ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ജനുവരി 27ന് ഒപ്പുവയ്ക്കപ്പെടും. എല്ലാ കരാറുകളുടെയും മാതാവെന്ന വിശേഷണത്തോടെയാണ് ഇന്ത്യ – യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ സാധ്യമാകുന്നത്. കരാർ യാഥാർത്ഥ്യമാകുന്നതോടെ അത് ആഗോളതലത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്‍റ് കാജ കല്ലാസ് പറഞ്ഞു. ചൈന, റഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ കരാർ സഹായിക്കുമെന്നും കാജ കല്ലാസ് കൂട്ടിച്ചേർത്തു. ഇന്ത്യ–ഇയു കരാർ 200 കോടി ആളുകളുടെ പുതിയ വിപണിയാണ് തുറക്കുന്നത്. ലോക […]









