ന്യൂഡൽഹി: റഷ്യയുമായുള്ള വ്യാപാര ഇടപാടുകളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസിലീനും മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ അടുത്ത അനുയായിയായ യുഎസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം. റഷ്യയുമായി വ്യാപാര ഇടപാട് തുടര്‍ന്നാൽ ഈ രാജ്യങ്ങളുടെ സാമ്പത്തിക രംഗം തകര്‍ക്കുമെന്നാണ് ലിന്‍ഡ്സെയുടെ മുന്നറിയിപ്പ്. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കിൽ ഈ രാജ്യങ്ങള്‍ക്കും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുമെന്നും ലിന്‍ഡ്സെ ഗ്രഹാം പറഞ്ഞു. ഇന്ധനവുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് അമേരിക്ക 100ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണെന്നും ലിന്‍ഡ്സെ അവകാശപ്പെട്ടു. റഷ്യയുടെ 80ശതമാനം ക്രൂഡ് […]