Wednesday, December 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

by Times Now Vartha
December 1, 2025
in LIFE STYLE
ഇന്നത്തെ-രാശിഫലം:-2025-ഡിസംബർ-1-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

horoscope 1 december 2025: daily astrology predictions for all zodiac signs

ഡിസംബറിന്റെ ആദ്യദിനം! പുതിയ അവസരങ്ങളുടെയും പ്രതീക്ഷകളുടെയും തുടക്കം. രാശികളുടെ ഫലം അനുസരിച്ച് ഓരോരുത്തർക്കും ഭാഗ്യം, മുന്നറിയിപ്പ്, പ്രോത്സാഹനം എന്തൊക്കെ ആണ് നക്ഷത്രങ്ങൾ ഇന്ന് നിങ്ങൾക്ക് സമ്മാനിക്കാനിരിക്കുന്നത്? നമ്മുടെ ജീവിതത്തിൽ ജോലി, ധനം, ആരോഗ്യം, കുടുംബം, ബന്ധങ്ങൾ ഇവയെല്ലാം തന്നെ ഗ്രഹങ്ങളുടെ ഗമനങ്ങൾ സ്വാധീനിക്കുന്നുവെന്ന് പണ്ടുമുതൽ വിശ്വസിക്കപ്പെടുന്നു.

മേടം

* ആഗ്രഹിച്ച പ്രോപ്പർട്ടി അനുകൂലം

* രാത്രി വാഹനം ഓടിക്കുമ്പോൾ ശ്രദ്ധ

* കുടുംബത്തോടൊപ്പം സന്തോഷകരമായ യാത്ര

* സൈഡ് ഇൻകം ലഭിക്കും

* സോഷ്യൽ ഇമേജ് ഉയരും

* പഠനത്തിൽ മികച്ച പ്രകടനം

ഇടവം

* കുടുംബ പ്രശ്നങ്ങൾ ശാന്തമായി കൈകാര്യം ചെയ്യും

* ജോലിയിൽ അംഗീകാരം

* സാമ്പത്തികമായി മികച്ച ദിവസം

* ആരോഗ്യം മെച്ചപ്പെടും

* പഠനത്തിൽ ആത്മവിശ്വാസം ഉയരും

* സുഹൃത്തുക്കളോടൊപ്പം ഔട്ടിങ് സാധ്യത

മിഥുനം

* ജോലിയിലെ പുരോഗതി മാനസികശാന്തി നൽകും

* ചെലവ് നിയന്ത്രണത്തിൽ

* പുതിയ വർക്ക്‌ഔട്ട് തുടങ്ങും

* സഹപ്രവർത്തകരുടെ സഹായം ലഭിക്കും

* പഠനത്തിൽ മുൻപന്തിയിലേക്ക് തിരിച്ചെത്തും

* യാത്രാപദ്ധതി തുടങ്ങാം

കർക്കിടകം

* യുവാക്കൾക്ക് എന്റർടെയിൻമെന്റ്

* ബിസിനസ് വളർച്ചയ്ക്ക് പുതിയ തന്ത്രം

* വരുമാനം കൂട്ടാനുള്ള ശ്രമം

* വർക്ക്‌ഔട്ടിലെ മാറ്റം ഗുണം ചെയ്യും

* സോഷ്യൽ ഗഥറിംഗിൽ സന്തോഷം

* പ്രോപ്പർട്ടി കാര്യങ്ങളിൽ ചെറിയ താമസം

ചിങ്ങം

* കുടുംബത്തിൽ സ്വതന്ത്രതക്ക് പ്രോത്സാഹനം

* ജോലികൾ ഫാസ്റ്റായി പൂർത്തിയാക്കും

* ചെലവിടാൻ മനസുണ്ടാകും

* ആരോഗ്യത്തിൽ മാറ്റം

* അക്കാദമിക് അംഗീകാരം

* സുഹൃത്തുക്കളോടൊപ്പം ചെറിയ യാത്ര

കന്നി

* കുടുംബം ട്രിപ്പ് മൂഡിൽ

* ഏജന്റുകൾക്ക്/മിഡിൽമാൻസിന് ലാഭം

* സാമ്പത്തിക ഭാഗ്യം

* ആരോഗ്യത്തിൽ മെച്ചം

* വീട് വാങ്ങാനുള്ള പ്ലാൻ

* പഠനത്തിൽ മികച്ച വിജയം

തുലാം

* വീട്ടിൽ ആവേശം, ആസൂത്രണം

* അവധി നീട്ടാൻ സാധ്യത

* സമ്പാദ്യം വർധിക്കും

* ആരോഗ്യപ്രശ്നങ്ങൾ മാറും

* പ്രോപ്പർട്ടി സംബന്ധമായ ഗുഡ് ന്യൂസ്

* പഠനത്തിൽ വിജയകരമായ ദിനം

* ഇഷ്ട സ്ഥലത്ത് യാത്രയ്ക്ക് അവസരം

വൃശ്ചികം

* വീട്ടിൽ സന്തോഷം നിറയും

* ജോലിയിലെ വിജയം, പ്രശംസ

* സാമ്പത്തിക പുരോഗതി

* ആരോഗ്യം മെച്ചപ്പെടും

* യാത്ര കുറയ്ക്കുക, ക്ഷീണം ഒഴിവാക്കാൻ

* വിദ്യാഭ്യാസ രംഗത്ത് അംഗീകാരം

* പ്രോപ്പർട്ടി ഇടപാടിന് അനുകൂലം

ധനു

* അക്കാദമിക് അവസരം

* വലിയ/മികച്ച വീട്ടിലേക്ക് മാറ്റം

* സുഹൃത്തുക്കളോടൊപ്പം സന്തോഷ യാത്ര

* ജോലിയിൽ പുതിയാരംഭം വിജയകരം

* സാമ്പത്തിക ഗെയിൻ

* പുതിയ ഫിറ്റ്നസ് പദ്ധതികൾ

* ഒരാളെ കൂടുതൽ വിലകൊണ്ട് കാണും

മകരം

* പഴയ നിക്ഷേപത്തിൽ നിന്ന് ലാഭം

* ആരോഗ്യലക്ഷ്യങ്ങൾ വിജയിക്കും

* മറ്റുള്ളവരുടെ ജോലി കൈകാര്യം ചെയ്യും

* സോഷ്യൽ ഇമേജ് ഉയരും

* പഠനത്തിൽ മികച്ച പ്രകടനം

* കുടുംബയാത്ര സന്തോഷം

കുംഭം

* ചെറിയ യാത്ര സന്തോഷവും റിഫ്രഷ്മെന്റും

* വീട്ടിൽ മാറ്റങ്ങൾ ഉത്സാഹം നൽകും

* ജോലിപ്ലാനുകൾ രഹസ്യമായി

* ചെലവിൽ ശ്രദ്ധ

* ആളുകളുടെ കപടത തിരിച്ചറിയും

* വിദ്യാർത്ഥികൾക്ക് ചെറിയ ബുദ്ധിമുട്ട് തോന്നുമെങ്കിലും ശ്രമം തുടരുക

മീനം

* കുടുംബത്തിന്റെ പിന്തുണ

* ജോലിയിൽ ആശയങ്ങൾക്ക് അംഗീകാരം

* ചെറിയ സാമ്പത്തിക ആശങ്ക കടന്നുപോകും

* ആരോഗ്യം നല്ലത്

* പഴയ പരിചയം കണ്ടുമുട്ടൽ

* നല്ല വീട് കണ്ടെത്തും

* യാത്ര ആവേശം

ShareSendTweet

Related Posts

kerala-dhanalekshmi-dl-29-lottery-result-today-(3-12-2025)-live:-ഒരു-കോടിയുടെ-ഭാഗ്യശാലിയാര്-?;-ധനലക്ഷ്മി-ലോട്ടറി-നറുക്കെടുപ്പ്-ഫലം-അറിയാം
LIFE STYLE

Kerala Dhanalekshmi DL 29 Lottery Result Today (3-12-2025) Live: ഒരു കോടിയുടെ ഭാഗ്യശാലിയാര് ?; ധനലക്ഷ്മി ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം

December 3, 2025
ഇന്നത്തെ-രാശിഫലം:-2025-ഡിസംബർ-3-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 3 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

December 3, 2025
ഇന്നത്തെ-രാശിഫലം:-2025-ഡിസംബർ-2-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 2 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

December 2, 2025
ഇക്കഴിഞ്ഞ-നവംബർ-28-വെള്ളിയാഴ്ച്ച-എങ്ങനെയാണ്-ബ്ലാക്ക്-ഫ്രൈഡേ-ആയത്?-ഈ-ദിവസവും-ക്രിസ്മസും-തമ്മിലുള്ള-ബന്ധം-എന്താണ്?
LIFE STYLE

ഇക്കഴിഞ്ഞ നവംബർ 28 വെള്ളിയാഴ്ച്ച എങ്ങനെയാണ് ബ്ലാക്ക് ഫ്രൈഡേ ആയത്? ഈ ദിവസവും ക്രിസ്മസും തമ്മിലുള്ള ബന്ധം എന്താണ്?

November 30, 2025
ഇന്നത്തെ-രാശിഫലം:-2025-നവംബർ-30-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 നവംബർ 30 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

November 30, 2025
ഇന്നത്തെ-രാശിഫലം:-2025-നവംബർ-29-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 നവംബർ 29 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

November 29, 2025
Next Post
ഏകദിനത്തിലെ-സിക്സർ-റെക്കോർഡ്-തിരുത്തി-രോഹിത്-ശർമ്മ

ഏകദിനത്തിലെ സിക്സർ റെക്കോർഡ് തിരുത്തി രോഹിത് ശർമ്മ

കേരളം-ഛത്തീസ്ഗഡിനെ-എട്ട്-വിക്കറ്റിന്-തകര്‍ത്തു

കേരളം ഛത്തീസ്ഗഡിനെ എട്ട് വിക്കറ്റിന് തകര്‍ത്തു

എഎഫ്‌സി-അണ്ടർ-17-ഏഷ്യാ-കപ്പ്:-ഇറാനെ-അട്ടിമറിച്ച്-ഇന്ത്യ-യോഗ്യത-നേടി

എഎഫ്‌സി അണ്ടർ-17 ഏഷ്യാ കപ്പ്: ഇറാനെ അട്ടിമറിച്ച് ഇന്ത്യ യോഗ്യത നേടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി
  • നിങ്ങളും തെറ്റായി ഉച്ചരിക്കുന്നത് ഈ വാക്കുകളോ? ഗൂഗിളിൽ റെക്കോർഡ് തിരയൽ നേടിയ ‘കുഴപ്പിക്കുന്ന’ ഇംഗ്ലീഷ് വാക്കുകൾ!
  • 1962 ലെ യുദ്ധം: അതിർത്തിത്തർക്കമോ അമേരിക്കൻ തന്ത്രമോ? ഇന്ത്യാ-ചൈനാ യുദ്ധത്തിന് പിന്നിൽ അമേരിക്ക രഹസ്യമായി കളിച്ച കളി!
  • കടൽകരുത്ത്! നാവികസേനാ ദിനാഘോഷം; രാഷ്ടപതി മുഖ്യാതിഥി
  • അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 84-ാം സെഞ്ച്വറി നേടി വിരാട് കോഹ്‌ലി; സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു ലോക റെക്കോർഡിനടുത്തെത്തി താരം

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.