വാഷിംഗ്ടൺ: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇറാനുമായുള്ള സമാധാന ചർച്ചകളിൽ അസിം മുനീറിന്റെ സാന്നിധ്യം വലിയ ബാധ്യതയാകുമെന്നും ചർച്ചകൾ അട്ടിമറിക്കാൻ അദ്ദേഹം ശ്രമിക്കുന്നതായും ഇൻ്റലിജൻസ് മുന്നറിയിപ്പ് നൽകി. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഈ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ കൈമാറി. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സുമായും അവിടുത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും അസിം മുനീറിന് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ബന്ധം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് പ്രതികൂലമായി ഭവിക്കുമെന്നാണ് […]







