ന്യൂഡൽഹി: ഏറ്റവും ജനപ്രിയനായ ലോകനേതാവായി തിരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ മോണിങ് കൺസൾട്ട് നടത്തിയ സമീപകാല ആഗോള സർവേ അനുസരിച്ചാണ് മോദി ഏറ്റവും ജനപ്രീതിയുള്ള നേതാവായിരിക്കുന്നത്. 2026 മാർച്ച് 2 മുതൽ മാർച്ച് 8 വരെ ട്രാക്ക് ചെയ്ത ഈ സർവേയിൽ, മറ്റ് ലോകനേതാക്കളെ മറികടന്ന് പ്രധാനമന്ത്രി മോദി മുന്നിലെത്തി. റിപ്പോർട്ട് അനുസരിച്ച്, മോദിക്ക് 68 ശതമാനം അംഗീകാര നിരക്ക് ലഭിച്ചു. ഇത് സർവേ നടത്തിയ എല്ലാ നേതാക്കളിലും വെച്ച് […]








