Friday, July 18, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

” ഐ.വൈ.സി.സി ” യൂത്ത് ഫെസ്റ്റ് 2025 – ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം. യൂത്ത് അലർട്ടിനു തുടക്കമായി.

by News Desk
June 18, 2025
in BAHRAIN
” ഐ.വൈ.സി.സി ” യൂത്ത് ഫെസ്റ്റ് 2025 – ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം. യൂത്ത് അലർട്ടിനു തുടക്കമായി.

മനാമ : സമൂഹത്തിൽ വ്യാപകമാകുന്ന ലഹരികൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്‌റൈൻ നടത്തുന്ന യൂത്ത് അലർട്ട് പരിപാടിക്ക് തുടക്കമായി. ജൂൺ 27 നു ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 പ്രചാരണ ഭാഗമായാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

കെ പി സി സി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ ലഹരി വിരുദ്ധ നാടകം
” തണൽ ” വിദേശ രാജ്യത്ത് ഐ.വൈ.സി.സി യാണ് ആദ്യമായി അവതരിപ്പിക്കുന്നത് എന്ന പ്രതേകതയും ഇതിനുണ്ട്.

സംഘടനയുടെ 9 ഏരിയ കമ്മറ്റികളെ 3 മേഖലകൾ ആക്കി തിരിച്ചു കൊണ്ട് നടത്തുന്ന യൂത്ത് അലർട്ടിന്റെ ആദ്യ സ്വീകരണ പരിപാടി സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വെച്ച് നടന്നു. ഹിദ്ദ് – അറാദ്, മുഹറഖ്, ഗുദൈബിയ എന്നി ഏരിയകളുടെ നേതൃത്വത്തിലുള്ള പരിപാടിയാണ് നടന്നത്.
” അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ” തുടങ്ങിയ ജാഥ സമ്മേളനം ബഹ്‌റൈൻ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ ഡോക്ടർ ഗോപിനാഥ മേനോൻ ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് എന്നിവർ ചേർന്ന് യൂത്ത് അലർട്ട് ക്യാപ്റ്റൻ ബേസിൽ നെല്ലിമറ്റത്തിനും, ഹിദ്ദ് – അറാദ്, മുഹറഖ്, ഗുദൈബിയ എന്നി ഏരിയകളിലെ പ്രസിഡന്റുമാർക്കും പതാക കൈമാറി തുടക്കം കുറിച്ചു.

യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റിയുടെ കീഴിൽ അണിയിച്ചൊരുക്കിയ
ഐ.വൈ.സി.സി പ്രവർത്തകർ അഭിനയിച്ച ” തണൽ ” നാടകത്തിന്റെ അവതരണവും ഉണ്ടായിരുന്നു. മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ നടന്ന ജാഥയുൾപ്പെടെയുള്ള പരിപാടിക്ക് ഗുദൈബിയ ഏരിയ പ്രസിഡന്റ് സജിൽകുമാർ സ്വാഗതം ആശംസിച്ചു.

ഐ.വൈ.സി.സി ദേശീയ കോർ ഭാരവാഹികൾ, യൂത്ത് ഫെസ്റ്റ് 2025 ജനറൽ കൺവീനർ ജിതിൻ പരിയാരം, ബഹ്‌റൈൻ മഹാത്മഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹി ബാബു കുഞ്ഞിരാമൻ,
ഐ.വൈ.സി.സി വനിത വേദി കൺവീനർ മുബീന മൻഷീർ, തണൽ നാടക സംവിധാനം നിർവഹിച്ച രമേശ്‌ ബേബി കുട്ടൻ എന്നിവർ സംസാരിച്ചു. സാമൂഹിക പ്രവർത്തകരായ
ഇ.വി രാജീവൻ,മണിക്കുട്ടൻ, അൻവർ നിലമ്പൂർ, അബ്ദുൽ മൻഷീർ, തോമസ് ഫിലിപ്പ്, ജയേഷ് താന്നിക്കൽ എന്നിവർ സന്നിഹിതർ ആയിരുന്നു. പ്രോഗ്രാം കമ്മറ്റി കൺവീനർ ഫാസിൽ വട്ടോളി പരിപാടിക്ക് നേതൃത്വം നൽകി. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം അവതാരകൻ ആയ പരിപാടിയിൽ ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശി നന്ദി പറഞ്ഞു.

ShareSendTweet

Related Posts

ജി.സി.സി കെ.എം.സി.സി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.
BAHRAIN

ജി.സി.സി കെ.എം.സി.സി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.

July 17, 2025
മുഹമ്മദ് അഫ്സലിന് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും, പ്രാർത്ഥനയും നാളെ മനാമ കെഎംസിസി ഓഫീസിൽ നടക്കും
BAHRAIN

മുഹമ്മദ് അഫ്സലിന് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും, പ്രാർത്ഥനയും നാളെ മനാമ കെഎംസിസി ഓഫീസിൽ നടക്കും

July 17, 2025
ഐ.സി.എഫ്. ഇന്റർനാഷണൽ മുഅല്ലിം കോൺഫറൻസ് ശനിയാഴച
BAHRAIN

ഐ.സി.എഫ്. ഇന്റർനാഷണൽ മുഅല്ലിം കോൺഫറൻസ് ശനിയാഴച

July 17, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.

July 16, 2025
മുഅല്ലിം ഡേ പ്രാർത്ഥനാ സംഗമം നടത്തി
BAHRAIN

മുഅല്ലിം ഡേ പ്രാർത്ഥനാ സംഗമം നടത്തി

July 15, 2025
ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല ഒരുക്കുന്ന “അക്ഷരമുറ്റം” ഇന്ന്
BAHRAIN

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല ഒരുക്കുന്ന “അക്ഷരമുറ്റം” ഇന്ന്

July 14, 2025
Next Post
ആർഎസ്എസ്-ശാഖയ്ക്ക്-കാവൽ-നിന്നത്-ആരാണ്!!-ഞങ്ങളുടെ-215-സഖാക്കളെ-കൊലപ്പെടുത്തിയ-സംഘടനയാണ്-ആർഎസ്എസ്,-അവരോട്-ഒരു-തരത്തിലുള്ള-സന്ധിയും-സിപിഎം-ഉണ്ടാക്കിയിട്ടില്ല-എംവി-ഗോവിന്ദനെ-തള്ളി-മുഖ്യമന്ത്രി

ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നത് ആരാണ്!! ഞങ്ങളുടെ 215 സഖാക്കളെ കൊലപ്പെടുത്തിയ സംഘടനയാണ് ആർഎസ്എസ്, അവരോട് ഒരു തരത്തിലുള്ള സന്ധിയും സിപിഎം ഉണ്ടാക്കിയിട്ടില്ല- എംവി ഗോവിന്ദനെ തള്ളി മുഖ്യമന്ത്രി

‘പി-എൻ-പണിക്കറുടെ-ചരമവാർഷികമായ-ജൂൺ-19-ഏത്-ദിവസമായാണ്-ആചരിക്കുന്നത്?’,-വായനാദിന-ക്വിസിൽ-പങ്കെടുക്കാം,-ഇതാ-ചോദ്യോത്തരങ്ങൾ

'പി എൻ പണിക്കറുടെ ചരമവാർഷികമായ ജൂൺ 19 ഏത് ദിവസമായാണ് ആചരിക്കുന്നത്?', വായനാദിന ക്വിസിൽ പങ്കെടുക്കാം, ഇതാ ചോദ്യോത്തരങ്ങൾ

ഭീഷണികളെ-ഭയക്കുന്നവരോടു-വേണം-ഭീഷണി-മുഴക്കാൻ,-എന്തിനോടാണ്-ഇറാൻ-കീഴടങ്ങേണ്ടത്,-യുഎസിന്റെ-ഇടപെടൽ-അവരുടെ-നാശത്തിന്,-വലിയ-വില-നൽകേണ്ടി-വരും-ഖമനയി

ഭീഷണികളെ ഭയക്കുന്നവരോടു വേണം ഭീഷണി മുഴക്കാൻ, എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്, യുഎസിന്റെ ഇടപെടൽ അവരുടെ നാശത്തിന്, വലിയ വില നൽകേണ്ടി വരും- ഖമനയി

Recent Posts

  • നെതന്യാഹുവിന്റെ അബദ്ധങ്ങൾ കൂടുന്നു, ഗാസയിൽ നൂറുകണക്കിന് സാധാരണക്കാർക്ക് അഭയം നൽകിയിരുന്ന ഹോളി ഫാമിലി കത്തോലിക്കാ പളളി തകർത്ത് ഇസ്രയേൽ!! അത് അബദ്ധത്തിൽ സംഭവിച്ചത്, മാപ്പ്- നെതന്യാഹു, ആക്രമണത്തിൽ മൂന്നുമരണം
  • Tortoise Ring Benefits: ആമ മോതിരം ധരിക്കുന്നത് നല്ലതാണോ? എന്തൊക്കെ ഗുണങ്ങൾ ലഭിക്കും? ഏത് വിരലിൽ ധരിക്കണം?
  • “ഓർമ്മകൾ ഉണ്ടായിരിക്കണം!! വധശിക്ഷയ്ക്കായി എണ്ണപ്പെട്ട നാളുകളിൽ നിമിഷയുടെ രക്ഷയ്ക്കായി അവതരിച്ച ആ പണ്ഡിതവര്യനെയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും കുറിച്ചു അജ്ഞരാണെ ഇന്നത്തെ വാക്കുകൾ നിങ്ങളെ സ്വയം തുറന്നു കാട്ടുന്നതാണ്” 
  • ആ കുഞ്ഞു വീടിന്റെ ചുവരിൽ അവൻ കോറിയിട്ടു മനു, സുജ, സുജിൻ, മിഥു… ഇനി ആ ചിത്രം  അപൂർണ്ണം!! ആശുപത്രിയിൽ ചെന്ന് ആ മകനെ കണ്ടപ്പോൾ ഉറങ്ങുന്നതു പോലെയാണ് തോന്നിയത്, ഇതിന് കാരണക്കാരായവർ ഏതെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് രക്ഷപ്പെടാമെന്ന് വിചാരിക്കണ്ട’- വി ശിവൻകുട്ടി
  • ‘അമ്മേ അച്ഛൻ ഇങ്ങനെ ചെയ്യുന്നകൊണ്ടാണോ എന്റെ വയറുവേദന മാറാത്തത്?’ കുഞ്ഞിന്റെ ആ ചോദ്യത്തോടെ വെളിപ്പെട്ടത് വർഷങ്ങളായുള്ള പിതാവിന്റെ ലൈം​ഗിക പീഡനം!! കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തവും പിഴയും

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.