Sunday, August 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട ഹ​ബ്ബാ​യി പ​തി​മൂ​ന്നാം മൈ​ൽ

by News Desk
July 23, 2025
in TRAVEL
സ​ഞ്ചാ​രി​ക​ളു​ടെ-ഇ​ഷ്ട-ഹ​ബ്ബാ​യി-പ​തി​മൂ​ന്നാം-മൈ​ൽ

സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട ഹ​ബ്ബാ​യി പ​തി​മൂ​ന്നാം മൈ​ൽ

ത​രി​യോ​ട്: വ​യ​നാ​ട്ടി​ൽ മ​ൺ​സൂ​ൺ സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ പ്ര​കൃ​തി ഭം​ഗി നേ​രി​ട്ട് ക​ണ്ട് ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ ഇ​ഷ്ട കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ് പ​തി​മൂ​ന്നാം മൈ​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പ​രി​സ​രം. ജി​ല്ല​ക്ക് പു​റ​മെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു പോ​ലും ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്.

പ​ടി​ഞ്ഞാ​റ​ത്ത​റ മ​ഞ്ഞു​റ റൂ​ട്ടി​ൽ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ എ​ർ​ത്ത് ഡാ​മി​ന്റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ൾ കാ​ണാ​വു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്താ​ണ് പ​തി​മൂ​ന്നാം മൈ​ൽ ബ​സ് സ്റ്റോ​പ്പ് സ്ഥി​തി ചെ​യ്യു​ന്ന​ത്. വൈ​ത്തി​രി ത​രു​വ​ണ റോ​ഡ് നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ടു​ത്തി​ടെ ഈ ​റൂ​ട്ടി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. നി​ല​വി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ മ​ഞ്ഞൂ​റ വ​ഴി ക​ൽ​പ​റ്റ​യി​ലേ​ക്ക് ഇ​ത് വ​ഴി ബ​സ് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. പ​തി​മൂ​ന്നാം മൈ​ൽ ബ​സ് സ്റ്റോ​പ്പി​ൽ വ​ന്നാ​ൽ ദൂ​രെ ദി​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന കു​ന്നു​ക​ളും മ​ല​ക​ളും ബാ​ണാ​സു​ര ഡാ​മി​ന്റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ൾ മു​ഴു​വ​നാ​യി ക​ണ്ട് ആ​സ്വ​ദി​ക്കാം.

ക​ഴി​ഞ്ഞ​ദി​വ​സം ഡാ​മി​ന്റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തോ​ടെ വെ​ള്ളം ഉ​യ​ർ​ന്ന​തും ഒ​ഴു​കി ന​ട​ക്കു​ന്ന കോ​ട​മ​ഞ്ഞു​ക​ളും കു​ളി​ർ​മ​യേ​കു​ന്ന കാ​ഴ്ച​യാ​ണ്. ഡാ​മി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഉ​ള്ള​തി​നാ​ൽ നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ ബ​സ് സ്റ്റോ​പ്പ് കേ​ന്ദ്രീ​ക​രി​ച്ച്‌ വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ഫോ​ട്ടോ എ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത്. മു​മ്പ് ജ​ന​വാ​സ മേ​ഖ​ല​യാ​യി​രു​ന്ന ഡാ​മി​ന്റെ വൃ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ 1979 ലാ​ണ് ആ​ദ്യ അ​ണ​ക്കെ​ട്ട് പ​ണി​തീ​ർ​ന്ന​ത്.

ബാ​ണാ​സു​ര സാ​ഗ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു ചെ​റി​യ ക​നാ​ലും അ​ണ​ക്കെ​ട്ടും ആ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ഇ​വി​ടെ നി​ന്നും കോ​ഴി​ക്കോ​ട് ക​ക്ക​യം അ​ണ​ക്കെ​ട്ടി​ലേ​ക്ക് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​യി ജ​ലം എ​ത്തി​ക്കു​ന്നു​ണ്ട്. ജ​ല​സേ​ച​ന​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന​തോ​ടൊ​പ്പം ടൂ​റി​സം കേ​ന്ദ്ര​മാ​യും ബാ​ണാ​സു​ര സാ​ഗ​ർ മാ​റി.

ShareSendTweet

Related Posts

കാഴ്ചക്കാർക്ക്​-വിരുന്നായി-ശൂലം-വെള്ളച്ചാട്ടം
TRAVEL

കാഴ്ചക്കാർക്ക്​ വിരുന്നായി ശൂലം വെള്ളച്ചാട്ടം

August 1, 2025
‘ഇന്ത്യയുടെ-മൊത്തം-കരവിസ്തൃതിയുടെ-രണ്ടര-ഇരട്ടിയോളം-വരുന്ന-വനമേഖല,-ലോകത്തിലെ-ഏറ്റവും-വലിയ-മെട്രോ-നെറ്റ്‌വർക്കുകളിൽ-ഒന്ന്’-വിസ്മയങ്ങളുടെ-പറുദീസയായ-റഷ‍്യയിലേക്കൊരു-യാത്ര
TRAVEL

‘ഇന്ത്യയുടെ മൊത്തം കരവിസ്തൃതിയുടെ രണ്ടര ഇരട്ടിയോളം വരുന്ന വനമേഖല, ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്കുകളിൽ ഒന്ന്’ -വിസ്മയങ്ങളുടെ പറുദീസയായ റഷ‍്യയിലേക്കൊരു യാത്ര

July 31, 2025
ആ​ന​വ​ണ്ടി​യി​ൽ-പോ​കാം,-ആ​റ​ന്മു​ള-വ​ള്ള​സ​ദ്യ​യു​ണ്ണാം
TRAVEL

ആ​ന​വ​ണ്ടി​യി​ൽ പോ​കാം, ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യു​ണ്ണാം

July 29, 2025
ആസ്വദിക്കൂ…-ഫ്രാൻസിലെ-ഫ്ലോ​ട്ടി​ങ്​-ഐ​ല​ൻ​ഡ്​
TRAVEL

ആസ്വദിക്കൂ… ഫ്രാൻസിലെ ഫ്ലോ​ട്ടി​ങ്​ ഐ​ല​ൻ​ഡ്​

July 28, 2025
പോകാം…-കൊച്ചുദ്വീപിലേക്ക്;-മനസ്സ്​-കവർന്ന്-കടമക്കുടി
TRAVEL

പോകാം… കൊച്ചുദ്വീപിലേക്ക്; മനസ്സ്​ കവർന്ന് കടമക്കുടി

July 26, 2025
സം​സ്ഥാ​ന​ത്തെ-വി​നോ​ദ​സ​ഞ്ചാ​ര-കേ​ന്ദ്ര​ങ്ങ​ളി​ൽ-മാ​ലി​ന്യം-കൂ​ടു​ന്നു
TRAVEL

സം​സ്ഥാ​ന​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ലി​ന്യം കൂ​ടു​ന്നു

July 26, 2025
Next Post
വഴിയരികിൽ-കാത്തുനിന്ന-ജനഹൃദയങ്ങളുടെ-അവസാന-അഭിവാദ്യങ്ങൾ-ഏറ്റുവാങ്ങി-വിഎസ്-വീടണഞ്ഞു

വഴിയരികിൽ കാത്തുനിന്ന ജനഹൃദയങ്ങളുടെ അവസാന അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വിഎസ് വീടണഞ്ഞു

‘കല്ല്-കുഞ്ഞ്’;-അമ്മയുടെ-ശരീരത്തിൽ-കാൽസ്യം-നിറഞ്ഞ-‘സ്റ്റോൺ-ബേബി’,-എക്സ്-റേ-ചിത്രം-പങ്കുവച്ച്-ഡോക്ടർ,-അമ്പരന്ന്-ലോകം

‘കല്ല് കുഞ്ഞ്’; അമ്മയുടെ ശരീരത്തിൽ കാൽസ്യം നിറഞ്ഞ ‘സ്റ്റോൺ ബേബി’, എക്സ് റേ ചിത്രം പങ്കുവച്ച് ഡോക്ടർ, അമ്പരന്ന് ലോകം

ഇസ്രയേലിന്റെ-കൊടുക്രൂരത!!-മൂന്നു-ദിവസത്തിനിടെ-പട്ടിണികിടന്ന്-മരിച്ചത്-ആറാഴ്ച-പ്രായമുള്ള-നവജാത-ശിശു-ഉൾപെടെ-21-കുട്ടികൾ,-ഒരാഴ്ചയ്ക്കിടെ-മരിച്ചത്-101-പേർ,-കൊല്ലുന്ന-ഭീകരത-അവസാനിപ്പിക്കണം-ബ്രിട്ടൻ,-ജപ്പാൻ

ഇസ്രയേലിന്റെ കൊടുക്രൂരത!! മൂന്നു ദിവസത്തിനിടെ പട്ടിണികിടന്ന് മരിച്ചത് ആറാഴ്ച പ്രായമുള്ള നവജാത ശിശു ഉൾപെടെ 21 കുട്ടികൾ, ഒരാഴ്ചയ്ക്കിടെ മരിച്ചത് 101 പേർ, കൊല്ലുന്ന ഭീകരത അവസാനിപ്പിക്കണം- ബ്രിട്ടൻ, ജപ്പാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ഓഗസ്റ്റ് 3: ഇന്നത്തെ രാശിഫലം അറിയാം
  • നടൻ മദൻ ബോബ് അന്തരിച്ചു; അന്ത്യം അർബുദബാധയെതുടർന്ന് ചികിത്സയിലിരിക്കെ
  • അമ്മ തെരഞ്ഞെടുപ്പിൽ കുക്കു പരമേശ്വരന് മത്സരിക്കാൻ യോഗ്യതയില്ല: പൊന്നമ്മ ബാബു
  • വീടുകളിൽ കയറിയാൽ കാൽ വെട്ടും, പാസ്റ്റർക്കെതിരെ സംഘപരിവാർ ഭീഷണി; ദൃശ്യങ്ങൾ പുറത്ത്
  • കുറ്റം ചെയ്തു എന്നല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്, ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണ് എന്നതുകൊണ്ട് നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ല, ഇപ്പോൾ ഈ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ല- എൻഐഎ കോടതി

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.