തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും മദ്യ ബ്രാൻഡുകളുടെ വില കുറഞ്ഞു. അരലിറ്ററിന് 10മുതൽ 20 രൂപവരെയാണ് കുറഞ്ഞത്. 50-ൽ അധികം ബ്രാൻഡുകൾക്ക് വിലക്കുറവ് ബാധകമാകും. ഓൾഡ് മങ്ക്, ഓഫീസേഴ്‌സ് ചോയ്‌സ്, ലേ മൗണ്ട് ഉൾപ്പെടെയുള്ള ബ്രാൻഡുകൾ വില കുറഞ്ഞവയിലുൾപ്പെടുന്നു. ചൊവ്വാഴ്‌ച മുതലാണ് പുതിയ നിരക്ക്. ‘ഇറാന്റേത് വിഡ്ഢിത്തപരമായ പ്രതികരണം; അത് പൂർണമായി വായിക്കാൻ പോലും എനിക്ക് താൽപര്യമുണ്ടായില്ല‘- ട്രംപ്; പശ്ചിമേഷ്യൻ സംഘർഷത്തെ സംബന്ധിച്ച ആശങ്കകൾ വീണ്ടും ഉയരുന്നു









