്ടോ ഷൂ​ട്ടി​നൊ​ക്കെ ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. ആ​മ്പ​ലു​ക​ൾ വി​രി​ഞ്ഞ ഇ​ട​ങ്ങ​ളി​ലേ​ക്ക്​ വ​ള്ള​ത്തി​ൽ പോ​കാ​ൻ നി​ല​വി​ൽ 1000 രൂ​പ​യെ​ങ്കി​ലും ന​ൽ​കേ​ണ്ട​തു​ണ്ട്. സീ​സ​ണാ​യാ​ൽ അ​തി​ൽ മാ​റ്റം വ​രു​മെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

മ​ല​രി​ക്ക​ൽ ആ​മ്പ​ൽ വ​സ​ന്തം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വ​രു​മാ​ന​മാ​ർ​ഗ​മാ​ണ്. വ​ള്ള​ക്കാ​ർ​ക്കും പൂ​ക്ക​ൾ പ​റി​ച്ച്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ല​ഘു​ഭ​ക്ഷ​ണ​വും പാ​നീ​യ​വും വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കു​മെ​ല്ലാം സീ​സ​ൺ ആ​ശ്വാ​സ​മാ​ണ്.

ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ റോ​ഡ് വ​ശ​ത്ത്​ ആ​മ്പ​ൽ പൂ​വി​ട്ട്​ നി​ൽ​ക്കു​ന്ന​താ​ണ്​ സീ​സ​ൺ സ​മ​യ​ത്ത് സ​ഞ്ചാ​രി​ക​ൾ കാ​ണു​ന്ന​ത്. അ​ത് ജെ ​ബ്ലോ​ക്ക് ഒ​മ്പ​തി​നാ​യി​രം പാ​ട​മാ​ണ്. അ​വി​ടെ ഇ​പ്പോ​ൾ പൂ​ക്ക​ളാ​യി​ട്ടി​ല്ല. അ​തി​ന്​ എ​തി​ർ​വ​ശ​ത്താ​ണ്​ പൂ​ക്ക​ളു​ള്ള​ത്. തി​രു​വാ​യ്ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ​ത്തി​യാ​ൽ പൂ​ക്ക​ൾ കാ​ണാം. വ​ള്ള​ത്തി​ൽ അ​ര​മു​ക്കാ​ൽ മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്താ​ലേ അ​വി​ടെ എ​ത്താ​ൻ സാ​ധി​ക്കൂ.

ജൂ​ലൈ, ആ​ഗ​സ്റ്റ്​ മാ​സ​ത്തോ​ടെ​യാ​ണ് മ​ല​രി​ക്ക​ലി​ൽ ആ​മ്പ​ൽ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ കൃ​ഷി സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തോ​ടെ പാ​ട​ത്തെ വെ​ള്ളം വ​റ്റി​ച്ച് നെ​ല്ല് വി​ത​ക്കും. വ​ള്ള​ത്തി​ന്റെ നി​ര​ക്ക് അ​ട​ക്ക​മു​ള്ള​വ സീ​സ​ൺ സ​മ​യ​മാ​കു​മ്പോ​ഴേ​ക്കും പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ വെ​ള്ളം ഉ​യ​ർ​ന്നു. മ​ഴ മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ച്ചു മാ​ത്ര​മേ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​വൂ​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

എ​ങ്ങ​നെ
മ​ല​രി​ക്ക​ൽ
എ​ത്താം

കു​മ​ര​കം, കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​ർ ഇ​ല്ലി​ക്ക​ൽ ക​വ​ല​യി​ൽ എ​ത്തി തി​രു​വാ​ർ​പ്പ് റോ​ഡി​ൽ പ്ര​വേ​ശി​ച്ച് കാ​ഞ്ഞി​രം ജ​ങ്​​ഷ​ഷ​നി​ൽ എ​ത്തു​ക.

അ​വി​ടെ​നി​ന്ന് ഇ​ട​ത്തോ​ട്ടു​തി​രി​ഞ്ഞ് കാ​ഞ്ഞി​രം റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്താ​ൽ മ​ല​രി​ക്ക​ലി​ൽ എ​ത്താം. അ​വി​ടെ​നി​ന്ന്​ മു​ന്നോ​ട്ടു​പോ​യാ​ൽ നി​ല​വി​ൽ പൂ​ക്ക​ളു​ള്ള തി​രു​വാ​യ്ക്ക​രി പാ​ട​ത്തും എ​ത്താ​നാ​കും.

ShareSendTweet

Related Posts

സ​ഞ്ചാ​രി​ക​ൾ-പ​റ​യു​ന്നു-ഖ​രീ​ഫ്-സൂ​പ്പ​റാ​ണ്;-അ​ടി​സ്ഥാ​ന-സൗ​ക​ര്യ​ങ്ങ​ളും-പൊ​തു-സേ​വ​ന​ങ്ങ​ളി​ൽ-സം​തൃ​പ്‍തി-പ്ര​ക​ടി​പ്പി​ച്ച്-സ​ന്ദ​ർ​ശ​ക​ർ
TRAVEL

സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്നു ഖ​രീ​ഫ് സൂ​പ്പ​റാ​ണ്; അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പൊ​തു സേ​വ​ന​ങ്ങ​ളി​ൽ സം​തൃ​പ്‍തി പ്ര​ക​ടി​പ്പി​ച്ച് സ​ന്ദ​ർ​ശ​ക​ർ

August 7, 2025
മ​നം-ക​വ​രും-കാ​ഴ്​​ച,-നാ​വി​ൽ-വെ​ള്ള​മൂ​റും-പു​ളി​പ്പും-മ​ധു​ര​വും;-ത്വാഇഫിൽ-വിനോദ-സഞ്ചാര-കേന്ദ്രമായി​-സ്ട്രോബെറി-ഫാം
TRAVEL

മ​നം ക​വ​രും കാ​ഴ്​​ച, നാ​വി​ൽ വെ​ള്ള​മൂ​റും പു​ളി​പ്പും മ​ധു​ര​വും; ത്വാഇഫിൽ വിനോദ സഞ്ചാര കേന്ദ്രമായി​ സ്ട്രോബെറി ഫാം

August 6, 2025
രാമക്കല്‍മേട്-ടൂറിസം-കേന്ദ്രത്തിൽ-1.02-കോടിയുടെ-നവീകരണം
TRAVEL

രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിൽ 1.02 കോടിയുടെ നവീകരണം

August 6, 2025
ഒമാനിലെ-നാല്-ചരിത്ര-കേന്ദ്രങ്ങൾ-അറബ്-പൈതൃക-പട്ടികയിൽ
TRAVEL

ഒമാനിലെ നാല് ചരിത്ര കേന്ദ്രങ്ങൾ അറബ് പൈതൃക പട്ടികയിൽ

August 5, 2025
സഞ്ചാരികൾക്ക്​-കുളിരായി-ശ്രീനാരായണപുരം-വെള്ളച്ചാട്ടം
TRAVEL

സഞ്ചാരികൾക്ക്​ കുളിരായി ശ്രീനാരായണപുരം വെള്ളച്ചാട്ടം

August 4, 2025
സൈ​ക്കി​ൾ-ഡ​യ​റീ​സ്-@-അ​ഹ്മ​ദാ​ബാ​ദ്
TRAVEL

സൈ​ക്കി​ൾ ഡ​യ​റീ​സ് @ അ​ഹ്മ​ദാ​ബാ​ദ്

August 3, 2025
Next Post
ആരുടെ-വോട്ടാണെങ്കിലും-വേണ്ടെന്നു-പറയില്ല,-വെൽഫെയർ-പാർട്ടിയെ-മുന്നണിക്കൊപ്പം-കൂട്ടുകയോ-,അസോസിയേറ്റ്-അംഗമാക്കുമെന്ന്-വാഗ്ദാനം-നൽകുകയോ-ചെയ്തിട്ടില്ല-സണ്ണി-ജോസഫ്

ആരുടെ വോട്ടാണെങ്കിലും വേണ്ടെന്നു പറയില്ല, വെൽഫെയർ പാർട്ടിയെ മുന്നണിക്കൊപ്പം കൂട്ടുകയോ ,അസോസിയേറ്റ് അംഗമാക്കുമെന്ന് വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ല- സണ്ണി ജോസഫ്

ബഹ്‌റൈൻ പ്രതിഭ ‘ദിശ 2025’ ഗ്രാൻഡ് ഫിനാലെ നാളെ. രശ്മി സതീഷ് പങ്കെടുക്കും.

ബഹ്‌റൈൻ പ്രതിഭ 'ദിശ 2025' ഗ്രാൻഡ് ഫിനാലെ നാളെ. രശ്മി സതീഷ് പങ്കെടുക്കും.

ബസ്-എവിടെയെത്തിയെന്ന്-എളുപ്പം-അറിയാം;-കെഎസ്ആർടി.സി-ബസ്-ലൈവ്-ട്രാക്കിങ്ങിന്-‘ചലോ’-ആപ്പ്

ബസ് എവിടെയെത്തിയെന്ന് എളുപ്പം അറിയാം; കെ.എസ്.ആർ.ടി.സി ബസ് ലൈവ് ട്രാക്കിങ്ങിന് 'ചലോ' ആപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഐ.വൈ.സി.സി സത്യ സേവാ സംഘർഷ് വെള്ളിയാഴ്ച
  • ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ മോദിയും നദ്ദയും തീരുമാനിക്കും: എൻഡിഎ യോഗത്തിൽ നിർണായക തീരുമാനം
  • യുദ്ധരീതിയെ പൊളിച്ചെഴുതാൻ “ചൈനയുടെ ‘ചെന്നായ’ സൈന്യം: ആളില്ലാ യുദ്ധത്തിന്റെ പുതിയ അധ്യായം?
  • എന്താണ് വരലക്ഷ്മി വ്രതം? എപ്പോഴാണ്, എങ്ങനെയാണ് ഇത് ആചരിക്കുന്നത്?
  • മുഹമ്മദ് സിറാജിന് ബൗളിങ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.