ന്യൂഡൽഹി∙ യുഎസിന്റെ പുതിയ താരിഫുകളുടെ ആഘാതം നികത്തുന്നതിനായി ഇന്ത്യ മറ്റുവഴികൾ തേടിതുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യയിൽനിന്നുള്ള കയറ്റുമതി 20ൽ നിന്ന് 50 രാജ്യങ്ങളിലേക്ക് വർധിപ്പിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങി പ്രദേശങ്ങളിലെ വിപണികൾ ലക്ഷ്യമിട്ടാണ് ഇന്ത്യ കയറ്റുമതി വ്യാപിപ്പിക്കുന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 90 ശതമാനവും ഈ പ്രദേശങ്ങളിലെ രാജ്യങ്ങളിലേക്കാണ് പോകുന്നത്. Also Read വീണ്ടും ബംഗ്ലദേശ് ഉല്‍പന്നങ്ങൾ നിരോധിച്ച് ഇന്ത്യ; കരമാർഗമുള്ള ചണ ഉൽപന്നങ്ങൾക്കും കയറിനും വിലക്ക് കയറ്റുമതി വൈവിധ്യവൽക്കരണം, ഇറക്കുമതിക്ക് […]









