പാലക്കാട്: ജനിച്ച നാൾ മുതൽ വലതു പാങ്ങായി കൊണ്ടുനടന്നിരുന്ന കൈ ഒരു സുപ്രഭാതത്തിൽ നഷ്ടമായി… ഇപ്പോൾ അവൾ പരിശീലിക്കുകയാണ് ഒന്നേന്ന്… ഇനി ഇടതു കൈ വഴങ്ങി വരണം… പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവിൽ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിയ്ക്ക് ഇതുവരെ കൃത്രിമകൈ ലഭിച്ചില്ല. ഇതോടെ പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടിൽ കഴിയുകയാണ് വിനോദിനി. എന്നാൽ കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലാണ് കുട്ടിയുടെ വിട്ടുകാർ. കുടുംബത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് ആകെ കിട്ടിയത് 2 ലക്ഷം […]









