Monday, May 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

Maha Shivaratri Wishes in Malayalam:’സ്നേഹപൂര്‍ണതയില്‍ ഐശ്വര്യസമൃദ്ധികള്‍ പുലരട്ടെ’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം മഹാശിവരാത്രി ആശംസകള്‍

by KP Sabin
February 14, 2026
in LIFE STYLE
maha-shivaratri-wishes-in-malayalam:’സ്നേഹപൂര്‍ണതയില്‍-ഐശ്വര്യസമൃദ്ധികള്‍-പുലരട്ടെ’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-മഹാശിവരാത്രി-ആശംസകള്‍

Maha Shivaratri Wishes in Malayalam:’സ്നേഹപൂര്‍ണതയില്‍ ഐശ്വര്യസമൃദ്ധികള്‍ പുലരട്ടെ’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം മഹാശിവരാത്രി ആശംസകള്‍

happy maha shivaratri wishes in malayalam divine quotes messages images to share with loved ones-shivarathri ashamsakal

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയാണ് ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ശിവരാത്രി. ശിവഭക്തര്‍ക്ക് ഏറെ സവിശേഷമായ ഉത്സവമാണിത്. ശിവ ക്ഷേത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങളോടെ ഈ ദിനം ആഘോഷിക്കപ്പെടുന്നു. ഈ പുണ്യവേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ മഹാശിവരാത്രി ആശംസകള്‍.

  • ഓം നമഃ ശിവായ: അറിവും ആരോഗ്യവും ഐശ്വര്യവും പുലരട്ടെ, മഹാശിവരാത്രി ആശംസകള്‍

  • ഓം നമഃ ശിവായ: സ്നേഹപൂര്‍ണതയില്‍ ഐശ്വര്യസമൃദ്ധികള്‍ പുലരട്ടെ, മഹാശിവരാത്രി ആശംസകള്‍
  • ഓം നമഃ ശിവായ: നന്‍മയുടെ വിജയത്തില്‍ ജീവിതം സുരഭിലമാകട്ടെ, മഹാശിവരാത്രി ആശംസകള്‍
  • ഓം നമഃ ശിവായ : സ്നേഹനിറവും, കാരുണ്യചൈതന്യവും നിറഞ്ഞ മഹാശിവരാത്രി ആശംസകള്‍
  • അഹങ്കാരം അലിയട്ടെ, ഭയം അണയട്ടെ, നേരിന്റെ പാതകള്‍ ജ്വലിക്കട്ടെ, മഹാശിവരാത്രി ആശംസകള്‍
  • ശക്തി നേരിനുള്ള കരുത്താകട്ടെ, ഭക്തി നന്‍മയിലേക്കുള്ള വഴിയാകട്ടെ, അറിവ് സാഹോദര്യത്തിന് തുണയാകട്ടെ…മഹാശിവരാത്രി ആശംസകള്‍
  • ഓം നമഃ ശിവായ, പ്രപഞ്ചത്തിന്റെ അനന്തശക്തിയുമായി ബന്ധിപ്പിക്കുന്ന മന്ത്രം, മഹാശിവരാത്രി ആശംസകള്‍
  • ഓം നമഃ ശിവായ: സ്നേഹാദര ഭക്തിയുടെ വെളിച്ചം നിറയട്ടെയെങ്ങും, മഹാശിവരാത്രി ആശംസകള്‍
  • മഹാദേവന്‍ ജീവിതത്തില്‍ എന്നും സ്നേഹദീപമായി പ്രകാശിക്കട്ടെ, മഹാശിവരാത്രി ആശംസകള്‍
  • ശിവചൈതന്യം സ്നേഹസമാധാന പൂര്‍ണതയിലേക്ക് നയിക്കട്ടെ, മഹാശിവരാത്രി ആശംസകള്‍

  • ശിവചൈതന്യം ജീവിതത്തില്‍ സന്തോഷ സമൃദ്ധികള്‍ കൈവരുത്തട്ടെ, ഓം നമഃ ശിവായ
  • പരാജയം അവസാനമല്ല, പുതിയ തുടക്കത്തിന്റെ കവാടം, മഹാശിവരാത്രി ആശംസകള്‍
  • ശിവാനുഗ്രഹവും ആ ചൈതന്യവും നിങ്ങളുടെ പാതകള്‍ സുന്ദരമാക്കട്ടെ, ഓം നമഃ ശിവായ
  • അറിവ് ആധാരം, അധ്വാനം ഇന്ധനം, വിജയം സുനിശ്ചിതം, മഹാശിവരാത്രി ആശംസകള്‍
  • ഓം നമഃ ശിവായ: ഹൃദയത്തില്‍ തേടുക പരമശിവനെ, പുലരുക സമാധാനത്തോടെ
  • അധ്വാനം മഹത്വം, പ്രയത്‌നം പ്രയാണം, സ്നേഹ പ്രകാശം ജ്വലിക്കട്ടെ, മഹാശിവരാത്രി ആശംസകള്‍
  • ഓം നമഃ ശിവായ: ദിവ്യാനന്ദവും ആത്മീയ ഉണര്‍വും പ്രശോഭിക്കട്ടെ, മഹാശിവരാത്രി ആശംസകള്‍
  • ഓം നമഃ ശിവായ: ഇരുട്ട് മായും, ദീപപ്രഭ ചൊരിയും, മഹാശിവരാത്രി ആശംസകള്‍
  • ഭക്തിയിലൂടെ സന്തോഷം, അറിവിലൂടെ സമാധാനം, അധ്വാനത്തിലൂടെ വിജയം, മഹാശിവരാത്രി ആശംസകള്‍
  • ഭക്ത്യാദരപൂര്‍വം ആഘോഷിക്കാമീ പൊന്‍പുണ്യരാത്രി, മഹാശിവരാത്രി ആശംസകള്‍

  • ഭക്തിയാല്‍ സ്നേഹം വിതറുക, അറിവിനാല്‍ ഉയരുക, കരുണയാല്‍ ജയിക്കുക, മഹാശിവരാത്രി ആശംസകള്‍
  • പരമശിവസ്മരണയില്‍ മനസ്സുകളില്‍ നിറയട്ടെ സ്നേഹവെളിച്ചം, ഓം നമഃ ശിവായ
  • നാളേയ്ക്കായി നല്ല ചുവടുകള്‍, അറിവിലൂടെ നേടാം ലോകങ്ങള്‍, മഹാശിവരാത്രി ആശംസകള്‍
  • ഓം നമഃ ശിവായ: ശിവചൈതന്യത്താല്‍ സ്നേഹം പ്രകാശിപ്പിക്കുക, മഹാശിവരാത്രി ആശംസകള്‍
  • ഉയിര്‍ക്കാം സ്‌നേഹത്തിന്റെ വേരുകളില്‍, ഹൃദയം നിറഞ്ഞ മഹാശിവരാത്രി ആശംസകള്‍
  • ഓം നമഃ ശിവായ, ഈ സ്നേഹ മന്ത്രം ജീവിതത്തെ സുന്ദരസുരഭിലമാക്കട്ടെ, മഹാശിവരാത്രി ആശംസകള്‍
  • ശിവഭക്തിയില്‍ വിദ്വേഷങ്ങള്‍ അകലട്ടെ, കാലുഷ്യങ്ങള്‍ അലിയട്ടെ, മഹാശിവരാത്രി ആശംസകള്‍
  • എന്നുമുള്ളില്‍ വിരിയട്ടെ ശിവചൈതന്യം, വഴിനടത്തട്ടെ സ്നേഹപ്രകാശം, മഹാശിവരാത്രി ആശംസകള്‍
  • ശിവഭക്തിയില്‍ പുലരട്ടെ സ്നേഹരാജ്യം, സാധ്യമാകട്ടെ സ്നേഹൈക്യങ്ങള്‍, മഹാശിവരാത്രി ആശംസകള്‍
  • കടലെടുക്കട്ടെ വിദ്വേഷകാലുഷ്യങ്ങള്‍, ഉദിക്കട്ടെ സ്നേഹരാജ്യം, മഹാശിവരാത്രി ആശംസകള്‍
  • ഉദാരമാകട്ടെ സ്നേഹഫലങ്ങള്‍, മഹാശിവരാത്രി ആശംസകള്‍
  • സ്നേഹമാകട്ടെ മതം, കരുണയാകട്ടെ വെളിച്ചം, മഹാശിവരാത്രി ആശംസകള്‍
  • സ്നേഹവാത്സല്യങ്ങളുടെ നിറവില്‍ ഭക്തി പുലരട്ടെ എങ്ങുമെന്നും, മഹാശിവരാത്രി ആശംസകള്‍
ShareSendTweet

Related Posts

electric-scooter:-റേഞ്ച്-ആണോ-നോക്കേണ്ടത്-വിലയോ-?-;-ഇലക്ട്രിക്-സ്‌കൂട്ടര്‍-വാങ്ങുമ്പോള്‍-അറിഞ്ഞിരിക്കേണ്ടത്
LIFE STYLE

Electric Scooter: റേഞ്ച് ആണോ നോക്കേണ്ടത് വിലയോ ? ; ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

May 18, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-18-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 18, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-17-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 17, 2026
why-do-moving-cars-catch-fire:-ഓടിക്കൊണ്ടിരിക്കുന്ന-കാറിന്-തീ-പിടിക്കുന്നത്-എങ്ങനെ?-ഇത്തരം-സാഹചര്യങ്ങളിൽ-എന്ത്-ചെയ്യണം?-കാരണങ്ങളും-മുൻകരുതലും-അറിയാം
LIFE STYLE

Why Do Moving Cars Catch Fire: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിക്കുന്നത് എങ്ങനെ? ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണം? കാരണങ്ങളും മുൻകരുതലും അറിയാം

May 16, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-16-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 16 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 16, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-14-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 14 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 14, 2026
Next Post
happy-maha-shivaratri-wishes-images-in-malayalam:-‘ഇരുട്ട്-മായും,-ദീപപ്രഭ-നിറയും’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-മഹാശിവരാത്രി-ആശംസകള്‍​

Happy Maha Shivaratri wishes images In Malayalam: 'ഇരുട്ട് മായും, ദീപപ്രഭ നിറയും' ; പ്രിയപ്പെട്ടവര്‍ക്ക് നേരാം മഹാശിവരാത്രി ആശംസകള്‍​

ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-15-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 15 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ആമകൾ-കടൽതീരത്തുനിന്ന്-മുട്ടയിട്ട്-തിരിച്ചുപോകുന്നു…-ഇതൊരു-നല്ല-കാഴ്ചയാണ്, -എന്തുകൊണ്ട്-കേരളത്തിന്-പ്രയോജനപ്പെടുത്താൻ-സാധിക്കുന്നില്ല,-ആമകൾ-വലിയ-വരുമാനം-കൊണ്ടുവരും!!-ചെറിയ-കെട്ടിടങ്ങളിൽ-എയിംസ്-കെട്ടിപ്പടുക്കാനാവില്ല,-നിങ്ങൾ-പിണറായി-വിജയനോട്-200-ഏക്കർ-തരാൻ-പറയൂവെന്നും-എയിംസ്-യാഥാർഥ്യമാക്കിത്തരാം-ബിജെപി-നേതാവ്

ആമകൾ കടൽതീരത്തുനിന്ന് മുട്ടയിട്ട് തിരിച്ചുപോകുന്നു… ഇതൊരു നല്ല കാഴ്ചയാണ്,  എന്തുകൊണ്ട് കേരളത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല, ആമകൾ വലിയ വരുമാനം കൊണ്ടുവരും!! ചെറിയ കെട്ടിടങ്ങളിൽ എയിംസ് കെട്ടിപ്പടുക്കാനാവില്ല, നിങ്ങൾ പിണറായി വിജയനോട് 200 ഏക്കർ തരാൻ പറയൂവെന്നും എയിംസ് യാഥാർഥ്യമാക്കിത്തരാം- ബിജെപി നേതാവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചൈനീസ് അതിർത്തിക്ക് തൊട്ടരികെ ഇന്ത്യയുടെ വൻ നീക്കം! ശ്രീലങ്കയിലെ ആ ഒഴിഞ്ഞ വിമാനത്താവളം ഇനി കളി മാറ്റും!
  • സുരക്ഷാ രംഗത്ത് സഹകരണം ശക്തമാക്കാൻ ബഹ്‌റൈനും കുവൈത്തും; ഉന്നതതല ചർച്ചകൾ പൂർത്തിയായി
  • വിഡിഎസ് സർക്കാർ ആദ്യം ചെക്ക് വെച്ചത് മഹിളാമോർച്ചാ സമരത്തിന്… കെഎസ്ആർടിസികളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ സൗജന്യ യാത്ര, ആശമാർക്ക് ആദ്യ ഘട്ടം 3000 രൂപയുടെ വേതന വർധനവ്, പാചകത്തൊഴിലാളികളുടെ വേതനം 1000 രൂപ വർദ്ധിപ്പിച്ചു, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്…
  • ‘ഇറാന് അനുവദിച്ച സമയം അതിക്രമിക്കുന്നു; സമാധാന കരാറിന് ഇറാൻ ഉടൻ തയ്യാറാകണം;മറിച്ചാണെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും‘- എഐ നിർമ്മിത യുദ്ധദൃശ്യങ്ങൾ പങ്കുവെച്ച് ട്രംപിന്റെ ഭീഷണി
  • Electric Scooter: റേഞ്ച് ആണോ നോക്കേണ്ടത് വിലയോ ? ; ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.