കൊച്ചി: കേരളത്തിന്റെ സ്വന്തം ചായ ബ്രാൻഡായ ഈസ്റ്റി (Eastea) , അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് വിപണിയിൽ പുതിയ കുതിപ്പിനൊരുങ്ങുന്നു. 1968-ൽ എം.ഇ. മീരാൻ സ്ഥാപിച്ച ഗ്രൂപ്പ് മീരാന്റെ ഭാഗമായ ഈസ്റ്റി, ഇന്ന് കേരളീയരുടെ പ്രിയപ്പെട്ട ചായ ബ്രാൻഡാണ് . വിപണി വിപുലീകരണം, ലക്ഷ്യം 49,000 ഔട്ട്ലെറ്റുകൾ 2022-ൽ ഈസ്റ്റേൺ ഗ്രൂപ്പിൽ നിന്ന് സ്വന്തം വിതരണ ശൃംഖലയിലേക്ക് മാറിയതോടെയാണ് ഈസ്റ്റിയുടെ വളർച്ച വേഗത്തിലായത്. നിലവിൽ 30,000 റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ലഭ്യമായ ഈസ്റ്റി, […]









