Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഡബ്ല്യു.എം.സിയുടെ സാഹിത്യ സമിതി പ്രവർത്തനങ്ങൾക്ക് തുടക്കമായി: കെ.സി.എയുമായി സഹകരിച്ച് സാഹിത്യ ചർച്ച സംഘടിപ്പിച്ചു

by News Desk
December 23, 2025
in BAHRAIN
ഡബ്ല്യു.എം.സിയുടെ സാഹിത്യ സമിതി പ്രവർത്തനങ്ങൾക്ക് തുടക്കമായി: കെ.സി.എയുമായി സഹകരിച്ച് സാഹിത്യ ചർച്ച സംഘടിപ്പിച്ചു

ലോകമെമ്പാടുമുള്ള 46-ഓളം രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) ബഹ്റൈൻ പ്രൊവിൻസ് ആർട്ട് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ സാഹിത്യ സമിതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. കേരള കാത്തലിക് അസോസിയേഷനുമായി (KCA) സഹകരിച്ച് സംഘടിപ്പിച്ച സമിതിയുടെ ആദ്യ പരിപാടി കെ.സി.എ ഹാളിൽ വെച്ച് നടന്നു.

ബഹ്റൈനിലെ പ്രശസ്ത സിനിമ സംവിധായകനും സാഹിത്യകാരനുമായ അജിത് നായരുടെ മൂന്നാമത്തെ പുസ്തകമായ ‘പറഞ്ഞാലും തീരാത്ത കഥകൾ’ എന്ന കൃതിയെക്കുറിച്ചുള്ള ചർച്ചാസംഗമം ചടങ്ങിലെ പ്രധാന ആകർഷണമായിരുന്നു. ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള സാഹിത്യപ്രേമികളുടെ സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
ഡബ്ല്യു.എം.സി ബഹ്റൈൻ പ്രൊവിൻസ് വൈസ് ചെയർമാൻ വിനോദ് നാരായണൻ മോഡറേറ്ററായ ചടങ്ങിൽ ജനറൽ സെക്രട്ടറി അമൽദേവ് ഓ.കെ സ്വാഗതം ആശംസിച്ചു. കെ.സി.എ പ്രസിഡന്റും ഡബ്ല്യു.എം.സി ഗ്ലോബൽ ഭാരവാഹിയുമായ ജെയിംസ് ജോൺ,ഡബ്ല്യു.എം.സി ഗ്ലോബൽ ഭാരവാഹി ബാബു തങ്ങളത്തിൽ,ഡബ്ല്യു.എം.സി ഗ്ലോബൽ എഡ്യൂക്കേഷൻ ഫോറം ചെയർപേഴ്സൺ ഷെമിലി പി. ജോൺ, ബഹ്റൈൻ പ്രൊവിൻസ് ട്രഷറർ ഹരീഷ് നായർ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ, ഡബ്ല്യു.എം.സി എക്സിക്യൂട്ടീവ് അംഗം സുജിത് കൂട്ടാല, വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ സുജിത്, വനിതാ വിഭാഗം എക്സിക്യൂട്ടീവ് മെമ്പർ പ്രസന്ന രഘു , യൂത്തുഫോറം ജനറൽ സെക്രട്ടറി ഡോ.രസ്ന സുജിത് , ഐ.സി.ആർ.എഫ് രക്ഷാധികാരി അരുൾ ദാസ്, സോപാനം ചെയർമാൻ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

ബഹ്റൈനിലെ സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖരായ രാം ഗോപാൽ മേനോൻ, പ്രശാന്ത് മേനോൻ , ബഷീർ എസ്.വി, ശബനി വാസുദേവ്, ബിജു, ഫിറോസ് തിരുവത്ര, ആശ രാജീവ്, ബോണി ജോസ്, അനഘ രാജീവൻ, ഷിജോയ് ,പ്രശോഭ് തുടങ്ങിയവർ ഉൾപ്പെടെ നിരവധി പേർ ചർച്ചയിൽ സജീവമായി പങ്കെടുത്തു.

പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ രണ്ടായിരത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ് രണ്ടാം പതിപ്പിലേക്ക് പ്രവേശിക്കുന്ന ‘പറഞ്ഞാലും തീരാത്ത കഥകൾ’ എന്ന പുസ്തകത്തിന്റെ വിജയത്തിൽ സംഘാടകർ അജിത് നായർക്ക് ആശംസകൾ നേർന്നു.

ShareSendTweet

Related Posts

സലാം കോറോത്തിന് യാത്രയയപ്പ് നൽകി
BAHRAIN

സലാം കോറോത്തിന് യാത്രയയപ്പ് നൽകി

April 29, 2026
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
Next Post
സ്വീകരണം നൽകി

സ്വീകരണം നൽകി

“ഇന്ന്-എല്ലാ-ഇസ്രായേലികളും-ഒരുമിച്ചാണ്”-രണ്ടുവർഷത്തിനിപ്പുറം-തോക്കിൻ-തുമ്പിൽ-നിന്ന്-ഉറ്റവരുടെയടുത്തേക്ക്-അവർ-ഏഴുപേർ…-ബന്ദികളെ-മോചിപ്പിക്കുക-മൂന്ന്-ഘട്ടങ്ങളായി

“ഇന്ന് എല്ലാ ഇസ്രായേലികളും ഒരുമിച്ചാണ്” രണ്ടുവർഷത്തിനിപ്പുറം തോക്കിൻ തുമ്പിൽ നിന്ന് ഉറ്റവരുടെയടുത്തേക്ക് അവർ ഏഴുപേർ… ബന്ദികളെ മോചിപ്പിക്കുക മൂന്ന് ഘട്ടങ്ങളായി

സൗദിയില്‍-ഉംറ-സംഘം-സഞ്ചരിച്ച-ബസ്-ടാങ്കര്‍-ലോറിയുമായി-കൂട്ടിയിടിച്ചു,-42-പേര്‍-വെന്ത്-മരിച്ചു,-എല്ലാവരും-ഹൈദരാബാദ്-സ്വദേശികള്‍

സൗദിയില്‍ ഉംറ സംഘം സഞ്ചരിച്ച ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു, 42 പേര്‍ വെന്ത് മരിച്ചു, എല്ലാവരും ഹൈദരാബാദ് സ്വദേശികള്‍

Recent Posts

  • മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയൻ ജനപ്രിയൻ; യുഡിഎഫിൽ വി.ഡി. സതീശന് മേൽക്കൈ
  • ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പേരിൽ കോമിയെ കുടുക്കി; ട്രംപ്!
  • ബാക്​ഗ്രൗണ്ടിൽ അമേരിക്കൻ സ്ഫോടനത്തിൽ ചിഹ്നിച്ചിതറുന്ന ഇറാൻ, കയ്യിൽ തോക്കും കയ്യിലേന്തി ട്രംപ്… ‘ഇനി മര്യാദക്കാരനായിരിക്കില്ല (No more Mr Nice Guy), ഒപ്പിടുന്നതാണ് ഇറാന് നല്ലത്’- മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റിന്റെ പോസ്റ്റർ
  • “സ്വന്തം മകളുടെ പ്രായമുള്ള കുഞ്ഞിനെവരെ അയാള്‍ പീഡിപ്പിച്ചിട്ടുണ്ട്”, ഒന്നാന്തരം ക്രിമിനലാണയാള്‍, ബിഗ് ബോസ് മത്സരാര്‍ത്ഥിനിയുടെ കൂടെ മയക്കുമരുന്നടിച്ച് ഹോട്ടൽ റൂം എടുത്ത് ആർമാദിച്ചിട്ടുണ്ട്, ഒരുപാട് പെൺകുട്ടികളുമായി ഇയാൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്, ചതിച്ചിട്ടുണ്ട്, ഫിറോസ് ഖാനെതിരെ സജ്ന
  • ​ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് കമാൻഡറും ഒമ്പതു വയസ്സുകാരൻ മകനും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.