Wednesday, April 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

by News Desk
April 22, 2026
in SPORTS
മുംബൈ-ഇന്ത്യന്‍സ്-താരമായ-വില്‍-ജാക്‌സ്-ഐപിഎല്ലിലേക്ക്-തിരിച്ചെത്തുന്നു

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

മുംബൈ: ഇംഗ്ലണ്ടിന്റെ ഓള്‍ റൗണ്ടര്‍ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിന് മുമ്പ് ടീമിലെത്തും. വ്യക്തിപരമായ കാരണങ്ങളാല്‍ ജാക്‌സ് ടീമിലുണ്ടായിരുന്നില്ല. കഴിഞ്ഞ തവണ മുംബൈ നിരയില്‍ കളിച്ച വില്‍ ജാക്‌സിനെ 5.25 കോടിയ്‌ക്കാണ് മുംബൈ നിലനിര്‍ത്തിയത്. എന്നാല്‍ ആദ്യ ആറ് മത്സരത്തിലും താരം കളിച്ചിരുന്നില്ല.

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് വില്‍ ജാക്‌സ്. നാല് മത്സരങ്ങളില്‍ താരം പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു. 226 റണ്‍സും 9 വിക്കറ്റുകളും താരം ലോകകപ്പില്‍ നേടി. ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുന്നതിലും താരം നിര്‍ണായകമായി. ലോകകപ്പിനു ശേഷം താരം വിശ്രമത്തിലായിരുന്നു.

കഴിഞ്ഞ സീസണില്‍ മുംബൈക്കായി 13 മത്സരങ്ങളാണ് വില്‍ ജാക്‌സ് കളിച്ചത്. 233 റണ്‍സും ആറ് വിക്കറ്റും നേടിയിരുന്നു. ലേലത്തിനു മുന്‍പ് താരത്തെ നിലനിര്‍ത്തുകയായിരുന്നു. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം മുംബൈ കഴിഞ്ഞ ദിവസം വിജയിച്ചു. ഗജറാത്ത് ടൈറ്റന്‍സിനെതിരേ 99 റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടിയപ്പോള്‍ ഗുജറാത്തിന് 15.5 ഓവറില്‍ മുഴുവന്‍ വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മുംബൈക്കായി തിലക് വര്‍മ സെഞ്ചുറി നേടി മാന്‍ ഓഫ് ദ മാച്ചായി.

 

ShareSendTweet

Related Posts

ലോകകപ്പ്-ഫുട്‌ബോളിന്-ജൂണ്‍-11ന്-തുടക്കം;-ലോകം-പന്താകാന്‍-ഇനി-50-നാള്‍
SPORTS

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

April 22, 2026
ലോകകപ്പ്-കാണണോ?-കീശ-കീറും
SPORTS

ലോകകപ്പ് കാണണോ? കീശ കീറും

April 22, 2026
മികച്ച-യുവതാരം-ലാമിന്‍-യമാല്‍;-ലോറസ്-തിളക്കത്തില്‍-അല്‍കരാസ്,-സബലെങ്ക
SPORTS

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

April 22, 2026
പ്രണവ്-പ്രിന്‍സ്-ഇന്ത്യന്‍-ടീമില്‍
SPORTS

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

April 22, 2026
സംസ്ഥാന-യൂത്ത്-ബാസ്‌കറ്റ്‌ബോള്‍-മത്സരത്തിനൊരുങ്ങി-കാഞ്ഞങ്ങാട്-സ്‌റ്റേഡിയം
SPORTS

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

April 21, 2026
ട്രെബിളടിക്കുമോ-ബയേണ്‍-ചിരി?
SPORTS

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

April 21, 2026
Next Post
മികച്ച-യുവതാരം-ലാമിന്‍-യമാല്‍;-ലോറസ്-തിളക്കത്തില്‍-അല്‍കരാസ്,-സബലെങ്ക

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

ലോകകപ്പ്-കാണണോ?-കീശ-കീറും

ലോകകപ്പ് കാണണോ? കീശ കീറും

ലോകകപ്പ്-ഫുട്‌ബോളിന്-ജൂണ്‍-11ന്-തുടക്കം;-ലോകം-പന്താകാന്‍-ഇനി-50-നാള്‍

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അമ്പരപ്പിക്കുന്ന പ്രകടനവുമായി ചാക്കോച്ചൻ; ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ തിയേറ്ററുകളിൽ തരംഗമാകുന്നു!
  • അബുദാബിയിൽ ഭരണാധികാരികളുടെ കൂടിക്കാഴ്ച; രാജ്യത്തിന്റെ വികസനപദ്ധതികൾ ചർച്ച ചെയ്തു
  • വാൽപ്പാറ അപകടം: ‍ഡ്രൈവർ നൗഷാദും വിടപറഞ്ഞു; മരണസംഖ്യ പത്തായി
  • തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ സാധ്യത; മരണസംഖ്യ 14; പത്തുപേർ ​ഗുരുതരാവസ്ഥയിൽ; ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന
  • പാർക്കിൽ ബോട്ട് സവാരിക്കായി വെള്ളച്ചാൽ കുഴിച്ചത് അടുത്തിടെ… ഭക്ഷണം കഴിക്കുന്നതിനിടെ ഓടിപ്പോയ കുട്ടിയുടെ പിറകെ പോകുന്നതിനെ വേറൊരു കുട്ടി പുറത്തുപോയി, സംസാര വൈകല്യമുള്ളതിനാൽ കുട്ടി അപകടത്തിൽപ്പെട്ടത് ടീച്ചർമാർ അറിഞ്ഞില്ല!! വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണ് പ്രീ സ്‌കൂൾ വിദ്യാർഥിക്കു ദാരുണാന്ത്യം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.