ലോകത്ത് മയക്കുമരുന്ന് സാമ്രാജ്യങ്ങൾ നടത്തിയിരുന്ന പുരുഷന്മാരുടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 65 -കാരി ഡെബോറ മേസൺ സ്വന്തം കുടുംബത്തെ ഉപയോഗിച്ച് നടത്തിയത് 930 കോടിയുടെ മയക്കുമരുന്ന് സാമ്രാജ്യം. അതും ആർക്കും ഒരു സംശയവും ഇല്ലാതെ. ഇംഗ്ലണ്ടിലുടനീളം പ്രവർത്തിക്കുന്ന ഒരു കുറ്റകൃത്യ കുടുംബത്തിലെ മുത്തശ്ശിയാണ് ഡെബോറ മേസൺ എന്ന് പോലീസുകാർ പറയുന്നു. ഇവരോടൊപ്പം കുടുംബത്തിലെ എട്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും […]