Thursday, April 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു

by News Desk
April 16, 2026
in INDIA
ജാമ്യം-വേണോ?-ഇനി-പഴയ-കേസുകളും-പറയണം;-ക്രിമിനൽ-കോടതികളിൽ-പുതിയ-നിബന്ധന-വരുന്നു

ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു

ക്രിമിനൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർക്ക് ഇനി മുതൽ തങ്ങളുടെ പേരിൽ നിലവിലുള്ള മറ്റ് ക്രിമിനൽ കേസുകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് നിർബന്ധമാക്കുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് സംസ്ഥാനത്തെ കോടതികളിലും ഈ പുതിയ സംവിധാനം നടപ്പാക്കിത്തുടങ്ങി. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിമാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിക്കഴിഞ്ഞു.

ജാമ്യാപേക്ഷ സമർപ്പിക്കുന്ന കുറ്റാരോപിതൻ കുറച്ച് വിവരങ്ങൾ വ്യക്തമാക്കണം, സ്വന്തം പേരിലുള്ള മറ്റ് ക്രിമിനൽ കേസുകളുടെ പൂർണ്ണ വിവരങ്ങൾ. മുൻ കേസുകളിൽ ശിക്ഷിക്കപ്പെട്ടോ അതോ വിട്ടയച്ചോ എന്ന വിവരം, വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടോ അല്ലെങ്കിൽ പ്രഖ്യാപിത കുറ്റവാളിയാണോ എന്ന കാര്യം, നിലവിലെ കേസിന്റെ സ്ഥിതി (അന്വേഷണം, കുറ്റപത്രം, വിചാരണ എന്നിവ ഏത് ഘട്ടത്തിലാണ്), മുൻ കേസുകൾ നിലവിൽ ഏത് ഘട്ടത്തിലാണ് എന്ന വിവരം.

Also Read: ശബരിമല യുവതീപ്രവേശനം! വിശ്വാസം തെറ്റെന്ന് പ്രഖ്യാപിക്കാനാവില്ല; റഫറൻസിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം

കോടതി നിശ്ചയിക്കുന്ന രീതിയിൽ സത്യവാങ്മൂലം മുഖേനയോ മറ്റ് അംഗീകൃത മാർഗങ്ങളിലൂടെയോ വേണം ഈ വിവരങ്ങൾ സമർപ്പിക്കാൻ. ബാർ അസോസിയേഷനുകൾക്ക് ജഡ്ജിമാർ ഔദ്യോഗികമായി അറിയിപ്പ് നൽകുന്നതോടെ പുതിയ നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരും. ക്രിമിനൽ പശ്ചാത്തലമുള്ളവർ ജാമ്യം നേടുന്നത് കൂടുതൽ നിരീക്ഷിക്കാനും നിയമനടപടികൾ സുതാര്യമാക്കാനും ഈ നീക്കം സഹായിക്കും.

The post ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു appeared first on Express Kerala.

ShareSendTweet

Related Posts

കേരളം-ചുട്ടുപൊള്ളുന്നു!-പാലക്കാട്-40-ഡിഗ്രിയിലേക്ക്;-12-ജില്ലകളിൽ-താപനില-മുന്നറിയിപ്പ്,-ജാഗ്രത-പാലിക്കുക
INDIA

കേരളം ചുട്ടുപൊള്ളുന്നു! പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക

April 16, 2026
ഇന്ത്യൻ-പതാകയുടെ-നിറമുള്ള-റിബ്ബൺ-മുറിക്കില്ല;-ഒമർ-അബ്ദുള്ള
INDIA

ഇന്ത്യൻ പതാകയുടെ നിറമുള്ള റിബ്ബൺ മുറിക്കില്ല; ഒമർ അബ്ദുള്ള

April 15, 2026
മധുരം-പകരാൻ-ഒരു-ഗ്ലാസ്-മാമ്പഴപ്പായസം!-റെസിപ്പി-ഇതാ.
INDIA

മധുരം പകരാൻ ഒരു ഗ്ലാസ് മാമ്പഴപ്പായസം! റെസിപ്പി ഇതാ..

April 15, 2026
പവർകട്ട്-പേടിക്കേണ്ട!-മന്ത്രിയുടെ-ഉറപ്പ്;-നാളെ-അടിയന്തര-അവലോകന-യോഗം
INDIA

പവർകട്ട് പേടിക്കേണ്ട! മന്ത്രിയുടെ ഉറപ്പ്; നാളെ അടിയന്തര അവലോകന യോഗം

April 15, 2026
ശബരിമലയിൽ-പ്ലാസ്റ്റിക്-കുപ്പികൾക്ക്-അനുമതിയില്ല;-പരിസ്ഥിതി-സംരക്ഷണത്തിൽ-വിട്ടുവീഴ്ച-ചെയ്യാനാകില്ലെന്ന്-ഹൈക്കോടതി
INDIA

ശബരിമലയിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് അനുമതിയില്ല; പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

April 15, 2026
കടലിൽ-അമേരിക്കൻ-ഇറാൻ-പോര്-മുറുകുന്നു!-എണ്ണ-ടാങ്കറുകൾ-തടഞ്ഞു;-ആഗോള-ഊർജ്ജ-പ്രതിസന്ധി-രൂക്ഷം?
INDIA

കടലിൽ അമേരിക്കൻ-ഇറാൻ പോര് മുറുകുന്നു! എണ്ണ ടാങ്കറുകൾ തടഞ്ഞു; ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷം?

April 15, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു
  • കേരളം ചുട്ടുപൊള്ളുന്നു! പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക
  • അമേരിക്കയുടെ ദൂതുമായി പാക് സൈനിക മേധാവിയും ആഭ്യന്തര മന്ത്രിയും അടങ്ങുന്ന സംഘം ഇറാനിൽ; രണ്ടാം ഘട്ട ചർച്ചയ്ക്ക് കളം ഒരുങ്ങുന്നുന്നു
  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 16 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ‘കേരളം കെ.സി. നയിക്കണം; കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ പാത പിന്തുടരാൻ യോ​ഗ്യൻ‘ വേണുഗോപാലിനെ പിന്താങ്ങി കെ. സുധാകരൻ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.