Saturday, August 30, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ബ​ഹ്റൈ​നി​ലെ ബ​സ് യാ​ത്ര

by News Desk
August 22, 2025
in TRAVEL
ബ​ഹ്റൈ​നി​ലെ-ബ​സ്-യാ​ത്ര

ബ​ഹ്റൈ​നി​ലെ ബ​സ് യാ​ത്ര

പ്ര​വാ​സ​ജീ​വി​ത​ത്തി​ലെ പ്ര​യാ​സ​ങ്ങ​ളു​ടെ​യും ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും ഇ​ട​യി​ൽ ചി​ല നി​മി​ഷ​ങ്ങ​ൾ ഉ​ണ്ട്, സ​ന്തോ​ഷ​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും. അ​ങ്ങ​നെ ഒ​ന്നാ​ണ് എ​ന്‍റെ പ്ര​വാ​സ​ജീ​വി​ത​ത്തി​ലെ മ​നാ​മ​യി​ൽ​നി​ന്ന് റി​ഫ​യി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം (വെ​ള്ളി, ശ​നി) അ​വ​ധി​യാ​യ​തു​കൊ​ണ്ടു​ത​ന്നെ വ്യാ​ഴാ​ഴ്ച ക​ഴി​ഞ്ഞ് നാ​ലു​മ​ണി​യാ​ക്കു​മ്പോ​ഴേ​ക്ക് റാ​സ​ൽ​മാ​നി​ലെ ബ​സ് സ്റ്റോ​പ് ല​ക്ഷ്യ​മാ​ക്കി​യൊ​രോ​ട്ട​മു​ണ്ട്, എ​ന്തെ​ന്നി​ല്ലാ​ത്ത സ​ന്താ​ഷ​മാ​ണ​പ്പോ​ൾ.

സ്റ്റോ​പ്പി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നി​ട് ന​മ്മു​ടെ ക​ഥാ​നാ​യ​ക​നാ​യ പ​ത്തൊ​മ്പ​താം ബ​സി​ന് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പാ​ണ്. ക്യ​ത്യ​നി​ഷ്ഠ​യു​ടെ കാ​ര്യ​ത്തി​ൽ മൂ​പ്പ​ർ അ​ത്ര സു​ഖ​ത്തി​ല​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ നാ​ല് മ​ണി എ​ന്നു​ള്ള​ത് ചി​ല​പ്പോ​ൾ അ​ഞ്ച് മ​ണി​യൊ​ക്കെ​യാ​വാം. അ​തി​നി​ട​യി​ൽ ഒ​രു പാ​ട് ബ​സു​ക​ൾ ക​ട​ന്നു​പോ​യി​ട്ടു​ണ്ടാ​വും. കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ബ​സു​ക​ൾ​ക്കി​ട​യി​ലൂ​ടെ പ​ത്തൊ​മ്പ​താം ന​മ്പ​ർ ഒ​രു വെ​ട്ടം പോ​ലെ കാ​ണാം. ആ​ശ്വാ​സ​ത്തി​ന്‍റെ​യും ആ​കാം​ക്ഷ​യു​ടെ​യും നി​മി​ഷ​മാ​യി​രി​ക്കും ആ ​സ​മ​യം മ​ന​സ്സി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ബ​സ് സ്റ്റോ​പ്പി​ൽ എ​ത്താ​ൻ നേ​ര​ത്ത് ബ​സി​നു​ള്ളി​ലേ​ക്ക് ഒ​രു നോ​ട്ട​മു​ണ്ട്. ഉ​ള്ളി​ലെ തി​ര​ക്ക് ഒ​ന്ന് ക​ണ്ണോ​ടി​ച്ച് നോ​ക്കു​ന്ന​താ​ണ​ത്.

നാ​ട്ടി​ലെ പോ​ലെ അ​ല്ല ഇ​വി​ടെ ക​ണ്ട​ക്ട​റും ഡ്രൈ​വ​റും ഒ​രാ​ൾ ത​ന്നെ​യാ​ണ്. ക്യൂ ​നി​ൽ​ക്കു​ക, ന​മ്മു​ടെ ഊ​ഴം എ​ത്തി​യാ​ൽ വേ​ഗം ടി​ക്ക​റ്റെ​ടു​ത്ത് സൈ​ഡ് സീ​റ്റി​ന് വേ​ണ്ടി​യു​ള്ള ഓ​ട്ട​മാ​ണ്. സീ​റ്റ് കി​ട്ടി​യാ​ൽ പി​ന്നീ​ട് തോ​ള​ത്തു​ള്ള ബാ​ഗ് ഇ​റ​ക്കി​വെ​ക്ക​ലാ​ണ് അ​ടു​ത്ത പ​ണി. എ​ല്ലാം ക​ഴി​ഞ്ഞ് ചു​റ്റോ​ട് ചു​റ്റും ബ​സി​നു​ള്ളി​ൽ ഒ​ന്ന് ക​ണ്ണോ​ടി​ക്കും. പ​ല മു​ഖ​ങ്ങ​ൾ മ​ന​സ്സി​ലൂ​ടെ ക​യ​റി​യി​റ​ങ്ങും. പ്ര​വാ​സ​ത്തി​ന്‍റെ ഒ​റ്റ​പ്പെ​ട​ലും വേ​ദ​ന​ക​ളും ഓ​രോ മു​ഖ​ങ്ങ​ളി​ലും എ​ഴു​തി​വെ​ച്ച​തു​പോ​ലെ ന​മു​ക്ക് വാ​യി​ച്ചെ​ടു​ക്കാം. ചി​ല​ർ വീ​ട്ടി​ലേ​ക്ക് വി​ഡി​യോ കാ​ൾ ചെ​യ്യു​ന്ന​ത് കാ​ണാം, മ​റ്റു​ചി​ല​ർ ഒ​രു ഫോ​ൺ കാ​ളി​ലൂ​ടെ പ്രാ​രാ​ബ്ധ​ങ്ങ​ളു​ടെ കെ​ട്ട​ഴി​ക്കു​ന്ന​ത് കാ​ണാം ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് മു​ന്നി​ൽ.

ഇ​തി​ൽ ഏ​റ്റ​വും സം​ഘ​ട​ക​ര​മാ​യ കാ​ഴ്ച ത​ന്റെ പ്രി​യ​പ്പെ​ട്ട പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ വി​ഡി​യോ കാ​ളി​ലൂ​ടെ കൊ​ഞ്ചി​ക്കു​ന്ന പി​താ​വാ​ണ്. ആ ​അ​വ​സ്ഥ കാ​ണു​മ്പോ​ൾ ക​ണ്ണു​നി​റ​ഞ്ഞു​പോ​കും.

നാ​ട്ടി​ലെ ബ​സ് യാ​ത്ര​യി​ൽ ജ​ന​ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ നോ​ക്കി​യാ​ൽ ബ​സി​നു​ള്ളി​ലെ മ​നോ​ഹ​ര​മാ​യ സം​ഗീ​ത​ത്തി​നൊ​പ്പം പ​ച്ച​പ്പി​ന്‍റെ സൗ​ന്ദ​ര്യ​ത്താ​ൽ മൂ​ടി​ക്കി​ട​ക്കു​ന്ന ചു​റ്റു​പാ​ടു​ക​ളും കാ​ണാ​നാ​കും. എ​ന്നാ​ൽ ഇ​വി​ടെ​ത്തെ കാ​ഴ്ച്ച നേ​ർ​വി​പ​രീ​ത​മാ​ണ്. കൂ​റ്റ​ൻ കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ളും അ​തി​നി​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളും ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന ത​രി​ശാ​യ ഭൂ​മി​യും സ്വ​ന്തം കു​ടും​ബ​ത്തി​ന് വേ​ണ്ടി അ​വ​ര​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ ബ​ലി​ക​ഴി​പ്പി​ച്ച കു​റെ ആ​ളു​ക​ളും ക​ട​ന്നു​പോ​കും.

മ​ന​സ്സി​നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് ഇ​തൊ​ക്കെ. യാ​ത്ര​ക്കി​ട​യി​ൽ എ​ന്തോ എ​ന്റെ മ​ന​സ്സും നാ​ട്ടി​ലാ​യി​രി​ക്കും മി​ക്ക സ​മ​യ​വും. മ​നാ​മ​യി​ൽ നി​ന്നും റി​ഫ​യി​ൽ എ​ത്താ​ൻ എ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ർ സ​മ​യ​മാ​ണ്. എ​ന്നാ​ൽ ബ്ലോ​ക്കി​ൽ​പ്പെ​ട്ടാ​ൽ മ​ണി​ക്കൂ​റു​ക​ൾ പി​ന്നെ​യും യാ​ത്ര നീ​ളാം. കാ​ഴ്ച​ക​ളും മ​ന​സ്സി​ലെ ചി​ന്ത​ക​ളും ഒ​ക്കെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞു​ള്ള യാ​ത്ര.

റി​ഫ​യി​ൽ ബു​ക്കാ​റ ബ​സ് സ്റ്റോ​പ്പി​ൽ എ​ത്തു​മ്പോ​ഴേ​ക്ക് റി​ഫ​യി​ൽ എ​ത്താ​നു​ള്ള സ​ന്തോ​ഷം സ​ങ്ക​ട​മാ​യി തീ​ർ​ന്നി​ട്ടു​ണ്ടാ​വും. എ​ന്നാ​ലും ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി പി​ന്നെ റി​ഫ​യി​ലെ ബാ​പ്പാ​ന്റെ അ​ടു​ത്ത് എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ എ​ല്ലാം മ​റ​ക്കും. അ​വി​ടെ നി​ന്ന് കൂ​ട്ടു​കാ​രു​ടെ ഒ​ക്കെ അ​ടു​ത്ത് ചെ​ല്ലു​ക​യും ര​ണ്ട് ദി​വ​സം അ​വി​ടെ നി​ന്ന് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന്റെ ബ​സി​ന് തി​രി​ച്ച് മ​നാ​മ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​യി ബു​ക്കു​വാ​റ ​േസ്റ്റാ​പ്പി​ൽ നി​ൽ​ക്കു​മ്പോ​ൾ നാ​ട്ടി​ൽ നി​ന്ന് ലീ​വ് ക​ഴി​ഞ്ഞ് എ​യ​ർ​പോ​ർ​ട്ടി​ൽ ബോ​ഡി​ങ്ങ് പാ​സ് കി​ട്ടി ഫ്ലൈ​റ്റ് കാ​ത്തു​നി​ൽ​ക്കു​ന്ന ഒ​രു വേ​ദ​ന​യാ​ണ് മ​ന​സ്സി​ന്.

ബ​സ് വ​ന്ന് അ​തി​ൽ ക​യ​റി തി​രി​ച്ച് മ​നാ​മ​യി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ങ്ങി​യാ​ൽ പി​ന്നെ മ​ന​സ്സ് വീ​ണ്ടും ന​മ്മു​ടെ നാ​ട്ടി​ൽ നി​ന്ന് തി​രി​ച്ച് പ്ര​വാ​സ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ ഒ​രു അ​നു​ഭ​വ​മാ​ണ് ക​ട​ന്നു​പോ​കു​ക. ആ ​ബ​സ് യാ​ത്ര പ​തി​മൂ​ന്ന് വ​ർ​ഷ​ത്തെ എ​ന്റെ പ്ര​വാ​സ​ജീ​വി​ത​ത്തി​ലെ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത ഒ​ന്നാ​യി ഇ​ന്നും തു​ട​രു​ന്നു.

ShareSendTweet

Related Posts

കബനി-ഡാമിൽ-നിന്ന്-സീപ്ലെയ്ൻ-സർവിസ്-ആരംഭിക്കുന്നു
TRAVEL

കബനി ഡാമിൽ നിന്ന് സീപ്ലെയ്ൻ സർവിസ് ആരംഭിക്കുന്നു

August 30, 2025
കീ​ശ-ചോ​രാ​തെ-കെ​എ​സ്​ആ​ർ​ടി.​സി​യി​ൽ-വി​നോ​ദ-യാ​ത്ര-പോകാം
TRAVEL

കീ​ശ ചോ​രാ​തെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ വി​നോ​ദ യാ​ത്ര പോകാം

August 28, 2025
ചോള-രാജന്‍റെ-തഞ്ചാവൂരിലേക്ക്-ഒറ്റ-ദിവസം-മതി
TRAVEL

ചോള രാജന്‍റെ തഞ്ചാവൂരിലേക്ക് ഒറ്റ ദിവസം മതി

August 27, 2025
പാ​ലു​കാ​ച്ചി-മ​ല​യി​ലേ​ക്ക്-സ​ന്ദ​ർ​ശ​ക-പ്ര​വാ​ഹം
TRAVEL

പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം

August 27, 2025
ചരിത്രമുറങ്ങുന്ന-മഹാബലിപുരം-ഒരു-കാലഘട്ടത്തിന്‍റെ-ഓർമപ്പെടുത്തലാണ്
TRAVEL

ചരിത്രമുറങ്ങുന്ന മഹാബലിപുരം ഒരു കാലഘട്ടത്തിന്‍റെ ഓർമപ്പെടുത്തലാണ്

August 26, 2025
10-ലക്ഷം-സന്ദർശകർ;-പുത്തനോളങ്ങൾ-തീർത്ത്-‘ശബാബ്-ഒമാൻ-രണ്ട്’
TRAVEL

10 ലക്ഷം സന്ദർശകർ; പുത്തനോളങ്ങൾ തീർത്ത് ‘ശബാബ് ഒമാൻ-രണ്ട്’

August 26, 2025
Next Post
യു-ടേണ്‍-തിരിയുന്നതിനിടെ-വാഹനങ്ങള്‍-നേര്‍ക്കുനേര്‍,-നടുറോഡില്‍-വാഹനം-നിര്‍ത്തിയിട്ട്-തർക്കം,-‘എന്റെ-വണ്ടിക്കിട്ട്-ഇടിക്കുന്നോടോ’-ബോണറ്റില്‍-കൈ-കൊണ്ട്-ഇടിച്ചുകൊണ്ട്-ചോദ്യം,-മാധവ്-വാഹനം-തടഞ്ഞത്-നടുറോഡില്‍

യു ടേണ്‍ തിരിയുന്നതിനിടെ വാഹനങ്ങള്‍ നേര്‍ക്കുനേര്‍, നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് തർക്കം, ‘എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ’ ബോണറ്റില്‍ കൈ കൊണ്ട് ഇടിച്ചുകൊണ്ട് ചോദ്യം, മാധവ് വാഹനം തടഞ്ഞത് നടുറോഡില്‍

‘പോക്‌സോ-കേസിൽ-പ്രതിയായ-യെദിയൂരപ്പയെ-ബിജെപി-കൈവെള്ളയിലാണ്-സംരക്ഷിക്കുന്നത്,-ബിജെപി-ബ്രിജ്-ഭൂഷൻ്റെ-രോമത്തിലെങ്കിലും-തൊട്ടോ?-ഇനി-സിപിഎമ്മിന്റെ-കാര്യം-ഞാൻ-പറയണോ…-തെറ്റ്-ചെയ്തിട്ടുണ്ടെങ്കിൽ-നിയമപരമായി-ചോദ്യം-ചെയ്യുകയും-ശിക്ഷിക്കുകയും-ചെയ്യട്ടെ’…-സന്ദീപ്-ജി-വാര്യർ

‘പോക്‌സോ കേസിൽ പ്രതിയായ യെദിയൂരപ്പയെ ബിജെപി കൈവെള്ളയിലാണ് സംരക്ഷിക്കുന്നത്, ബിജെപി ബ്രിജ് ഭൂഷൻ്റെ രോമത്തിലെങ്കിലും തൊട്ടോ? ഇനി സിപിഎമ്മിന്റെ കാര്യം ഞാൻ പറയണോ… തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ചോദ്യം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യട്ടെ’… സന്ദീപ് ജി വാര്യർ

അമേരിക്ക-വീണ്ടും-ഇന്ത്യയുടെ-നെഞ്ചത്തോട്ട്!!-റഷ്യ-യുക്രൈൻ-യുദ്ധത്തിൽ-ഇന്ധനം-പകരുന്നത്-ഇന്ത്യ,-യഥാർത്ഥത്തിൽ-ഇന്ത്യക്ക്-ക്രൂഡ്-ഓയിൽ-ആവശ്യമില്ല,-അവർ-കിട്ടുന്ന-തുകയ്ക്ക്-എണ്ണ-വാങ്ങുന്നു,-റഷ്യക്കാരാവട്ടെ-ആ-പണത്തിന്-ആയുധങ്ങൾ-വാങ്ങ്-യുക്രൈനുകാരെ-കൊല്ലാൻ-ഉപയോഗിക്കുന്നു

അമേരിക്ക വീണ്ടും ഇന്ത്യയുടെ നെഞ്ചത്തോട്ട്!! റഷ്യ- യുക്രൈൻ യുദ്ധത്തിൽ ഇന്ധനം പകരുന്നത് ഇന്ത്യ, യഥാർത്ഥത്തിൽ ഇന്ത്യക്ക് ക്രൂഡ് ഓയിൽ ആവശ്യമില്ല, അവർ കിട്ടുന്ന തുകയ്ക്ക് എണ്ണ വാങ്ങുന്നു, റഷ്യക്കാരാവട്ടെ ആ പണത്തിന് ആയുധങ്ങൾ വാങ്ങ് യുക്രൈനുകാരെ കൊല്ലാൻ ഉപയോഗിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എതിര്‍ഭാഗത്തും സമാന ആരോപണങ്ങള്‍ നേരിടുന്നവരുണ്ടല്ലോ; അവര്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് രാഹുലിനുള്ളത് ; എല്ലാവര്‍ക്കും തുല്യനീതിവേണം, പൂര്‍ണ്ണ പിന്തുണയുമായി അടൂര്‍ പ്രകാശ് എംപി
  • നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി ; ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കി ; കഴിഞ്ഞ ചാംപ്യന്‍ പള്ളാത്തുരുത്തി മൂന്നാമതായി
  • ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു
  • എസ്‌സി‌ഒ ഉച്ചകോടിക്ക് ടിയാൻജിൻ തയ്യാറെടുക്കുമ്പോൾ; ചൈനയുടെ നീക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്ത്?
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പിന്നാലെ ടിയാന്‍ജിനില്‍ ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും ; മോദി ചൈന സന്ദര്‍ശിക്കുന്നത് ഏഴു വര്‍ഷത്തിന് ശേഷം, അതീവപ്രധാന്യം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.