Friday, March 6, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

‘ഹോപ്പ് പ്രീമിയർ ലീഗ്’ ഒക്ടോബർ 31 ന്.

by News Desk
September 15, 2025
in BAHRAIN
‘ഹോപ്പ് പ്രീമിയർ ലീഗ്’ ഒക്ടോബർ 31 ന്.

ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെൻറ് ഒക്ടോബർ 31 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ഹോപ്പ് പ്രീമിയർ ലീഗിൻറെ മൂന്നാം സീസണാണ് ഈ വർഷം നടക്കുക. സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ വച്ച് ഒക്ടോബർ 31 വെള്ളിയാഴ്ച്ച പകലും രാത്രിയുമായാണ് മത്സരം. ബ്രോസ് ആൻഡ് ബഡ്ഡീസിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന HPL ൽ ബഹ്‌റൈനിലെ പ്രമുഖ അസ്സോസിയേഷനുകൾ മത്സരിക്കും. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും വ്യക്തിഗത നേട്ടങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് അൻസാർ മുഹമ്മദ് (കൺവീനർ), സിബിൻ സലിം (ചീഫ് കോർഡിനേറ്റർ), ജോഷി നെടുവേലിൽ, ഗിരീഷ് കുമാർ ജി, ശ്യാംജിത് കമാൽ, വിപിഷ് എം പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വന്നെന്ന് പ്രസിഡൻറ് ഷിബു പത്തനംതിട്ടയും സെക്രട്ടറി ജയേഷ് കുറുപ്പും അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 3312 5135 (അൻസാർ), 3340 1786 (സിബിൻ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

ShareSendTweet

Related Posts

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
BAHRAIN

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

March 2, 2026
എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
Next Post
രാഹുൽ-മാങ്കൂട്ടത്തിലിന്റെ-കാർ-തടഞ്ഞ്-എസ്എഫ്ഐ,-റോഡിൽ-കുത്തിയിരുന്ന്-പ്രതിഷേധം,-പുറത്തിറങ്ങാതെ-എംഎൽഎ

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ തടഞ്ഞ് എസ്എഫ്ഐ, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം, പുറത്തിറങ്ങാതെ എംഎൽഎ

ആരോപണങ്ങളിൽ-നിന്നും-മുങ്ങി-നടന്നിട്ടില്ല…-ഇപ്പോഴും-പാര്‍ട്ടിക്ക്-വിധേയനായാണ്-പ്രവർത്തിക്കുന്നത്,-നേതാക്കളെ-കാണാൻ-ശ്രമിച്ചിട്ടില്ലെന്ന്-രാഹുൽ

ആരോപണങ്ങളിൽ നിന്നും മുങ്ങി നടന്നിട്ടില്ല… ഇപ്പോഴും പാര്‍ട്ടിക്ക് വിധേയനായാണ് പ്രവർത്തിക്കുന്നത്, നേതാക്കളെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് രാഹുൽ

പണം-കൊടുത്ത്-അവാർഡ്-ഒപ്പിക്കാൻ-നാണമില്ലേ???-അവാർഡ്ദാന-ചടങ്ങ്-ബ്രിട്ടീഷ്-പാര്‍ലമെന്റ്-ഹാള്‍-വാടകയ്ക്കെടുത്ത്,-മേയർ-ആര്യ-രാജേന്ദ്രനെ-എയറിൽ-കയറ്റി-സോഷ്യൽ-മീഡിയ

പണം കൊടുത്ത് അവാർഡ് ഒപ്പിക്കാൻ നാണമില്ലേ??? അവാർഡ്ദാന ചടങ്ങ് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാള്‍ വാടകയ്ക്കെടുത്ത്, മേയർ ആര്യ രാജേന്ദ്രനെ എയറിൽ കയറ്റി സോഷ്യൽ മീഡിയ

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.