മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടിയും ബിഗ് ബോസ് താരവുമായ ബിന്നി സെബാസ്റ്റ്യന്‍. ഒരു ഉദ്ഘാടനത്തിന് ബിന്നി ധരിച്ച വസ്ത്രത്തെക്കുറിച്ച് മോശം രീതിയില്‍ കമന്റ് ചെയ്തയാളുടെ ഫോട്ടോയും പ്രൊഫൈലും പുറത്തു വിട്ടു കൊണ്ടായിരുന്നു പ്രതികരണം. ബിന്നിയുടെ പ്രതികരണം ഇങ്ങനെയാണ്: ഇത് ചില നെഗറ്റീവോളീസിന് മാത്രമാണുള്ളതാണ്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിന് പോയിരുന്നു. ഫുള്‍ ലെങ്ത് ഉള്ള സ്‌കേര്‍ട്ടും ക്രോപ്പ് ടോപ്പുമായിരുന്നു ധരിച്ചിരുന്നത്. സാരി മാത്രമാണ് സ്ത്രീകള്‍ ധരിക്കേണ്ടത്, അതും നിങ്ങള്‍ ചിന്തിച്ചു വച്ചിരിക്കുന്നത് പോലെ ധരിച്ചാല്‍ മാത്രമേ ഡ്രസ് […]








