ടെൽ അവീവ്: നെതന്യാഹുവിന്റെ വ്യാമോഹങ്ങൾക്ക് അമേരിക്കൻ സൈനികർ ഇരയാകുമെന്ന് ഇറാൻറെ ആരോപണം. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെതാണ് പ്രസ്താവന. യുഎസ് നീക്കങ്ങവും സൈനിക വിന്യാസവും ഇറാൻ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇറാൻ വ്യക്തമാക്കി.ഇതിനിടെ ഫെബ്രുവരി 28 മുതൽ ഇറാനിൽ ഇതുവരെ 15,000ത്തിലധികം ബോംബുകൾ വർഷിച്ചതായി ഇസ്രയേൽ വെളിപ്പെടുത്തി. അതേസമയം, ജിസിസി രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങളെ യുഎൻ മനുഷ്യാവകാശ കൗൺസിൽ അപലപിച്ചു. ഇറാൻ നടത്തുന്നത് അങ്ങേയറ്റം ക്രൂരമായ ആക്രമണങ്ങളെന്ന് യുഎൻ പറഞ്ഞു. ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ലക്ഷ്യമിട്ടുള്ള […]








