വാഷിംഗ്ടൺ: ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾക്ക് അമേരിക്ക രഹസ്യമായി പിന്തുണ നൽകിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ പ്രതിഷേധക്കാരെ സഹായിക്കാൻ ആയുധങ്ങൾ എത്തിക്കാൻ അയച്ചെങ്കിലും, അവ കുർദിഷ് ഗ്രൂപ്പുകൾ കൈക്കലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഫോക്‌സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ഇതിനിടെ, ഇറാനുമായുള്ള സംഘർഷത്തിനിടെ ഒരു പുതിയ കരാറിന് സാധ്യതയുണ്ടെന്ന സൂചനയും ട്രംപ് നൽകി. തിങ്കളാഴ്ചയോടെ ഒരു പുതിയ കരാറിൽ ഏർപ്പെടാൻ സാധിക്കുമെന്ന് താൻ കരുതുന്നതായും ഇതിന് നല്ല സാധ്യതയുണ്ടെന്നാണ് അദ്ദേഹം […]







