തിരുവനന്തപുരം: സ്വർണക്കവർച്ച കേസ് വിവാദം തണുപ്പിക്കാൻ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി ഐഎംജി ഡയറക്ടർ ആയ കെ.ജയകുമാറിനെ നിയമിച്ചപ്പോൾ അതും സർക്കാരിനു പുലിവാലാകുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ.ബി. അശോക് കോടതിയെ സമീപിച്ചതാണു സർക്കാരിനു പണിയാകുന്നത്. ജയകുമാറിനെ അയോഗ്യനാക്കണമെന്നു കാട്ടി സംസ്ഥാന കാർഷിക ഉൽപാദന കമ്മിഷണർ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജിയിൽ പറയുന്നത് സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് […]








