Friday, April 10, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കുംഭമേള താരത്തിന്റെ വിവാഹം നിയമക്കുരുക്കിൽ! ഫർമാൻ ഖാനെതിരെ കേസ്; കേരള, മധ്യപ്രദേശ് ഡിജിപിമാരെ വിളിപ്പിച്ചു

by News Desk
April 10, 2026
in INDIA
കുംഭമേള-താരത്തിന്റെ-വിവാഹം-നിയമക്കുരുക്കിൽ!-ഫർമാൻ-ഖാനെതിരെ-കേസ്;-കേരള,-മധ്യപ്രദേശ്-ഡിജിപിമാരെ-വിളിപ്പിച്ചു

കുംഭമേള താരത്തിന്റെ വിവാഹം നിയമക്കുരുക്കിൽ! ഫർമാൻ ഖാനെതിരെ കേസ്; കേരള, മധ്യപ്രദേശ് ഡിജിപിമാരെ വിളിപ്പിച്ചു

കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയെ വിവാഹം കഴിച്ച ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സിന്റെ (NCST) അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രിൽ 22-ന് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി.

പെൺകുട്ടിയുടെ വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായി കമ്മീഷൻ കണ്ടെത്തി. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്നും വിവാഹ സമയത്ത് പ്രായം 16 വയസ്സ് മാത്രമായിരുന്നുവെന്നുമാണ് എൻ.സി.എസ്.ടി റിപ്പോർട്ടിൽ പറയുന്നത്. വിവാഹത്തിന് പിന്നിൽ രാഷ്ട്രീയ-തീവ്രവാദ സംഘടനകളുടെ ഇടപെടലുകൾ ഉണ്ടോ എന്ന കാര്യത്തിലും കമ്മീഷൻ സംശയം പ്രകടിപ്പിച്ചു.

Also Read:കേരളത്തിൽ ചൂട് കഠിനമാകുന്നു; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

കഴിഞ്ഞ മാസമാണ് ഇരുവരും കേരളത്തിലെത്തി വിവാഹിതരായത്. തിരുവനന്തപുരം പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു. ഇത് അന്ന് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

The post കുംഭമേള താരത്തിന്റെ വിവാഹം നിയമക്കുരുക്കിൽ! ഫർമാൻ ഖാനെതിരെ കേസ്; കേരള, മധ്യപ്രദേശ് ഡിജിപിമാരെ വിളിപ്പിച്ചു appeared first on Express Kerala.

ShareSendTweet

Related Posts

മട്ടന്നൂർ-ക്ഷേത്രോത്സവ-സദ്യയിൽ-നിന്ന്-ഭക്ഷ്യവിഷബാധ;-ചികിത്സയിലായിരുന്ന-വയോധികൻ-മരിച്ചു
INDIA

മട്ടന്നൂർ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

April 10, 2026
ചരിത്രത്തിന്റെ-പടിവാതിൽക്കൽ-വൈശാലി;-സൈപ്രസിൽ-ഇന്ത്യൻ-ത്രിവർണ്ണ-പതാക-ഉയർത്തി-ചെന്നൈയുടെ-ജിഎം!
INDIA

ചരിത്രത്തിന്റെ പടിവാതിൽക്കൽ വൈശാലി; സൈപ്രസിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തി ചെന്നൈയുടെ ജിഎം!

April 10, 2026
ശരീരത്തിൽ-‘മിന്നലടിക്കുന്നോ?’-പേടിക്കണ്ട,-പിന്നിൽ-സ്റ്റാറ്റിക്-ഇലക്ട്രിസിറ്റിയാണ്!
INDIA

ശരീരത്തിൽ ‘മിന്നലടിക്കുന്നോ?’ പേടിക്കണ്ട, പിന്നിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയാണ്!

April 10, 2026
ഇന്ത്യൻ-പട്ടുടുത്ത്-വോട്ടർമാരെ-വണങ്ങി-‘നിള!
INDIA

ഇന്ത്യൻ പട്ടുടുത്ത് വോട്ടർമാരെ വണങ്ങി ‘നിള!

April 9, 2026
നിതീഷ്-കുമാർ-ഏപ്രിൽ-14-ന്-രാജിവെക്കും;-ബിഹാറിൽ-പുതിയ-മുഖ്യമന്ത്രിയായി-സാമ്രാട്ട്-ചൗധരി-എത്തിയേക്കും
INDIA

നിതീഷ് കുമാർ ഏപ്രിൽ 14-ന് രാജിവെക്കും; ബിഹാറിൽ പുതിയ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി എത്തിയേക്കും

April 9, 2026
ആരോഗ്യത്തിന്റെ-കറുത്ത-മുത്തുകൾ;-കറുത്ത-ഉണക്കമുന്തിരി-വെറും-വയറ്റിൽ-കഴിച്ചാലുള്ള-അത്ഭുത-ഗുണങ്ങൾ
INDIA

ആരോഗ്യത്തിന്റെ കറുത്ത മുത്തുകൾ; കറുത്ത ഉണക്കമുന്തിരി വെറും വയറ്റിൽ കഴിച്ചാലുള്ള അത്ഭുത ഗുണങ്ങൾ

April 9, 2026
Next Post
ജോര്‍ജിനെ-പോലെയുള്ള-രാഷ്ട്രീയ-കോമരങ്ങള്‍-സഭയ്ക്ക്-മാനക്കേടാണ്,-അദ്ദേഹം-പറഞ്ഞാല്‍-ആരും-കേള്‍ക്കില്ല,-തന്റെ-ആവശ്യങ്ങള്‍ക്ക്-സഭയെ-പിസി-ജോര്‍ജ്-താറടിച്ചു-കാണിക്കുകയാണെന്ന്-കാഞ്ഞിരപ്പള്ളി-അതിരൂപത

ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ സഭയ്ക്ക് മാനക്കേടാണ്, അദ്ദേഹം പറഞ്ഞാല്‍ ആരും കേള്‍ക്കില്ല, തന്റെ ആവശ്യങ്ങള്‍ക്ക് സഭയെ പിസി ജോര്‍ജ് താറടിച്ചു കാണിക്കുകയാണെന്ന് കാഞ്ഞിരപ്പള്ളി അതിരൂപത

മട്ടന്നൂർ-ക്ഷേത്രോത്സവ-സദ്യയിൽ-നിന്ന്-ഭക്ഷ്യവിഷബാധ;-ചികിത്സയിലായിരുന്ന-വയോധികൻ-മരിച്ചു

മട്ടന്നൂർ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

നരേന്ദ്ര-മോദിയെ-വധിക്കാൻ-​ഗൂഢാലോചന;-ബിഹാറിൽ-മൂന്നുപേർ-അറസ്റ്റിൽ;-കൊൽക്കത്ത-വിമാനത്താവളം-തകർക്കാനുള്ള-പദ്ധതിയും-ആസൂത്രണം-ചെയ്തു;-പ്രതികൾ-അമേരിക്കൻ-ചാരസംഘടനയായ-സിഐഎയെ-സമീപിച്ചെന്നും-റിപ്പോർട്ട്

നരേന്ദ്ര മോദിയെ വധിക്കാൻ ​ഗൂഢാലോചന; ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ; കൊൽക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു; പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നരേന്ദ്ര മോദിയെ വധിക്കാൻ ​ഗൂഢാലോചന; ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ; കൊൽക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു; പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ട്
  • മട്ടന്നൂർ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
  • ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ സഭയ്ക്ക് മാനക്കേടാണ്, അദ്ദേഹം പറഞ്ഞാല്‍ ആരും കേള്‍ക്കില്ല, തന്റെ ആവശ്യങ്ങള്‍ക്ക് സഭയെ പിസി ജോര്‍ജ് താറടിച്ചു കാണിക്കുകയാണെന്ന് കാഞ്ഞിരപ്പള്ളി അതിരൂപത
  • കുംഭമേള താരത്തിന്റെ വിവാഹം നിയമക്കുരുക്കിൽ! ഫർമാൻ ഖാനെതിരെ കേസ്; കേരള, മധ്യപ്രദേശ് ഡിജിപിമാരെ വിളിപ്പിച്ചു
  • മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്നോ? എറണാകുളത്ത് നിന്നോ?- മാധ്യമപ്രവർത്തകർ!! കേരളത്തിൽ നിന്ന് ഉണ്ടാകും, കേരളം ഇത്തവണ പിണറായി വിജയന് ഗുഡ് ബൈ നൽകും- ചെന്നിത്തല

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.