Monday, May 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഹോർമൂസിൽ മുങ്ങിക്കപ്പലുകൾ; കടലിടുക്ക് പൂട്ടുമെന്ന് മുന്നറിയിപ്പുമായി ഇറാൻ

by News Desk
May 10, 2026
in INDIA
ഹോർമൂസിൽ-മുങ്ങിക്കപ്പലുകൾ;-കടലിടുക്ക്-പൂട്ടുമെന്ന്-മുന്നറിയിപ്പുമായി-ഇറാൻ

ഹോർമൂസിൽ മുങ്ങിക്കപ്പലുകൾ; കടലിടുക്ക് പൂട്ടുമെന്ന് മുന്നറിയിപ്പുമായി ഇറാൻ

ഇറാൻ-അമേരിക്ക ചർച്ചകൾ പുനരാരംഭിക്കുന്നതിനായുള്ള പുതിയ നിലപാടുകൾ ഇറാൻ അമേരിക്കയെ അറിയിച്ചു. മധ്യസ്ഥരായ പാക്കിസ്ഥാൻ വഴിയാണ് ഇറാൻ തങ്ങളുടെ ഔദ്യോഗിക രേഖ കൈമാറിയത്. നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങൾക്കിടയിലും നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ആദ്യം യുദ്ധം നിർത്തുക, ഹോർമുസ് കടലിടുക്ക് തുറന്നുനൽകുക, ഉപരോധങ്ങൾ പിൻവലിക്കുക എന്നിവയ്ക്ക് ശേഷം മാത്രം ആണവ ചർച്ചകൾ എന്നതായിരുന്നു ഇറാന്റെ മുൻ നിലപാട്. എന്നാൽ പുതിയ രേഖയിൽ ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. അതേസമയം, കീഴടങ്ങലിന് തയ്യാറല്ലെന്ന് ഇറാൻ പ്രസിഡന്റ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

നയതന്ത്ര നീക്കങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇറാൻ ആക്രമണങ്ങൾ തുടരുകയാണ്. യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങൾക്ക് നേരെയും ഖത്തർ തീരത്തിന് സമീപമുള്ള കപ്പലിന് നേരെയും ഇറാൻ ആക്രമണം നടത്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ചെറു മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ ഇറാൻ നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് തുറക്കാനുള്ള ബഹ്‌റൈൻ-ജി.സി.സി സംയുക്ത പ്രമേയത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് നേരെ കടുത്ത ഭീഷണിയാണ് ഇറാൻ ഉയർത്തുന്നത്. പ്രമേയത്തെ പിന്തുണയ്ക്കുന്നവർക്ക് മുന്നിൽ കടലിടുക്ക് എന്നെന്നേക്കുമായി അടയുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. മേഖലയിലെ ഇന്റർനെറ്റ് കേബിളുകളുടെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Also Read: ഇസ്രയേലിന്റെ അന്ത്യം ഇറാന്റെ കൈകൊണ്ട് ഇറാഖിലെ മണ്ണിലോ? ഇസ്രയേൽ തീർത്ത സുരക്ഷാ വളയം വെറും ചീട്ടുകൊട്ടാരമാകുമോ…

ഇറാന്റെ സൈനിക ശേഷിയെ സഹായിക്കുന്ന കമ്പനികൾക്ക് നേരെ അമേരിക്ക ഉപരോധം കടുപ്പിച്ചു. യുദ്ധസമയത്ത് ഇറാന് കൃത്യമായ സാറ്റലൈറ്റ് ചിത്രങ്ങൾ നൽകിയ മൂന്ന് ചൈനീസ് കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അമേരിക്ക നിലവിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ഡ്രോൺ, മിസൈൽ പദ്ധതികളെ സഹായിക്കുന്ന പത്തോളം കമ്പനികൾക്കെതിരെ കൂടി ഉടൻ നടപടിയുണ്ടാകും. സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഖത്തർ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഇറാനുമായി ചർച്ചകൾ നടത്തിവരികയാണ്.

The post ഹോർമൂസിൽ മുങ്ങിക്കപ്പലുകൾ; കടലിടുക്ക് പൂട്ടുമെന്ന് മുന്നറിയിപ്പുമായി ഇറാൻ appeared first on Express Kerala.

ShareSendTweet

Related Posts

“ആദ്യമായാണ്-ടിക്കറ്റെടുത്ത്-സിനിമ-കാണുന്നത്”;-ദൃശ്യം-3-ടിക്കറ്റ്-ലോഞ്ചിനിടെ-മോഹൻലാൽ
INDIA

“ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണുന്നത്”; ദൃശ്യം 3 ടിക്കറ്റ് ലോഞ്ചിനിടെ മോഹൻലാൽ

May 10, 2026
വിജയ്‌യെ-ഫോണിൽ-വിളിച്ച്-പ്രധാനമന്ത്രി;-തമിഴ്‌നാടിന്-കേന്ദ്രത്തിന്റെ-പൂർണ്ണ-സഹകരണം
INDIA

വിജയ്‌യെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; തമിഴ്‌നാടിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം

May 10, 2026
സൂര്യയുടെ-മാസ്-ആക്ഷൻ-വിരുന്ന്;-ആവേശം-നിറച്ച്-‘കറുപ്പ്’-ട്രെയ്‌ലർ-പുറത്തിറങ്ങി
INDIA

സൂര്യയുടെ മാസ് ആക്ഷൻ വിരുന്ന്; ആവേശം നിറച്ച് ‘കറുപ്പ്’ ട്രെയ്‌ലർ പുറത്തിറങ്ങി

May 10, 2026
പാലക്കാട്-സിപിഐഎമ്മിൽ-കൂട്ടരാജി!
INDIA

പാലക്കാട് സിപിഐഎമ്മിൽ കൂട്ടരാജി!

May 10, 2026
പെരുമ്പാവൂരിൽ-വാഹനാപകടം;-നിയന്ത്രണം-വിട്ട-കാറിടിച്ച്-കാൽനടയാത്രക്കാരന്-ഗുരുതര-പരിക്ക്
INDIA

പെരുമ്പാവൂരിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

May 10, 2026
ഇറാനെതിരെ-സൈനിക-നടപടി-കടുപ്പിക്കുമെന്ന്-ട്രംപിന്റെ-ഭീഷണി;-‘പ്രോജക്ട്-ഫ്രീഡം’-നടപ്പിലാക്കാൻ-നീക്കം?
INDIA

ഇറാനെതിരെ സൈനിക നടപടി കടുപ്പിക്കുമെന്ന് ട്രംപിന്റെ ഭീഷണി; ‘പ്രോജക്ട് ഫ്രീഡം’ നടപ്പിലാക്കാൻ നീക്കം?

May 9, 2026
Next Post
“ആദ്യമായാണ്-ടിക്കറ്റെടുത്ത്-സിനിമ-കാണുന്നത്”;-ദൃശ്യം-3-ടിക്കറ്റ്-ലോഞ്ചിനിടെ-മോഹൻലാൽ

“ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണുന്നത്”; ദൃശ്യം 3 ടിക്കറ്റ് ലോഞ്ചിനിടെ മോഹൻലാൽ

horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-11-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 11 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 11 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • “ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണുന്നത്”; ദൃശ്യം 3 ടിക്കറ്റ് ലോഞ്ചിനിടെ മോഹൻലാൽ
  • ഹോർമൂസിൽ മുങ്ങിക്കപ്പലുകൾ; കടലിടുക്ക് പൂട്ടുമെന്ന് മുന്നറിയിപ്പുമായി ഇറാൻ
  • വിജയ്‌യെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; തമിഴ്‌നാടിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം
  • സൂര്യയുടെ മാസ് ആക്ഷൻ വിരുന്ന്; ആവേശം നിറച്ച് ‘കറുപ്പ്’ ട്രെയ്‌ലർ പുറത്തിറങ്ങി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.