വാഷിംഗ്ടൺ: യുഎസ് പിന്തുണയുള്ള വെടിനിർത്തൽ നിർദ്ദേശം ഹമാസ് നിരസിച്ചതിനെത്തുടർന്ന്, ഇസ്രായേൽ ഗാസയിൽ സൈനിക പ്രവർത്തനം ശക്തമാക്കണമെന്നും ഗാസയെ ശുദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീവ്രവാദ ഗ്രൂപ്പിന് സമാധാനത്തിൽ താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. “ഹമാസ് ഒരു കരാറിൽ ഏർപ്പെടാൻ ശരിക്കും ആഗ്രഹിച്ചില്ല. അവർ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു, എന്നായിരുന്നു സ്കോട്ട്ലൻഡിലേക്കുള്ള യാത്രയ്ക്ക് മുമ്പ് ട്രംപിന്റെ പ്രതികരണം. വാഷിംഗ്ടണിൽ തന്ത്രം പുനഃപരിശോധിക്കുന്നതിനായി അമേരിക്ക നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ നിന്ന് പിന്മാറുകയാണെന്ന് മിഡിൽ ഈസ്റ്റ് സമാധാന ദൂതൻ സ്റ്റീവ് […]