ഹെൽമണ്ടിലെ 45 വയസുകാരൻ 6 വയസുള്ള അഫ്ഗാൻ പെൺകുട്ടിയെ വിവാഹം കഴിച്ചതായി വാർത്ത. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഫോട്ടോയിൽ, 45 വയസുള്ള ഒരാൾ താൻ വിവാഹം കഴിച്ച 6 വയസുള്ള പെൺകുട്ടിയുമായി നിൽക്കുന്നതു കാണം. കൂടാതെ ഫോട്ടൊയ്ക്കു താഴെ താലിബാൻ ഭരണത്തിൻ കീഴിൽ വഷളാകുന്ന ശൈശവ വിവാഹ പ്രതിസന്ധിയുടെ വേദനാജനകമായ ഉദാഹരണമാണിതെന്നും കൊടുത്തിരിക്കുന്നു. ഹെൽമണ്ടിലെ പ്രാദേശിക സ്രോതസുകൾ പറയുന്നതനുസരിച്ച് രണ്ട് ഭാര്യമാരുള്ള ഇയാൾക്കു പണത്തിനായി പെൺകുട്ടിയുടെ പിതാവുതന്നെ കുട്ടിയെ വിവാഹം കഴിപ്പിച്ചു നൽകുകയായിരുന്നു. ഇരുവരും തമ്മിലുള്ള […]