Saturday, May 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

പിങ്ക് നിറമടിച്ച ആന ‘ചഞ്ചൽ’ ചരിഞ്ഞു; ജയ്പൂരിലെ വിവാദ ഫോട്ടോഷൂട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

by News Desk
April 1, 2026
in INDIA
പിങ്ക്-നിറമടിച്ച-ആന-‘ചഞ്ചൽ’-ചരിഞ്ഞു;-ജയ്പൂരിലെ-വിവാദ-ഫോട്ടോഷൂട്ടിനെതിരെ-പ്രതിഷേധം-ശക്തമാകുന്നു

പിങ്ക് നിറമടിച്ച ആന ‘ചഞ്ചൽ’ ചരിഞ്ഞു; ജയ്പൂരിലെ വിവാദ ഫോട്ടോഷൂട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജയ്പൂരിൽ ഫോട്ടോഷൂട്ടിനായി ആനയെ പിങ്ക് നിറമടിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മൃ​ഗങ്ങളോടുള്ള ക്രൂരതയാണ് ഇത് എന്നാരോപിച്ചാണ് മൃ​ഗസ്നേഹികൾ അടക്കമുള്ളവർ രം​ഗത്ത് വന്നത്. ഒരു റഷ്യൻ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ വൈറലായതോടെയാണ് സംഭവത്തിൽ വലിയ ചർച്ച നടന്നത്. എന്നാൽ, ഇപ്പോഴിതാ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത ‘ചഞ്ചൽ’ എന്ന 65 വയസ്സുള്ള പിടിയാന കഴിഞ്ഞ മാസം ചരിഞ്ഞ വിവരങ്ങളുമായി ചേർത്ത് വീണ്ടും ചർച്ചകൾ നടക്കുകയാണ്. എന്നാൽ, ഫോട്ടോഷൂട്ടും ആന ചരിഞ്ഞതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഉടമയും വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരിക്കുന്നത്. വാർദ്ധക്യസഹജമായ കാരണങ്ങളാലാണ് ആന ചരിഞ്ഞതെന്നാണ് വിശദീകരണം.

റഷ്യൻ ഫോട്ടോഗ്രാഫറായ ജൂലിയ ബുരുലേവയാണ് പിങ്ക് നിറത്തിലുള്ള ആനയുടെ ചിത്രങ്ങൾ പകർത്തിയത്. ജയ്പൂർ നഗരത്തിന്റെ നിറമായി കണക്കാക്കുന്ന പിങ്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു ആശയം നടപ്പിലാക്കിയതെന്ന് അവർ പറയുകയും ചെയ്തിരുന്നു. പിങ്ക് നിറം നൽകിയ സംഭവം പുറത്തുവന്നതോടെ മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ ഇന്ത്യ’ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. ആനകളെ വിനോദസഞ്ചാരത്തിനും ഫോട്ടോഷൂട്ടുകൾക്കും ഉപയോഗിക്കുന്നത് അവയിൽ കടുത്ത മാനസിക-ശാരീരിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് പെറ്റ ഇന്ത്യ വൈസ് പ്രസിഡന്റ് ഖുശ്ബു ഗുപ്ത പറഞ്ഞിരുന്നു. ‘ആന സവാരികളും ഇത്തരം പ്രകടനങ്ങളും അവസാനിപ്പിക്കേണ്ട സമയമായി. പകരം ഇലക്ട്രിക് വാഹനങ്ങളോ റോബോട്ടിക് ആനകളോ ഉപയോഗിക്കണം’ എന്നും അവർ പ്രതികരിച്ചിരുന്നു.

The post പിങ്ക് നിറമടിച്ച ആന ‘ചഞ്ചൽ’ ചരിഞ്ഞു; ജയ്പൂരിലെ വിവാദ ഫോട്ടോഷൂട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു appeared first on Express Kerala.

ShareSendTweet

Related Posts

മന്ത്രിമാരുടെ-കാര്യത്തിൽ-നാളെ-അന്തിമ-തീരുമാനം;-ചർച്ചകൾ-നാളെയും-തുടരുമെന്ന്-ദീപാ-ദാസ്-മുൻഷി
INDIA

മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

May 16, 2026
സത്യപ്രതിജ്ഞയ്ക്ക്-മുൻപേ-സമരം!-സ്വന്തം-സർക്കാർ-പെട്രോൾ-വില-കൂട്ടിയത്-ഇവർ-അറിഞ്ഞില്ലേ?-മഹിളാ-മോർച്ചയെ-പരിഹസിച്ച്-കെ.-മുരളീധരൻ
INDIA

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

May 16, 2026
അമേരിക്കൻ-പ്രസിഡന്റിനെ-ചൈനയുടെ-സോങ്‌നാൻഹായ്യിലേക്ക്-കൂട്ടിക്കൊണ്ടുപോയത്-എന്തുകൊണ്ട്?-ഷി-ജിൻപിങ്ങിന്റെ-ആ-തന്ത്രം-ഇതാണ്!
INDIA

അമേരിക്കൻ പ്രസിഡന്റിനെ ചൈനയുടെ സോങ്‌നാൻഹായ്യിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്തുകൊണ്ട്? ഷി ജിൻപിങ്ങിന്റെ ആ തന്ത്രം ഇതാണ്!

May 16, 2026
അമേരിക്കൻ-ആധിപത്യത്തിന്-ചൈനയുടെ-പൂട്ട്!-എന്താണ്-ഷി-ജിൻപിങ്-പറഞ്ഞ-‘തുസ്സിഡിഡീസ്-കെണി’?
INDIA

അമേരിക്കൻ ആധിപത്യത്തിന് ചൈനയുടെ പൂട്ട്! എന്താണ് ഷി ജിൻപിങ് പറഞ്ഞ ‘തുസ്സിഡിഡീസ് കെണി’?

May 16, 2026
ആകാശത്തിന്റെ-വിസ്മയക്കാഴ്ച-പുറത്തുവിട്ട്-നാസ;-ടെസ്-ദൗത്യം-കണ്ടെത്തിയത്-ആറായിരത്തോളം-അന്യഗ്രഹങ്ങൾ
INDIA

ആകാശത്തിന്റെ വിസ്മയക്കാഴ്ച പുറത്തുവിട്ട് നാസ; ടെസ് ദൗത്യം കണ്ടെത്തിയത് ആറായിരത്തോളം അന്യഗ്രഹങ്ങൾ

May 16, 2026
അഭിനയത്തിന്-ശേഷം-സംവിധാനത്തിലേക്ക്;-അഞ്ച്-വർഷത്തെ-കാത്തിരിപ്പിന്-ഒടുവിൽ-പാർവതി-തിരുവോത്ത്
INDIA

അഭിനയത്തിന് ശേഷം സംവിധാനത്തിലേക്ക്; അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പാർവതി തിരുവോത്ത്

May 16, 2026
Next Post
ട്രാക്ക്-മാറ്റി-ചവിട്ടി-ട്രംപ്…-‘ഈ-സഖ്യം-വെറുമൊരു-കടലാസ്-പുലി,-നാറ്റോയുടെ-വിശ്വാസ്യതയെക്കുറിച്ച്-എനിക്ക്-പണ്ടേ-സംശയമുണ്ടായിരുന്നു,-സഖ്യകക്ഷികൾ-പിന്തുണയ്ക്കുന്നില്ല,-നാറ്റോയിൽ-നിന്ന്-പുറത്തുപോകുന്നത്-ആലോചനയിൽ’…

ട്രാക്ക് മാറ്റി ചവിട്ടി ട്രംപ്… ‘ഈ സഖ്യം വെറുമൊരു കടലാസ് പുലി, നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് എനിക്ക് പണ്ടേ സംശയമുണ്ടായിരുന്നു, സഖ്യകക്ഷികൾ പിന്തുണയ്ക്കുന്നില്ല, നാറ്റോയിൽ നിന്ന് പുറത്തുപോകുന്നത് ആലോചനയിൽ’…

‘ഞങ്ങൾ-ഇവിടെ-കുടുങ്ങിയിരിക്കുകയാണ്,-ജീവിക്കാൻ-സഹായിക്കണം…-നിലവിളികളുമായി-നാവികർ’!!-2,000-കപ്പലുകളിലായി-ഹോർമുസ്-കടലിടുക്കിൽ-കുടുങ്ങി-കിടക്കുന്നത്-20,000-നാവികർ,-ഭക്ഷണവും-വെള്ളവും-തീരുന്നു…

‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു…

ഐസിസിയിൽ-അഡ്വക്കേറ്റിന്റേതായി-നൽകിയത്-മറ്റൊരു-അഭിഭാഷകയുടെ-നമ്പർ…-സിനിമ-ആഭ്യന്തര-പരാതി-പരിഹാര-സമിതി-എക്‌സ്റ്റേണൽ-അംഗം-അഡ്വ.-മുഹമ്മദ്-സിയാദ്-ഇന്നലെ-രാത്രി-രാജിവച്ചു,-ഇന്ന്-സംവിധായകൻ-രഞ്ജിത്തിനായി-കോടതിയിൽ-ഹാജരായി!!-കുടുംബ-സുഹൃത്തായതിനാൽ-വക്കാലത്ത്-ഏറ്റെടുത്തെന്ന്-ന്യായീകരണം,-രഞ്ജിത്ത്-14-ദിവസത്തേക്ക്-റിമാൻഡിൽ

ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്‌സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി
  • സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ
  • Why Do Moving Cars Catch Fire: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിക്കുന്നത് എങ്ങനെ? ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണം? കാരണങ്ങളും മുൻകരുതലും അറിയാം
  • സുരേഷ് ഗോപി ജയിച്ചത് ബിജെപിയുടെ മിടുക്കു കൊണ്ടല്ല. ആളുകള്‍ക്ക് ഇഷ്ടമുള്ളതിനാലാണ്, പിണറായി വിജയന്‍ ഏകാധിപതി, സോണിയാ ഗാന്ധിയോട് സംസാരിച്ചാല്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചുവരുന്ന ഫീലാണ്, മകനോടുള്ള വാത്സല്യമാണ് തന്നോട്- വി ഡി സതീശന്‍
  • ‘മറഡോണയുടെ മരണ കാരണം മെഡിക്കൽ അനാസ്ഥ; ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നില്ല‘: കോടതി വിചാരണയിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.