Wednesday, May 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

തമിഴ്‌നാട്ടിൽ മന്ത്രിസഭാ വിപുലീകരണം! രാഷ്ട്രീയ പ്രതിസന്ധിയും തർക്കങ്ങളും മുറുകുന്നു

by News Desk
May 20, 2026
in INDIA
തമിഴ്‌നാട്ടിൽ-മന്ത്രിസഭാ-വിപുലീകരണം!-രാഷ്ട്രീയ-പ്രതിസന്ധിയും-തർക്കങ്ങളും-മുറുകുന്നു

തമിഴ്‌നാട്ടിൽ മന്ത്രിസഭാ വിപുലീകരണം! രാഷ്ട്രീയ പ്രതിസന്ധിയും തർക്കങ്ങളും മുറുകുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മുന്നണിയിൽ കടുത്ത രാഷ്ട്രീയ തർക്കങ്ങൾ. വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 10 ടി.വി.കെ എം.എൽ.എമാരും കോൺഗ്രസിൽ നിന്നുള്ള രണ്ട് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാൽ, അണ്ണാ ഡി.എം.കെ (എ.ഐ.എ.ഡി.എം.കെ) പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കം വലിയ രാഷ്ട്രീയ പ്രതിസന്ധിക്കാണ് വഴിവെച്ചിരിക്കുന്നത്.

എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം വിജയ്‌ക്ക് മുന്നറിയിപ്പ് നൽകി. ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ വിരുദ്ധ ജനവിധിയാണ് ലഭിച്ചതെന്നും, അവരെ കൂടെക്കൂട്ടുന്നത് ജനവികാരത്തിന് വിരുദ്ധമാണെന്നും ഇടതുപക്ഷം വ്യക്തമാക്കുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യനും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Also Read:ജാഗിറോഡ് സാറ്റലൈറ്റ് ടൗൺഷിപ്പ്! ആദിവാസി സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ഭൂമി സർവേ നിർത്തിവെച്ചു

ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പും നിയമസാധ്യതകളും മുൻനിർത്തി, അണ്ണാ ഡി.എം.കെ എം.എൽ.എമാരെ വിപുലീകരണത്തിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. നിലവിൽ അണ്ണാ ഡി.എം.കെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ടി.വി.കെ നേതാവും മന്ത്രിയുമായ ആധവ് അർജുന വ്യക്തമാക്കി.

കോൺഗ്രസിന് പുറമെ മുസ്ലിം ലീഗും വി.സി.കെയും മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് വിജയ്‌യുടെ ആഗ്രഹം. എന്നാൽ, മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ ആഭ്യന്തര തർക്കം ശക്തമാണ്. ഭരണം പങ്കിടാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെടുമ്പോഴും, ലീഗ് സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്തീൻ ഇതിനോട് പൂർണ്ണമായി യോജിച്ചിട്ടില്ല. ആലോചിച്ച് തീരുമാനമറിയിക്കാമെന്നാണ് ലീഗ് നേതൃത്വം വിജയ്‌യെ അറിയിച്ചിരിക്കുന്നത്.

The post തമിഴ്‌നാട്ടിൽ മന്ത്രിസഭാ വിപുലീകരണം! രാഷ്ട്രീയ പ്രതിസന്ധിയും തർക്കങ്ങളും മുറുകുന്നു appeared first on Express Kerala.

ShareSendTweet

Related Posts

തിരഞ്ഞെടുപ്പിൽ-വർഗീയത-അഴിഞ്ഞാടിയെന്ന്-കെകെ.-രാഗേഷ്;-ബിജെപി-വോട്ട്-സണ്ണി-ജോസഫിന്-ലഭിച്ചെന്ന്-ആരോപണം
INDIA

തിരഞ്ഞെടുപ്പിൽ വർഗീയത അഴിഞ്ഞാടിയെന്ന് കെ.കെ. രാഗേഷ്; ബിജെപി വോട്ട് സണ്ണി ജോസഫിന് ലഭിച്ചെന്ന് ആരോപണം

May 20, 2026
cseet-2026!-അഡ്മിറ്റ്-കാർഡ്-ഉടൻ-പ്രഖ്യാപിക്കും
INDIA

CSEET 2026! അഡ്മിറ്റ് കാർഡ് ഉടൻ പ്രഖ്യാപിക്കും

May 19, 2026
‘ചെവിക്കുപിന്നിൽ-ഒരു-പോറൽ-മാത്രം’!-മുജ്തബ-ഖമേനിക്ക്-ഗുരുതര-പരിക്കെന്ന-വാർത്തകൾ-നിഷേധിച്ച്-ഇറാൻ
INDIA

‘ചെവിക്കുപിന്നിൽ ഒരു പോറൽ മാത്രം’! മുജ്തബ ഖമേനിക്ക് ഗുരുതര പരിക്കെന്ന വാർത്തകൾ നിഷേധിച്ച് ഇറാൻ

May 19, 2026
ഗൾഫ്-രാജ്യങ്ങളിൽ-ബലിപെരുന്നാൾ-അവധി-പ്രഖ്യാപിച്ചു!-ബഹ്റൈനിലും-യുഎ.ഇയിലും-ദീർഘകാല-അവധി
INDIA

ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു! ബഹ്റൈനിലും യു.എ.ഇയിലും ദീർഘകാല അവധി

May 19, 2026
വിവാഹദിനം-ക്ഷേത്രത്തിലെത്താതെ-മുങ്ങി;-യുവതിയിൽ-നിന്ന്-9-ലക്ഷവും-7-പവനും-തട്ടിയെടുത്ത-‘വരൻ’-റെയിൽവേ-പോലീസിന്റെ-വലയിൽ
INDIA

വിവാഹദിനം ക്ഷേത്രത്തിലെത്താതെ മുങ്ങി; യുവതിയിൽ നിന്ന് 9 ലക്ഷവും 7 പവനും തട്ടിയെടുത്ത ‘വരൻ’ റെയിൽവേ പോലീസിന്റെ വലയിൽ

May 19, 2026
ഇറാനെ-പേടിച്ച്-ട്രംപ്-പിന്മാറിയോ?
INDIA

ഇറാനെ പേടിച്ച് ട്രംപ് പിന്മാറിയോ?

May 19, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തമിഴ്‌നാട്ടിൽ മന്ത്രിസഭാ വിപുലീകരണം! രാഷ്ട്രീയ പ്രതിസന്ധിയും തർക്കങ്ങളും മുറുകുന്നു
  • തിരഞ്ഞെടുപ്പിൽ വർഗീയത അഴിഞ്ഞാടിയെന്ന് കെ.കെ. രാഗേഷ്; ബിജെപി വോട്ട് സണ്ണി ജോസഫിന് ലഭിച്ചെന്ന് ആരോപണം
  • കുത്തനെ കൂപ്പുകുത്തി രൂപ; വീണ്ടും റെക്കോഡ് തകർച്ച; ഇറക്കുമതി നിയന്ത്രണം ശക്തമാക്കുന്നതടക്കമുള്ള നടപടികളിലേയ്ക്ക് നീങ്ങാൻ കേന്ദ്രസർക്കാർ
  • നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍
  • ‘ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാനുള്ള നീക്കം താല്ക്കാലികമായി നിർത്തുന്നു‘: ട്രംപ്; ഇനി തൊട്ടാൽ വിവരമറിയുമെന്ന് ഇറാൻ സേനാവക്താവ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.