Tuesday, April 7, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കൊട്ടിക്കലാശത്തിനിടെ വ്യാപക അക്രമം; സി.പി.ഐ.എം പ്രവർത്തകർക്ക് പരിക്ക്

by News Desk
April 7, 2026
in INDIA
കൊട്ടിക്കലാശത്തിനിടെ-വ്യാപക-അക്രമം;-സിപിഐ.എം-പ്രവർത്തകർക്ക്-പരിക്ക്

കൊട്ടിക്കലാശത്തിനിടെ വ്യാപക അക്രമം; സി.പി.ഐ.എം പ്രവർത്തകർക്ക് പരിക്ക്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ആവേശകരമായ കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളിൽ സി.പി.ഐ.എം പ്രവർത്തകർക്ക് നേരെ ആക്രമണം. കണ്ണൂർ അഴിക്കോട് കൊട്ടിക്കലാശത്തിനിടെ മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ നാല് സി.പി.ഐ.എം പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുപക്ഷത്തിന് ലഭിക്കുന്ന വലിയ ജനപിന്തുണയിൽ പ്രകോപിതരായാണ് യു.ഡി.എഫ് പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നതെന്ന് സി.പി.ഐ.എം ആരോപിച്ചു.

അടൂർ അറുകാലിക്കലിൽ തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണത്തിനിടെ സി.പി.ഐ.എം മുൻ ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന് വെട്ടേറ്റു. കോൺഗ്രസ് പ്രവർത്തകനായ അലക്സാണ് ആക്രമണത്തിന് പിന്നിലെന്ന് ഇടതുപക്ഷം പറഞ്ഞു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപുറമെ, കോവളം മണ്ഡലത്തിലെ കല്ലിയൂരിൽ ബി.ജെ.പി പ്രവർത്തകർ സൃഷ്ടിച്ച സംഘർഷത്തിനിടെ കാർത്തിക എന്ന യുവതിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വോട്ടെടുപ്പിന് തൊട്ടുമുൻപ് നടന്ന ഈ അക്രമ സംഭവങ്ങൾ വിവിധ മണ്ഡലങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

The post കൊട്ടിക്കലാശത്തിനിടെ വ്യാപക അക്രമം; സി.പി.ഐ.എം പ്രവർത്തകർക്ക് പരിക്ക് appeared first on Express Kerala.

ShareSendTweet

Related Posts

ഹോർമുസ്-പ്രമേയം-റഷ്യയും-ചൈനയും-വീറ്റോ-ചെയ്തു;-യുഎൻ-സുരക്ഷാ-കൗൺസിലിൽ-അമേരിക്കൻ-നീക്കത്തിന്-തിരിച്ചടി
INDIA

ഹോർമുസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; യുഎൻ സുരക്ഷാ കൗൺസിലിൽ അമേരിക്കൻ നീക്കത്തിന് തിരിച്ചടി

April 7, 2026
ഇസ്രയേൽ-കോൺസുലേറ്റിന്-മുന്നിൽ-വെടിവയ്പ്പ്;-മൂന്ന്-മരണം
INDIA

ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ വെടിവയ്പ്പ്; മൂന്ന് മരണം

April 7, 2026
‘മാറ്റം-വേണമെങ്കിൽ-വോട്ട്-യുഡിഎഫിന്’;-ബിജെപിയെയും-എൽഡിഎഫിനെയും-കടന്നാക്രമിച്ച്-ശശി-തരൂർ
INDIA

‘മാറ്റം വേണമെങ്കിൽ വോട്ട് യുഡിഎഫിന്’; ബിജെപിയെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് ശശി തരൂർ

April 7, 2026
ഇന്നോവ-ക്രിസ്റ്റ-വിടവാങ്ങുന്നു;-പകരം-കുറഞ്ഞ-വിലയിൽ-ഹൈക്രോസ്-ഹൈബ്രിഡ്-എത്തുന്നു
INDIA

ഇന്നോവ ക്രിസ്റ്റ വിടവാങ്ങുന്നു; പകരം കുറഞ്ഞ വിലയിൽ ഹൈക്രോസ് ഹൈബ്രിഡ് എത്തുന്നു

April 7, 2026
ഇന്ത്യയുടെ-സമാധാന-നീക്കങ്ങൾക്ക്-ഇറാന്റെ-കൈയ്യടി;-ഹോർമുസ്-കടലിടുക്കിൽ-ഇന്ത്യൻ-കപ്പലുകൾക്ക്-സുരക്ഷിത-പാത
INDIA

ഇന്ത്യയുടെ സമാധാന നീക്കങ്ങൾക്ക് ഇറാന്റെ കൈയ്യടി; ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത

April 7, 2026
ട്രംപിനെതിരെ-വീണ്ടും-വധശ്രമമോ?
INDIA

ട്രംപിനെതിരെ വീണ്ടും വധശ്രമമോ?

April 6, 2026
Next Post
ഹോർമുസ്-പ്രമേയം-റഷ്യയും-ചൈനയും-വീറ്റോ-ചെയ്തു;-യുഎൻ-സുരക്ഷാ-കൗൺസിലിൽ-അമേരിക്കൻ-നീക്കത്തിന്-തിരിച്ചടി

ഹോർമുസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; യുഎൻ സുരക്ഷാ കൗൺസിലിൽ അമേരിക്കൻ നീക്കത്തിന് തിരിച്ചടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹോർമുസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; യുഎൻ സുരക്ഷാ കൗൺസിലിൽ അമേരിക്കൻ നീക്കത്തിന് തിരിച്ചടി
  • കൊട്ടിക്കലാശത്തിനിടെ വ്യാപക അക്രമം; സി.പി.ഐ.എം പ്രവർത്തകർക്ക് പരിക്ക്
  • യുഎസ് തീവ്രവാദ സൈന്യം ഇറാന്റെ ചുവന്നവര ലംഘിച്ചാൽ കളി മാറും, ഞങ്ങൾ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇതുവരെ ആക്രമണങ്ങൾ നടത്തിയിട്ടില്ല, ഇനിയും നടത്തില്ല… പക്ഷെ ഇറാനിലെ സാധാരണ പൗരന്മാരുടെ സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ നോക്കി നിൽക്കുകയുമില്ല… അമേരിക്കയുടെയും സഖ്യകക്ഷികളുടേയും എണ്ണയും വാതക ശേഖരവും ഇല്ലാതാക്കി കളയും- ഇറാൻ
  • മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍
  • “ഇന്ന് രാത്രികൊണ്ട് മുഴുവൻ നാ​ഗരികതയും മരിക്കും… ഇന്ന് രാത്രി ലോകചരിത്രത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒന്നായിരിക്കും, 47 വർഷമായി തുടരുന്ന ഭീഷണി, അഴിമതി, മരണങ്ങൾ എന്നിവയ്ക്ക് ഇതോടെ അവസാനം വരും, ഇറാനിലെ മഹാന്മാരെ ദൈവം അനുഗ്രഹിക്കട്ടെ!!”- ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.