ക്ഷാമബത്ത അനുവദിക്കാത്തതിനും ശമ്പള പരിഷ്കരണം നടത്താത്തിനുമെതിരെ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുൻപിൽ സർക്കാരിനെതിരെ സംസ്ഥാന സർക്കാർ ജീവനക്കാർ സമരം നടത്തി. പക്ഷെ മുദ്രാവാക്യങ്ങൾ ഉയർന്നത് കേന്ദ്രത്തിനും 10 കൊല്ലം മുൻപ് മുഖ്യമന്ത്രിയായിരുന്ന, ഇന്നു ഉയിരോടെയില്ലാത്ത ഉമ്മൻചാണ്ടി സർക്കാരിനെതിരെ… എന്തൊരു വിരോധാഭാസമല്ലേ… പക്ഷെ ചില ചോദ്യങ്ങൾ ഇവിടെ ഉരുത്തിരിയുന്നു 1, ആരാണ് സംസ്ഥാന ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത്? – സംസ്ഥാന സർക്കാർ 2, ആരാണ് അവർക്ക് ശമ്പളം കൂട്ടിക്കൊടുക്കേണ്ടത്? – സംസ്ഥാന സർക്കാർ 3, ആരാണ് ഇപ്പോൾ കൂട്ടി […]









