
ക്ഷിപ്രപ്രസാദിയാണ് ഗണപതി ഭഗവാന്‍ എന്നാണ് സങ്കല്‍പ്പം. മനസ്സുരുകി പ്രാര്‍ഥിച്ചാല്‍ ഗണേശന്‍ വിഘ്‌നങ്ങള്‍ അകറ്റി ജീവിതത്തില്‍ സന്തോഷവും സമാധാനവും വിജയങ്ങളും സമ്മാനിക്കുമെന്നുമാണ് വിശ്വാസം. ഗണേശോത്സവത്തിന്റെ ഈ പുണ്യവേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഐശ്വര്യ സമൃദ്ധികളുടെ വിനായക ചതുര്‍ഥി ആശംസകള്‍…
- ജീവിതം ഉത്സവം പോലെ ഊര്‍ജസ്വലമാകട്ടെ, ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിനായക ചതുര്‍ഥി ആശംസകള്‍
- ഐശ്വര്യത്തിന്റെ അധിപനായ ഗണപതി ഭഗവാന്‍ നിങ്ങളുടെമേല്‍ നിറസ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും അനുഗ്രഹങ്ങള്‍ ചൊരിയട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍
- വിഘ്‌നങ്ങള്‍ അകറ്റുന്ന ഗണേശ ഭഗവാന്‍ നിങ്ങളുടെ ജീവിതത്തില്‍ എന്നെന്നും പ്രകാശം ചൊരിയട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍
- ഗണേശന്റെ അനുഗ്രഹാശിസ്സുകളാല്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍
- നിങ്ങള്‍ക്കും കുടുംബത്തിനും മനോഹരവും വര്‍ണാഭവും ഊര്‍ജസ്വലവുമായ വിനായക ചതുര്‍ഥി ആശംസിക്കുന്നു. ഈ ഉത്സവ വേള നിങ്ങള്‍ക്ക് ഏറെ ആനന്ദങ്ങള്‍ സമ്മാനിക്കട്ടെ…
- ഗണേശ ഭഗവാന്‍ നിങ്ങള്‍ക്കും കുടുംബത്തിനും ജ്ഞാനം, സമൃദ്ധി, സന്തോഷം എന്നിവ സമ്മാനിക്കട്ടെ, ഏവര്‍ക്കും ആനന്ദകരമായ ഗണേശോത്സവ ആശംസകള്‍
- ജീവിതം സന്തോഷത്താല്‍ നിറയട്ടെ, വിജയം കൊണ്ട് ഉയരട്ടെ, ഏവര്‍ക്കും സ്‌നേഹം നിറഞ്ഞ വിനായക ചതുര്‍ഥി ആശംസകള്‍
- ഗണേശ ഭഗവാന്‍ എന്നും നിങ്ങളില്‍ അനുഗ്രഹം ചൊരിയട്ടെ, സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വിനായക ചതുര്‍ഥി ആശംസകള്‍
- ഗണപതി ഭഗവാന്റെ അനുഗ്രഹത്താല്‍ ജീവിതം അനന്തമായ സ്‌നേഹത്തിന്റെയും ആഹ്‌ളാദത്തിന്റെയും ആഘോഷമാകട്ടെ, ഹൃദയം നിറഞ്ഞ വിനായക ചതുര്‍ഥി ആശംസകള്‍
- ഗണപതി ഭഗവാന്‍ നിങ്ങളില്‍ ദിവ്യകാരുണ്യം ചൊരിയട്ടെ. ജീവിതത്തില്‍ സമാധാനവും സമൃദ്ധിയും നിറയട്ടെ, സ്‌നേഹപൂര്‍ണമായ ഗണേശോത്സവ ആശംസകള്‍
- ഗണേശ ഭഗവാന്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം നിറയ്ക്കട്ടെ, വെല്ലുവിളികള്‍ തരണം ചെയ്യാനുള്ള കരുത്ത് നല്‍കട്ടെ, ആനന്ദപൂര്‍ണമായ ഗണേശോത്സവ ദിനാശംസകള്‍
- ഗണേശ ഭഗവാന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ സുന്ദര വേളയില്‍ നിങ്ങളുടെ ജീവിതം ജ്ഞാനം, ധൈര്യം, സമൃദ്ധി എന്നിവയാല്‍ നിറയട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍.
- ഗണപതി ഭഗവാന്റെ അനുഗ്രഹങ്ങള്‍ നിങ്ങളുടെ പാതയെ പ്രകാശിപ്പിക്കുകയും ശോഭനമായ ഭാവിയിലേക്ക് നയിക്കുകയും ചെയ്യട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍
- നിങ്ങള്‍ക്കും കുടുംബത്തിനും സ്‌നേഹ-സന്തോഷങ്ങളും ഐശ്വര്യ സമൃദ്ധികളും നിറഞ്ഞ വിനായക ചതുര്‍ഥി ആശംസകള്‍
- ഗണപതി ഭഗവാന്റെ ദിവ്യാനുഗ്രഹത്താല്‍ നിങ്ങളുടെ വീട് സമാധാനവും സ്‌നേഹവും ഐശ്വര്യവും കൊണ്ട് നിറയട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍
- ഗണേശ ഭഗവാന്‍ നിങ്ങളെ സ്‌നേഹവും സമാധാനവും അനന്തമായ സന്തോഷവും കൊണ്ട് അനുഗ്രഹിക്കട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍
- ഗണേശ ഭഗവാന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്കും കുടുംബത്തിനും ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിക്കാന്‍ സാധിക്കട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍
- ഗണപതി ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഐശ്വര്യവും ശക്തിയും ധൈര്യവും ജ്ഞാനവും നല്‍കട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍
- എല്ലാ തിന്മകളും ദുഃഖങ്ങളും അകറ്റി ഗണേശന്‍ സ്വപ്‌ന ജീവിതം നല്‍കട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍
- എല്ലാ തടസങ്ങളും നീക്കി നിങ്ങളുടെ ശോഭനവും സമൃദ്ധവുമായ ഭാവിക്ക് ഗണേശ ഭഗവാന്‍ വഴിയൊരുക്കട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍
- ഗണപതിയുടെ സ്‌നേഹാനുഗ്രഹത്താല്‍ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നിറയട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍