Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മുംബൈ ടി20 ലീഗ്; ശ്രേയസ് അയ്യര്‍ക്ക് വീണ്ടുമൊരു ഫൈനല്‍ തോല്‍വി

by News Desk
June 13, 2025
in INDIA
മുംബൈ-ടി20-ലീഗ്;-ശ്രേയസ്-അയ്യര്‍ക്ക്-വീണ്ടുമൊരു-ഫൈനല്‍-തോല്‍വി

മുംബൈ ടി20 ലീഗ്; ശ്രേയസ് അയ്യര്‍ക്ക് വീണ്ടുമൊരു ഫൈനല്‍ തോല്‍വി

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ആറ് റണ്‍സിന് തോറ്റതിന് പിന്നാലെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടുമൊരു ഫൈനല്‍ തോല്‍വി. ഇത്തവണ മുംബൈ ടി20 ലീഗ് കിരീടപ്പോരാട്ടത്തിലാണ് ശ്രേയസ് അയ്യരുടെ ടീമായ മുംബൈ ഫാല്‍ക്കണ്‍സ് മുംബൈ സൗത്ത് സെന്‍ട്രൽ മറാത്ത റോയല്‍സിനോട് പരാജയപ്പെട്ടത്.

മുംബൈ ടി20 ലീഗ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഫാല്‍ക്കൺസ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സടിച്ചപ്പോള്‍ സിദ്ദേശ് ലാഡ് നയിച്ച മറാത്ത റോയല്‍സ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഫാല്‍ക്കൺസ് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ റോയല്‍സിനായി ചിന്‍മയ് രാജേഷ് സുതാര്‍(49 പന്തില്‍ 53), അവൈസ് ഖാന്‍ നൗഷാദ് (24 പന്തില്‍ 38), ഷാഹില്‍ ഭഗവന്ത ജാദവ്(12 പന്തില്‍ 22) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി.

Also Read: MLCയിൽ സാൻ ഫ്രാൻസിസ്കോയ്ക്ക് ചരിത്രവിജയം

മറാത്ത റോയല്‍സിനായി കാര്‍ത്തിക് മിശ്രയും യാഷ് ഡിച്ചോല്‍ക്കറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഫാല്‍ക്കണ്‍സിന് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെ നേടാനായുള്ളു. ഓപ്പണര്‍ അംഗ്രിഷ് രഘുവംശി(7) നിരാശപ്പെടുത്തിയപ്പോള്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ക്കും(17 പന്തില്‍ 12) കാര്യമായി ഒന്നും ചെയ്യാനായില്ല. ഒമ്പതാം ഓവറില്‍ 54-3 എന്ന സ്കോറില്‍ പതറിയ ഫാല്‍ക്കണ്‍സിനെ അഞ്ചാം വിക്കറ്റില്‍ മയൂരേഷ് ടാന്‍ഡലും(32 പന്തില്‍ 50), ഹര്‍ഷ് അഗവും(28 പന്തില്‍ 45)ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

The post മുംബൈ ടി20 ലീഗ്; ശ്രേയസ് അയ്യര്‍ക്ക് വീണ്ടുമൊരു ഫൈനല്‍ തോല്‍വി appeared first on Express Kerala.

ShareSendTweet

Related Posts

ഹിമാചൽ-പ്രദേശ്-ബോർഡ്-10,-12-ക്ലാസ്-പരീക്ഷാഫലം-ഉടൻ;-ഫലമറിയാൻ-വെബ്‌സൈറ്റ്-സന്ദർശിക്കുക
INDIA

ഹിമാചൽ പ്രദേശ് ബോർഡ് 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ; ഫലമറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക

April 27, 2026
ട്രംപിനെതിരായ-ആക്രമണം-‘നാടക’മെന്ന്-പ്രചാരണം;-ആരോപണങ്ങൾ-തള്ളി-അധികൃതർ
INDIA

ട്രംപിനെതിരായ ആക്രമണം ‘നാടക’മെന്ന് പ്രചാരണം; ആരോപണങ്ങൾ തള്ളി അധികൃതർ

April 27, 2026
അച്ഛനമ്മമാരെ-ഉടൻ-അറസ്റ്റ്-ചെയ്യണം!-12-വയസ്സുകാരൻ-ഓടിക്കുന്ന-സ്കൂട്ടറിൽ-ആറ്-കുട്ടികൾ
INDIA

അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം! 12 വയസ്സുകാരൻ ഓടിക്കുന്ന സ്കൂട്ടറിൽ ആറ് കുട്ടികൾ

April 27, 2026
റേറ്റിംഗ്-കൂട്ടാൻ-വെടിവയ്പ്പ്-നാടകം?-അമേരിക്കയെ-നാണം-കെടുത്തി-ഇറാന്റെ-ആനിമേഷൻ-പ്രഹരം
INDIA

റേറ്റിംഗ് കൂട്ടാൻ വെടിവയ്പ്പ് നാടകം? അമേരിക്കയെ നാണം കെടുത്തി ഇറാന്റെ ആനിമേഷൻ പ്രഹരം

April 27, 2026
കോൺഗ്രസിൽ-മുഖ്യമന്ത്രിപ്പോര്-മുറുകുന്നു;-സൈബർ-അധിക്ഷേപത്തിൽ-ഹൈക്കമാൻഡ്-ഇടപെടൽ
INDIA

കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് മുറുകുന്നു; സൈബർ അധിക്ഷേപത്തിൽ ഹൈക്കമാൻഡ് ഇടപെടൽ

April 27, 2026
‘എഎപി-പഴയ-പാർട്ടിയല്ല’;-ബിജെപി-പ്രവേശനം-വിശദീകരിച്ച്-രാഘവ്-ഛദ്ദ-രംഗത്ത്
INDIA

‘എഎപി പഴയ പാർട്ടിയല്ല’; ബിജെപി പ്രവേശനം വിശദീകരിച്ച് രാഘവ് ഛദ്ദ രംഗത്ത്

April 27, 2026
Next Post
യാത്രക്കാരനെ-ബസിനുള്ളിൽ-മരിച്ച-നിലയിൽ-കണ്ടെത്തി

യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല ഒരുക്കുന്ന “ഒരുവട്ടം കൂടി” പൂർവ്വ വിദ്യാർഥി സംഗമം ഇന്ന്

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല ഒരുക്കുന്ന "ഒരുവട്ടം കൂടി" പൂർവ്വ വിദ്യാർഥി സംഗമം ഇന്ന്

വേനൽക്കാലമാണ്,-ചൂടാണ്-എന്നും-പറഞ്ഞ്-ആരും-ബിക്കിനി-ഇട്ട്-ബീച്ചുകളിലൂടെ-വിലസണ്ട,-ബുർഖ-ധരിക്കണം,-പുരുഷൻമാർ-നഗ്‌നമായ-നെഞ്ച്-കാട്ടി-ഹോട്ടൽ-ലോബികളിലോ,-റെസ്റ്റോറന്റുകളിലോ-നടക്കരുത്-കർശന-നിർദേശങ്ങൾ-പുറത്തിറക്കി-സിറിയ

വേനൽക്കാലമാണ്, ചൂടാണ് എന്നും പറഞ്ഞ് ആരും ബിക്കിനി ഇട്ട് ബീച്ചുകളിലൂടെ വിലസണ്ട, ബുർഖ ധരിക്കണം, പുരുഷൻമാർ നഗ്‌നമായ നെഞ്ച് കാട്ടി ഹോട്ടൽ ലോബികളിലോ, റെസ്റ്റോറന്റുകളിലോ നടക്കരുത്- കർശന നിർദേശങ്ങൾ പുറത്തിറക്കി സിറിയ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹിമാചൽ പ്രദേശ് ബോർഡ് 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ; ഫലമറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക
  • ട്രംപിനെതിരായ ആക്രമണം ‘നാടക’മെന്ന് പ്രചാരണം; ആരോപണങ്ങൾ തള്ളി അധികൃതർ
  • ‘ജയിലിലേക്ക് വരൂ, ഒരു ദിവസത്തെ തടവുജീവിതം ആസ്വദിക്കൂ’; കൗതുകം നിറക്കുന്ന ഹൈദരാബാദിലെ ‘ഫീൽ ദ ജയിൽ’ പദ്ധതി ഏപ്രിൽ 28 മുതൽ
  • അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം! 12 വയസ്സുകാരൻ ഓടിക്കുന്ന സ്കൂട്ടറിൽ ആറ് കുട്ടികൾ
  • റേറ്റിംഗ് കൂട്ടാൻ വെടിവയ്പ്പ് നാടകം? അമേരിക്കയെ നാണം കെടുത്തി ഇറാന്റെ ആനിമേഷൻ പ്രഹരം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.