വാഷിങ്ടൺ: ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട് ഏറ്റവും മാരകമായ ജെ.എ.എസ്.എസ്.എം-ഇ.ആർ ക്രൂയിസ് മിസൈലുകൾ യുദ്ധഭൂമിയിലേക്ക് എത്തിക്കാന്‍ അമേരിക്ക. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനെ ‘ശിലായുഗ’ത്തിലേക്ക് മടക്കി അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. പസഫിക് മേഖലയിലെ കരുതൽ ശേഖരത്തിൽനിന്ന് മിസൈലുകൾ സെൻട്രൽ കമാൻഡ് ബേസുകളിലേക്കും ബ്രിട്ടനിലെ ഫെയർഫോർഡിലേക്കും മാറ്റാൻ ഇതിനോടകം ഉത്തരവിട്ടിട്ടുണ്ട്. 600 മൈലിലധികം (965 കി.മീ.) ദൂരപരിധിയുള്ള ഈ സ്റ്റെൽത്ത് മിസൈലുകൾ ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ മറികടന്ന് ലക്ഷ്യസ്ഥാനത്തെത്താൻ […]









