Thursday, April 2, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

നെയ്ച്ചോർ കുഴയാതെയും രുചിയോടെയും തയ്യാറാക്കാൻ ഇതാ ചില പൊടിക്കൈകൾ!

by News Desk
April 2, 2026
in INDIA
നെയ്ച്ചോർ-കുഴയാതെയും-രുചിയോടെയും-തയ്യാറാക്കാൻ-ഇതാ-ചില-പൊടിക്കൈകൾ!

നെയ്ച്ചോർ കുഴയാതെയും രുചിയോടെയും തയ്യാറാക്കാൻ ഇതാ ചില പൊടിക്കൈകൾ!

നെയ്ച്ചോർ തയ്യാറാക്കുമ്പോൾ അരി കുഴഞ്ഞുപോകാതിരിക്കാനും നല്ല മണം ലഭിക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്ങനെയാണ് രുചികരമായ നെയ്ച്ചോര്‍ ഉണ്ടാക്കാൻ കഴിയുക എന്ന് നോക്കാം.

സാധനങ്ങള്‍

കൈമ അരി- 2 കപ്പ്‌
നെയ്യ് – 5 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്‌ – 15 എണ്ണം
ഉണക്ക മുന്തിരി- ഒരു പിടി
സവാള- 4 കപ്പ്‌ ( നീളത്തിൽ അരിഞ്ഞത് )
ഗ്രാമ്പു- 4 എണ്ണം
കറുവ പട്ട- രണ്ട് ചെറിയ കഷ്ണം
ഏലയ്ക്ക- 4 എണ്ണം
പെരുംജീരകം – അര സ്പൂൺ
ഉപ്പ്‌- ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
വെള്ളം – 4 കപ്പ്‌

തയ്യാറാക്കുന്ന വിധം

ആദ്യം എടുത്ത് വെച്ചിരിക്കുന്ന അരി നന്നായി കഴുകി വൃത്തിയാക്കുക. ശേഷം അരിയിലെ വെള്ളം മുഴുവനായും കളയാൻ വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ നെയ്‌ ഒഴിച്ച് ചൂടാകുമ്പോള്‍ അതി സാവാള അരിഞ്ഞത് ഇട്ടു നന്നായി മൂപ്പിച്ച് മാറ്റി വയ്ക്കുക. ശേഷം പെരുംജീരകം, കറുവാപട്ട, ഗ്രാമ്പു. ഏലയ്ക്ക എന്നിവ ചേർത്ത് അതേ നെയ്യിൽ മൂപ്പിക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. ഇവ നന്നായി വഴണ്ട് വരുമ്പോൾ വെള്ളം കളഞ്ഞ അരി ചേർത്തുകൊടുക്കുക. അരി നന്നായി മൂത്ത് കഴിയുമ്പോള്‍ വെള്ളവും ഉപ്പും ചേർത്ത് അടച്ചു വെച്ച് ചെറു തീയില്‍ നന്നായി വേവിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ചോറ് പതുക്കെ ഇളക്കി കുടഞ്ഞു എടുക്കുക. ഇതിന്റെ മുകളിൽ അൽപ്പം നെയ്യും, മല്ലിയില അരിഞ്ഞതും മൂപ്പിച്ച സവാളയും അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് കൊടുക്കുക. ശേഷം പത്രം അടച്ചു 5 മിനിറ്റ് ചെറു തീയിൽ വെക്കുക. നെയ്ച്ചോര്‍ റെഡി.

The post നെയ്ച്ചോർ കുഴയാതെയും രുചിയോടെയും തയ്യാറാക്കാൻ ഇതാ ചില പൊടിക്കൈകൾ! appeared first on Express Kerala.

ShareSendTweet

Related Posts

സൗദിയിൽ-ഉംറ-തീർത്ഥാടകരുടെ-പ്രവാഹം;-സന്ദർശകരുടെ-എണ്ണത്തിൽ-റെക്കോർഡ്-വർധന!
INDIA

സൗദിയിൽ ഉംറ തീർത്ഥാടകരുടെ പ്രവാഹം; സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന!

April 2, 2026
കടൽ-വിഴുങ്ങിയ-മനുഷ്യലോകം
INDIA

കടൽ വിഴുങ്ങിയ മനുഷ്യലോകം

April 1, 2026
ഹോർമുസ്-തുറക്കും,-പക്ഷേ-ട്രംപിനല്ല! 
INDIA

ഹോർമുസ് തുറക്കും, പക്ഷേ ട്രംപിനല്ല! 

April 1, 2026
പിങ്ക്-നിറമടിച്ച-ആന-‘ചഞ്ചൽ’-ചരിഞ്ഞു;-ജയ്പൂരിലെ-വിവാദ-ഫോട്ടോഷൂട്ടിനെതിരെ-പ്രതിഷേധം-ശക്തമാകുന്നു
INDIA

പിങ്ക് നിറമടിച്ച ആന ‘ചഞ്ചൽ’ ചരിഞ്ഞു; ജയ്പൂരിലെ വിവാദ ഫോട്ടോഷൂട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

April 1, 2026
രഞ്ജിത്തിനെ-കുടുക്കിയത്-കൊച്ചി-പൊലീസ്-കമ്മീഷണറുടെ-തന്ത്രപരമായ-ഇടപെടലിൽ
INDIA

രഞ്ജിത്തിനെ കുടുക്കിയത് കൊച്ചി പൊലീസ് കമ്മീഷണറുടെ തന്ത്രപരമായ ഇടപെടലിൽ

April 1, 2026
വീണ്ടും-ചന്ദ്രനിലേക്ക്!-നാസയുടെ-ആർട്ടെമിസ്-2-ദൗത്യം-നാളെ-വിക്ഷേപിക്കും
INDIA

വീണ്ടും ചന്ദ്രനിലേക്ക്! നാസയുടെ ആർട്ടെമിസ് 2 ദൗത്യം നാളെ വിക്ഷേപിക്കും

April 1, 2026
Next Post
സൗദിയിൽ-ഉംറ-തീർത്ഥാടകരുടെ-പ്രവാഹം;-സന്ദർശകരുടെ-എണ്ണത്തിൽ-റെക്കോർഡ്-വർധന!

സൗദിയിൽ ഉംറ തീർത്ഥാടകരുടെ പ്രവാഹം; സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന!

‘ഈ-യുദ്ധത്തിൽ-അമേരിക്ക-ജയിച്ചിരിക്കുന്നു,-രാത്രിയോടെ-ഇറാന്റെ-നാവികസേന-നാമാവശേഷമായി,-വ്യോമസേന-തകർന്നടിഞ്ഞു,-അവരുടെ-നേതാക്കന്മാർ-കൊല്ലപ്പെട്ടു,-ഒബാമയുടെ-ആണവകരാർ-നിലവിൽ-ഉണ്ടായിരുന്നെങ്കിൽ-ഇസ്രയേലിന്റെ-നിലനിൽപ്പിന്-ഭീഷണിയായേനെ’’–-ട്രംപ്

‘ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു, രാത്രിയോടെ ഇറാന്റെ നാവികസേന നാമാവശേഷമായി, വ്യോമസേന തകർന്നടിഞ്ഞു, അവരുടെ നേതാക്കന്മാർ കൊല്ലപ്പെട്ടു, ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെ’’– ട്രംപ്

കീശ-കീറും-ആകാശയാത്ര;-ഇന്ധന-വില-കൂടിയതോടെ-യാത്രാനിരക്ക്-ഉയർത്തി-ഇൻഡി​ഗോ;-അന്താരാഷ്ട്ര-ടിക്കറ്റിന്-10,000-രൂപ-വരെ-വർധന;-ആഭ്യന്തര-യാത്രയ്ക്കും-ചിലവേറും

കീശ കീറും ആകാശയാത്ര; ഇന്ധന വില കൂടിയതോടെ യാത്രാനിരക്ക് ഉയർത്തി ഇൻഡി​ഗോ; അന്താരാഷ്ട്ര ടിക്കറ്റിന് 10,000 രൂപ വരെ വർധന; ആഭ്യന്തര യാത്രയ്ക്കും ചിലവേറും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഈസ്റ്ററിനോടനുബന്ധിച്ച് വെടിനിർത്തൽ വേണമെന്ന് സെലെൻസ്‌കി; ‘നടക്കില്ല, ഇത്തരമൊരു ആവശ്യം വെറും പിആർ സ്റ്റണ്ട് മാത്രമല്ലെ‘യെന്ന് റഷ്യ
  • കീശ കീറും ആകാശയാത്ര; ഇന്ധന വില കൂടിയതോടെ യാത്രാനിരക്ക് ഉയർത്തി ഇൻഡി​ഗോ; അന്താരാഷ്ട്ര ടിക്കറ്റിന് 10,000 രൂപ വരെ വർധന; ആഭ്യന്തര യാത്രയ്ക്കും ചിലവേറും
  • ‘ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു, രാത്രിയോടെ ഇറാന്റെ നാവികസേന നാമാവശേഷമായി, വ്യോമസേന തകർന്നടിഞ്ഞു, അവരുടെ നേതാക്കന്മാർ കൊല്ലപ്പെട്ടു, ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെ’’– ട്രംപ്
  • സൗദിയിൽ ഉംറ തീർത്ഥാടകരുടെ പ്രവാഹം; സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന!
  • നെയ്ച്ചോർ കുഴയാതെയും രുചിയോടെയും തയ്യാറാക്കാൻ ഇതാ ചില പൊടിക്കൈകൾ!

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.