DL 29 Lottery Result Today Live: കേരള ഭാഗ്യക്കുറി വകുപ്പിന്റെ, എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി (DL 29 Lottery Result Today). ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 50 ലക്ഷം രൂപ രണ്ടാം സമ്മാനം, മൂന്നാം സമ്മാനം 20 ലക്ഷം രൂപ. ഇന്നത്തെ ധനലക്ഷ്മി ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാം ടൈംസ് നൗ വാര്‍ത്തയിലൂടെ.








