ഭുവനേശ്വർ: ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ആയി മലയാളി. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൌണ്ട് സർവ്വീസിലെ 2001 ബാച്ച് ഉദ്യോഗസ്ഥനായ സുബു ആർ ആണ് ഒഡിഷയിലെ നിർണായക പദവിയിലേക്ക് എത്തിയത്. ഡൽഹിയിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ഓഫീസിൽ കസ്റ്റംസ് വിഭാഗം ഡയറക്ടർ ജനറൽ പദവിയിൽ നിന്നാണ് ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ്) പദവിയിലേക്ക് ആർ സുബു എത്തുന്നത്. രാജ്യത്തെ എല്ലാ എ ആൻഡ് ഇ ഓഫീസുകളിലെ ഡിജിറ്റൽവൽക്കരണത്തിന് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥൻ […]