സിംഗപ്പൂർ: ബിസിനസ് ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു സുമോ സലാഡ് എന്ന ഭക്ഷണശാലയുടെ ഉടമയായിരുന്ന ജെയ്ൻ ലീ എന്ന ബിസിനസുകാരിയുടെ മരണം. തന്‍റെ ഇന്ത്യക്കാരിയായ ജോലിക്കാരി വ്യാജ പരിക്ക് അഭിനയിച്ച് പണം തട്ടാന്‍ ശ്രമിച്ചെന്ന എഫ്ബി കുറിപ്പിന് പിന്നാലെയായിരുന്നു ജെയ്ൻ ലീയുടെ മരണം. ഇതോടെ അസ്വാഭാവിക മരണത്തിനാണ് സിംഗപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് ചാനൽ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിലെ ടാര്‍ഗറ്റ് സ്റ്റോറില്‍ നിന്നും ഒരു ലക്ഷം രൂപയുടെ സാധനങ്ങളുമായി കടന്ന് കളയാന്‍ ശ്രമിച്ചതിന് പിടിയിലായ […]