Saturday, May 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി

by News Desk
May 16, 2026
in SPORTS
എഫ്-എ-കപ്പില്‍-കിരീടപ്പോര്-സിറ്റി-ചെല്‍സി

എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ പ്രധാന പോരാട്ടം എഫ് എ കപ്പിന് ഇന്ന് തിരശീല വിഴും. രാത്രി 7.30ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും. സീസണില്‍ വലിയ മങ്ങലേറ്റ് നില്‍ക്കുന്ന രണ്ട് ടീമുകള്‍ക്കും ഇന്നത്തെ കിരീടം ആശ്വാസമാകുന്ന അനിവാര്യമാണ്.

കോച്ചുമാരെ മാറിമാറി പരീക്ഷിച്ച് വശം കെട്ട ചെല്‍സി പുതുവര്‍ഷം പിറന്നതോടെ ടീമിന്റെ ചുമതല ഏറ്റെടുത്ത ലയാം റോസെനിയോറിന് കീഴില്‍ കുതിപ്പ് നടത്തി. പക്ഷെ പെട്ടെന്ന് തന്നെ ടീമിന്റെ പ്രഭ കെട്ടു. പ്രീമിയര്‍ ലീഗില്‍ അഞ്ച് തുടര്‍ തോല്‍വികള്‍ വഴങ്ങിയതോടെ റോസെനിയോറും പടിക്ക് പുറത്തായി. കലം മക്ഫാര്‍ലേന്‍ എന്ന ഇടക്കാല പരിശീലകന് കീഴിലാണ് ഇന്നത്തെ ഫൈനല്‍ കളിക്കാനിരിക്കുന്നത്. ഈ ഇടക്കാല കോച്ചിന് കീഴിലാണ് ലീഡ്‌സിനെ സെമിയില്‍ 1-0ന് തോല്‍പ്പിച്ച് ചെല്‍സി ഫൈനലില്‍ കടന്നത്.

പെപ്പ് ഗ്വാര്‍ഡിയോളയുടെ സിറ്റി സീസണില്‍ വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ സാങ്കേതികമായി ഫോട്ടോ ഫിനിഷിന് ഒരുങ്ങുകയാണെന്ന് പ്രതീക്ഷ നിലനിര്‍ത്താം. പക്ഷെ പോയിന്റ് നിലയില്‍ നേരീയ വ്യത്യാസത്തിനാണെങ്കിലും ആഴ്‌സണല്‍ മുന്നില്‍ തുടരുന്നുണ്ട്. അതിനാല്‍ ഇക്കുറി സിറ്റിക്ക് ഉറപ്പാക്കാന്‍ സാധിക്കുന്ന സീസണിലെ ഏക കിരീടനേട്ടം ഇന്നത്തെ എഫ് എ കപ്പ് മാത്രമാണ്. സൗതാംപ്ടണിനെ സെമിയില്‍ തോല്‍പ്പിച്ചാണ് സിറ്റി ഫൈനലിലെത്തിയിരിക്കുന്നത്.

ShareSendTweet

Related Posts

മാര്‍ഷ്-വെടിക്കെട്ടിൽ-ചെന്നൈയുടെ-പ്ലേ-ഓഫ്-സാധ്യതകള്‍ക്ക്-മങ്ങൽ
SPORTS

മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

May 16, 2026
ഫ്രഞ്ച്-ഓപ്പണ്‍:-വീനസ്-വില്ല്യംസ്-ഡബിള്‍സില്‍-കളിക്കും
SPORTS

ഫ്രഞ്ച് ഓപ്പണ്‍: വീനസ് വില്ല്യംസ് ഡബിള്‍സില്‍ കളിക്കും

May 16, 2026
ശ്രീജേഷിനെ-മാറ്റി;-ജൂനിയര്‍-ഹോക്കി-ടീമിന്-സോയെസ്-പരിശീലകന്‍
SPORTS

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

May 15, 2026
തായിലാന്‍ഡ്-ഓപ്പണ്‍-ബാഡ്മിന്റണ്‍:-സിന്ധു,-ലക്ഷ്യ-ക്വാര്‍ട്ടറില്‍
SPORTS

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

May 15, 2026
ഫ്രഞ്ച്-ലിഗ്-വണ്‍-കിരീടം:-ഫ്രാന്‍സില്‍-പിഎസ്ജി
SPORTS

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

May 15, 2026
ഇന്ററിന്-ഇരട്ടിമധുരം;-സീരി-എയും-കോപ്പ-ഇറ്റാലിയും-ഒരുമിച്ച്-നേടുന്നത്-16-വര്‍ഷത്തിന്-ശേഷം
SPORTS

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

May 15, 2026
Next Post
ഫ്രഞ്ച്-ഓപ്പണ്‍:-വീനസ്-വില്ല്യംസ്-ഡബിള്‍സില്‍-കളിക്കും

ഫ്രഞ്ച് ഓപ്പണ്‍: വീനസ് വില്ല്യംസ് ഡബിള്‍സില്‍ കളിക്കും

മാര്‍ഷ്-വെടിക്കെട്ടിൽ-ചെന്നൈയുടെ-പ്ലേ-ഓഫ്-സാധ്യതകള്‍ക്ക്-മങ്ങൽ

മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ
  • ഫ്രഞ്ച് ഓപ്പണ്‍: വീനസ് വില്ല്യംസ് ഡബിള്‍സില്‍ കളിക്കും
  • എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി
  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 16 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • വിദ്യാർത്ഥികൾക്ക് റഷ്യ നൽകുന്ന കോടികളുടെ ഓഫർ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.