വിമാനദുരന്തങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളില്‍ നിര്‍ണായകമാണ് ബ്ലാക്ക് ബോക്‌സ്. അപകടശേഷം ഇത് കണ്ടെടുക്കുന്നത് അന്വേഷണത്തിലെ സുപ്രധാന വഴിത്തിരിവുമാണ്. ബ്ലാക്ക് ബോക്‌സ് എന്നാണ് പേരെങ്കിലും ഓറഞ്ച് നിറത്തിലാണ് ഇതുള്ളത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ബ്ലാക്ക് ബോക്‌സ് എന്ന് വിളിക്കുന്നതെന്ന് അറിയാം.









