Thursday, February 19, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച! വീട്ടമ്മയുടെ വയറ്റിൽ അഞ്ച് വർഷമായി കത്രിക

by News Desk
February 19, 2026
in INDIA
ആലപ്പുഴ-മെഡിക്കൽ-കോളേജിൽ-ഗുരുതര-വീഴ്ച!-വീട്ടമ്മയുടെ-വയറ്റിൽ-അഞ്ച്-വർഷമായി-കത്രിക

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച! വീട്ടമ്മയുടെ വയറ്റിൽ അഞ്ച് വർഷമായി കത്രിക

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ കാണിച്ച ഗുരുതരമായ അനാസ്ഥയുടെ വാർത്ത പുറത്ത്. പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിലാണ് കഴിഞ്ഞ അഞ്ച് വർഷമായി കത്രിക കുടുങ്ങിക്കിടന്നത്. 2021-ൽ വയറ്റിലെ മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് കത്രിക വയറ്റിനുള്ളിൽ മറന്നുവെച്ചത്. ശസ്ത്രക്രിയക്ക് ശേഷം നിരന്തരം വേദന അനുഭവപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ ഇത് ഗൗരവമായി എടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അടുത്തിടെ അമിതമായ രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ സ്കാനിംഗിലാണ് വയറ്റിനുള്ളിലെ കത്രിക കണ്ടെത്തിയത്. ഇത്രയും കാലം കഠിനമായ വേദന സഹിച്ചാണ് ഈ തൊഴിലുറപ്പ് തൊഴിലാളി കഴിഞ്ഞ് കൂടിയിരുന്നത്.

സംഭവത്തിൽ ലളിതാംബിക എന്ന ഡോക്ടറുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. വിഷയം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും ഗുരുതരമായ ആരോപണമുണ്ട്. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിന് മുന്നിൽ നാളെ മുതൽ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു. ആരോഗ്യ മന്ത്രിക്കും ഉന്നത അധികൃതർക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

The post ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച! വീട്ടമ്മയുടെ വയറ്റിൽ അഞ്ച് വർഷമായി കത്രിക appeared first on Express Kerala.

ShareSendTweet

Related Posts

‘സൗജന്യങ്ങൾ-തൊഴിൽ-സംസ്കാരത്തെ-നശിപ്പിക്കുന്നു’;-സർക്കാർ-സൗജന്യങ്ങൾക്കെതിരെ-വിമർശനവുമായി-സുപ്രീംകോടതി
INDIA

‘സൗജന്യങ്ങൾ തൊഴിൽ സംസ്കാരത്തെ നശിപ്പിക്കുന്നു’; സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

February 19, 2026
ബാബർ-അസം-പാകിസ്ഥാന്-ബാധ്യതയാകുന്നോ?-സൂപ്പർ-എട്ടിൽ-നിർണ്ണായക-തീരുമാനത്തിനൊരുങ്ങി-മാനേജ്‌മെന്റ്!
INDIA

ബാബർ അസം പാകിസ്ഥാന് ബാധ്യതയാകുന്നോ? സൂപ്പർ എട്ടിൽ നിർണ്ണായക തീരുമാനത്തിനൊരുങ്ങി മാനേജ്‌മെന്റ്!

February 19, 2026
എ-ഐ-ലോകത്തെ-‘വിശ്വഗുരു;-ഡിജിറ്റൽ-യുഗത്തിലെ-പുതിയ-നായകൻ,-ടെക്-ഭീമന്മാരെ-അമ്പരപ്പിച്ച്-ഇന്ത്യയുടെ-കുതിപ്പ്!
INDIA

എ ഐ ലോകത്തെ ‘വിശ്വഗുരു; ഡിജിറ്റൽ യുഗത്തിലെ പുതിയ നായകൻ, ടെക് ഭീമന്മാരെ അമ്പരപ്പിച്ച് ഇന്ത്യയുടെ കുതിപ്പ്!

February 19, 2026
സ്വർണ്ണം-വാങ്ങാൻ-പറ്റിയ-സമയമാണോ?-വിപണിയിലെ-ഇടിവ്-പ്രയോജനപ്പെടുത്താൻ-ചില-നിർദ്ദേശങ്ങൾ
INDIA

സ്വർണ്ണം വാങ്ങാൻ പറ്റിയ സമയമാണോ? വിപണിയിലെ ഇടിവ് പ്രയോജനപ്പെടുത്താൻ ചില നിർദ്ദേശങ്ങൾ

February 19, 2026
അന്ന്-അമ്മയുടെ-കണ്ണുകൾ-നിറഞ്ഞത്-കണ്ടപ്പോൾ-സന്തോഷം-തോന്നി;-മമിത-ബൈജു
INDIA

അന്ന് അമ്മയുടെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ സന്തോഷം തോന്നി; മമിത ബൈജു

February 19, 2026
പാക്-ആണവ-സ്വപ്നങ്ങളെ-ചുട്ടെരിച്ച-ഇന്ത്യ?
INDIA

പാക് ആണവ സ്വപ്നങ്ങളെ ചുട്ടെരിച്ച ഇന്ത്യ?

February 18, 2026
Next Post
‘സൗജന്യങ്ങൾ-തൊഴിൽ-സംസ്കാരത്തെ-നശിപ്പിക്കുന്നു’;-സർക്കാർ-സൗജന്യങ്ങൾക്കെതിരെ-വിമർശനവുമായി-സുപ്രീംകോടതി

‘സൗജന്യങ്ങൾ തൊഴിൽ സംസ്കാരത്തെ നശിപ്പിക്കുന്നു’; സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

നോമ്പ്-തുറന്ന-ഉടനെ-ഈത്തപ്പഴം-കഴിക്കുന്നത്-എന്തുകൊണ്ട്?-പ്രവാചകന്റെ-ഈ-ഉപദേശം-ഇന്നും-പിന്തുടരപ്പെടുന്നു!

നോമ്പ് തുറന്ന ഉടനെ ഈത്തപ്പഴം കഴിക്കുന്നത് എന്തുകൊണ്ട്? പ്രവാചകന്റെ ഈ ഉപദേശം ഇന്നും പിന്തുടരപ്പെടുന്നു!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നോമ്പ് തുറന്ന ഉടനെ ഈത്തപ്പഴം കഴിക്കുന്നത് എന്തുകൊണ്ട്? പ്രവാചകന്റെ ഈ ഉപദേശം ഇന്നും പിന്തുടരപ്പെടുന്നു!
  • ‘സൗജന്യങ്ങൾ തൊഴിൽ സംസ്കാരത്തെ നശിപ്പിക്കുന്നു’; സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി
  • ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച! വീട്ടമ്മയുടെ വയറ്റിൽ അഞ്ച് വർഷമായി കത്രിക
  • ‘കുട്ടികൾ പടിക്കട്ടെ’ എന്ന് കള്ളന്റെ കത്ത്; കക്കാനിറങ്ങുന്ന നേരത്ത് കള്ളൻ ആദ്യം രണ്ടക്ഷരം പഠിക്കെന്ന് കുട്ടികളും; തൃശൂരിൽ അൻസാർ സ്പ്രൌഡ്സ് സ്കൂളിൽ മോഷണം
  • “നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും”.. വി ശിവൻകുട്ടി

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.