
ബെംഗളൂരു നമ്മ മെട്രോയുടെ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി ഒരുക്കുന്ന ഓറഞ്ച് ലൈനിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടിരിക്കുകയാണ്. ഔട്ടര്‍ റിങ് റോഡിനെയും ഐടി ഹബ്ബുകളെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി. വിഭാവനം ചെയ്ത റൂട്ടും സ്റ്റേഷനുകളും അറിയാം.