
സഞ്ചാരികളെ ത്രസിപ്പിക്കുന്നതാണ് നഗരരാത്രികള്‍. അതിനാല്‍ തന്നെ പോകുന്നിടത്തെ നൈറ്റ് ലൈഫ് ആസ്വദിക്കുകയെന്നത് വിനോദയാത്രയുടെ പ്രധാന ഭാഗമാണ്. ഓരോ നഗരവും വ്യത്യസ്തമായ വിരുന്നുകളാണ് രാത്രികാലങ്ങളില്‍ ഒരുക്കുന്നത്. പൂര്‍ണമായും ആധുനിക നൈറ്റ് ലൈഫ് പ്രദാനം ചെയ്യുന്ന ദക്ഷിണേന്ത്യയിലെ മെട്രോ നഗരമാണ് ബാംഗ്ലൂര്‍. എന്നാല്‍ പരമ്പരാഗത രീതികളും ആധുനികതയും ഇഴചേര്‍ത്ത് അവതരിപ്പിക്കുകയാണ് ചെന്നൈ. ഇവിടെ നൈറ്റ് ലൈഫ് ആസ്വാദ്യകരമാക്കാനുള്ള 5 കാര്യങ്ങള്‍ അറിയാം.