നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സിപിഐയെ പരിഹസിച്ചും ആഞ്ഞടിച്ചും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. സിപിഐക്കാരെ, നിങ്ങൾ കള്ളപ്പേരിൽ LDF സ്ഥാനാർത്ഥിയെ ഇറക്കുമതി ചെയ്തവരല്ലേ?നിങ്ങൾ എം. ജി. കണ്ണന്റെ ഭാര്യയാണ് നിങ്ങളുടെ സ്ഥാനാർഥി എന്ന് രഹസ്യമായി പ്രചരിപ്പിച്ചവരല്ലേ? നിങ്ങൾ തരാതരം ജാതി പറഞ്ഞവരല്ലേ? തുടങ്ങി നിരവധി ചോദ്യങ്ങളുന്നയിച്ചായിരുന്നു ശ്രീനാദേവി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ഒപ്പം അഡ്വ. സി. വി. ശാന്തകുമാറിന് അഭിനന്ദവും കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- സിപിഐക്കാരെ, നിങ്ങൾ കള്ളപ്പേരിൽ […]









