Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

Happy Deepavali Wishes In Malayalam: ‘ചെരാതിലെ തിരിവെട്ടം പോലെ സ്നേഹപ്രകാശം ജ്വലിക്കട്ടെ’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ദീപാവലി ആശംസകള്‍

by Sabin K P
October 19, 2025
in LIFE STYLE
happy-deepavali-wishes-in-malayalam:-‘ചെരാതിലെ-തിരിവെട്ടം-പോലെ-സ്നേഹപ്രകാശം-ജ്വലിക്കട്ടെ’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-ദീപാവലി-ആശംസകള്‍

Happy Deepavali Wishes In Malayalam: ‘ചെരാതിലെ തിരിവെട്ടം പോലെ സ്നേഹപ്രകാശം ജ്വലിക്കട്ടെ’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ദീപാവലി ആശംസകള്‍

happy deepavali wishes in malayalam share diwali wishes images in malayalam quotes and deepavali ashamsakal with friends and relatives

ദീപാവലി നിറവിലാണ് രാജ്യം. കുടുംബാംഗങ്ങളൊന്നിച്ച് ഏവരും ഈ സുദിനം ആഘോഷമാക്കുന്നു. മധുരം നുണഞ്ഞും പുതുവസ്ത്രമണിഞ്ഞും ചെരാതുകള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചും ഈ ഉത്സവദിനം ആനന്ദകരമാക്കുകയാണ് വിശ്വാസികള്‍. ഈ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍.

  • സ്നേഹ വെളിച്ചം നിറയട്ടെ, സാഹോദര്യം ദൃഢമാകട്ടെ, ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍

  • പ്രതീക്ഷകള്‍ തളിരിടട്ടെ, സ്വപ്നങ്ങള്‍ സഫലമാകട്ടെ, അനുഗ്രഹീതമായ ദീപാവലി ആശംസകള്‍
  • ഐശ്വര്യവും സമൃദ്ധിയും വിളങ്ങട്ടെ, നല്ല നാളെകള്‍ പുലരട്ടെ, ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍
  • പുലരട്ടെ സത്യധര്‍മ്മസമാധാനം, ഒരുമയുടെ ദീപാവലി ആശംസകള്‍
  • സ്നൈഹൈശ്വര്യങ്ങള്‍ തുളുമ്പട്ടെ, സമൃദ്ധി തിളങ്ങട്ടെ, ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍
  • മണ്‍ചെരാതിലെ തിരിവെട്ടം പോലെ സ്നേഹം തിളങ്ങട്ടെ, ഏവര്‍ക്കും സാഹോദര്യത്തിന്റെ ദീപാവലി ആശംസകള്‍
  • നല്ല തുടക്കങ്ങള്‍ക്ക്, വര്‍ണാഭമായ ചുവടുവയ്പ്പുകള്‍ക്ക് ഈ ദിനം വഴിയൊരുക്കട്ടെ, നന്‍മ നിറഞ്ഞ ദീപാവലി ആശംസകള്‍
  • നിറവാര്‍ന്ന നിമിഷങ്ങളാല്‍ ജീവിതം സുരഭിലമാകട്ടെ, കനിവിന്റെ ദീപാവലി ആശംസകള്‍
  • സന്തോഷവും സമാധാനവും നിറഞ്ഞ നാളെകള്‍ വിടരട്ടെ, നിറവാര്‍ന്ന ദീപാവലി ആശംസകള്‍
  • ഇരുള്‍ മായട്ടെ, വെളിച്ചം പടരട്ടെ, ഏവര്‍ക്കും നന്‍മ തുളുമ്പും ദീപാവലി ആശംസകള്‍

  • മനസ് നിറയട്ടെ, മധുരം കിനിയട്ടെ, ഏവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍

  • പ്രതീക്ഷകളുടെ കൈത്തിരിവെട്ടവുമായി ഒരു ദീപാവലി കൂടി, സുന്ദര-സുരഭിലമാകട്ടെ നാളെകള്‍
  • സത്യത്തിന്റെ വെളിച്ചവും സ്നേഹത്തിന്റെ തെളിച്ചവും പുലരട്ടെ, ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍
  • സ്നേഹസമാധാനം പുലരാന്‍ നന്‍മ തുടരട്ടെ, ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍
  • ഒരുമയോടെ തുടരാം, നന്‍മയോടെ പുലരാം, കനിവാര്‍ന്ന ദീപാവലി ആശംസകള്‍
  • പരക്കട്ടെ അതിരില്ലാ സ്നേഹം, അളവറ്റ കരുണയും, ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-27-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 27, 2025
പ്രധാനമന്ത്രി-നരേന്ദ്ര-മോദി-ഈ-പ്രത്യേക-കാപ്പിയുടെ-ആരാധകനാണ്!-മൻ-കി-ബാത്തിൽ-അദ്ദേഹം-പരാമർശിച്ച-കോരാപുട്ട്-ഹൃദയത്തിനും-ഗുണം-ചെയ്യും
LIFE STYLE

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രത്യേക കാപ്പിയുടെ ആരാധകനാണ്! മൻ കി ബാത്തിൽ അദ്ദേഹം പരാമർശിച്ച കോരാപുട്ട് ഹൃദയത്തിനും ഗുണം ചെയ്യും

October 26, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-26-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 26 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 26, 2025
ഇതാണോ-ചെന്നൈ-സന്ദര്‍ശിക്കാന്‍-ഏറ്റവും-മികച്ച-സമയം-?-;-ഈ-4-കാര്യങ്ങള്‍-അറിഞ്ഞിരുന്നാല്‍-യാത്ര-അതിസുന്ദരം
LIFE STYLE

ഇതാണോ ചെന്നൈ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം ? ; ഈ 4 കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ യാത്ര അതിസുന്ദരം

October 25, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-25-നിങ്ങൾക്ക്-ഭാഗ്യം-ചെയ്യുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 25 നിങ്ങൾക്ക് ഭാഗ്യം ചെയ്യുമോ?

October 25, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-24-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 24 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 24, 2025
Next Post
ഹിജാബ്-വിഷയത്തില്‍-സ്‌കൂള്‍-അധികൃതരുടെ-പ്രതികരണം-വേദനിപ്പിച്ചു,-പ്രിൻസിപ്പലിന്റെ-പ്രതികരണം-ഭയപ്പെടുത്തുന്നത്,-ഇവർക്കിടയിൽ-വളർന്നാൽ-കുഞ്ഞുങ്ങളുടെ-ഭാവി-ഇല്ലാതെയാകും,-സെന്റ്-റീത്താസ്-സ്‌കൂള്‍-വിടാനൊരുങ്ങി-രണ്ട്-കുട്ടികൾ,-രക്ഷിതാക്കൾ-ടിസിക്ക്-അപേക്ഷിച്ചു

ഹിജാബ് വിഷയത്തില്‍ സ്‌കൂള്‍ അധികൃതരുടെ പ്രതികരണം വേദനിപ്പിച്ചു, പ്രിൻസിപ്പലിന്റെ പ്രതികരണം ഭയപ്പെടുത്തുന്നത്, ഇവർക്കിടയിൽ വളർന്നാൽ കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതെയാകും, സെന്റ് റീത്താസ് സ്‌കൂള്‍ വിടാനൊരുങ്ങി രണ്ട് കുട്ടികൾ, രക്ഷിതാക്കൾ ടിസിക്ക് അപേക്ഷിച്ചു

കൊച്ചി-ഇൻഡോർ-സ്റ്റേഡിയത്തിൽ-തോക്ക്-ഭീഷണി;-നിരീശ്വരവാദി-കൂട്ടായ്മയായ-‘എസൻസ്’-നിർത്തിവെച്ചു,-ഒരാൾ-അറസ്റ്റിൽ

കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ തോക്ക് ഭീഷണി; നിരീശ്വരവാദി കൂട്ടായ്മയായ ‘എസൻസ്’ നിർത്തിവെച്ചു, ഒരാൾ അറസ്റ്റിൽ

കേരളത്തിൽ-അതിശക്തമായ-മഴ!-6-ജില്ലകളിൽ-ഓറഞ്ച്-അലേർട്ട്;-ഇടുക്കിയിൽ-സാഹസിക-വിനോദങ്ങൾക്ക്-നിയന്ത്രണം

കേരളത്തിൽ അതിശക്തമായ മഴ! 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഇടുക്കിയിൽ സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • “ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐയുടെ എതിർപ്പ്”; പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ
  • വ്യാജ രേഖയുണ്ടാക്കി വിദേശ മലയാളിയുടെ 6 കോടിയുടെ ഭൂമി തട്ടിയെടുത്ത കേസ്; മുഖ്യ പ്രതിയായ വ്യവസായി അനിൽ തമ്പി പിടിയിൽ
  • 34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു
  • ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.