Wednesday, May 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വിവാഹദിനം ക്ഷേത്രത്തിലെത്താതെ മുങ്ങി; യുവതിയിൽ നിന്ന് 9 ലക്ഷവും 7 പവനും തട്ടിയെടുത്ത ‘വരൻ’ റെയിൽവേ പോലീസിന്റെ വലയിൽ

by News Desk
May 19, 2026
in INDIA
വിവാഹദിനം-ക്ഷേത്രത്തിലെത്താതെ-മുങ്ങി;-യുവതിയിൽ-നിന്ന്-9-ലക്ഷവും-7-പവനും-തട്ടിയെടുത്ത-‘വരൻ’-റെയിൽവേ-പോലീസിന്റെ-വലയിൽ

വിവാഹദിനം ക്ഷേത്രത്തിലെത്താതെ മുങ്ങി; യുവതിയിൽ നിന്ന് 9 ലക്ഷവും 7 പവനും തട്ടിയെടുത്ത ‘വരൻ’ റെയിൽവേ പോലീസിന്റെ വലയിൽ

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന സച്ചിൻകുമാർ (32) ആണ് പിടിയിലായത്. 29-കാരിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് നാല് വർഷത്തോളം പലയിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും, വിവിധ ആവശ്യങ്ങൾ പറഞ്ഞ് 9 ലക്ഷം രൂപയും ഏഴ് പവൻ സ്വർണ്ണവും ഇയാൾ കൈക്കലാക്കുകയുമായിരുന്നു. പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്.

കഴിഞ്ഞ മാർച്ച് 30-ന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താമെന്നായിരുന്നു സച്ചിൻ യുവതിക്ക് ഉറപ്പ് നൽകിയിരുന്നത്. ഇതനുസരിച്ച് യുവതിയും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയെങ്കിലും വരനായ സച്ചിൻകുമാർ എത്തിയില്ല. തന്റെ അടുത്ത സുഹൃത്ത് തിരുവല്ലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്നും, അതിനാൽ വരാൻ സാധിക്കില്ലെന്നുമുള്ള വ്യാജ സന്ദേശം നൽകി ഇയാൾ വിവാഹത്തിൽ നിന്ന് മനഃപൂർവ്വം പിന്മാറുകയായിരുന്നു. എന്നാൽ പിന്നീട് പേരൂർക്കട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്നറിഞ്ഞതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം യുവതി മനസ്സിലാക്കുന്നത്.

Also Read: കൊച്ചിയിലെ മനുഷ്യക്കടത്ത് കേസ്! മയക്കുപൊടി നൽകി ബോധരഹിതയാക്കി പലരും വന്ന് പീഡിപ്പിച്ചു; വെളിപ്പെടുത്തലുകൾ പുറത്ത്

തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ സച്ചിൻകുമാർ ഉടൻ തന്നെ ബംഗളൂരുവിലേക്ക് ഒളിവിൽ പോയി. വിഴിഞ്ഞം പോലീസ് കേരളത്തിലെ മുഴുവൻ സ്റ്റേഷനുകളിലും റെയിൽവേ പോലീസിലും ലുക്ക് ഔട്ട് വിവരങ്ങൾ കൈമാറിയതിനെ തുടർന്ന്, പാലക്കാട്ടുവെച്ച് തീവണ്ടിയിൽ നിന്നാണ് റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിഴിഞ്ഞം എസ്.എച്ച്.ഒ. റെജി രാജ്, എ.എസ്.ഐ. എസ്. സാബു, എസ്.സി.പി.ഒ. വിനയകുമാർ, സി.പി.ഒ. രെജിൻ എന്നിവരടങ്ങിയ സംഘം പാലക്കാട്ടെത്തി പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.

The post വിവാഹദിനം ക്ഷേത്രത്തിലെത്താതെ മുങ്ങി; യുവതിയിൽ നിന്ന് 9 ലക്ഷവും 7 പവനും തട്ടിയെടുത്ത ‘വരൻ’ റെയിൽവേ പോലീസിന്റെ വലയിൽ appeared first on Express Kerala.

ShareSendTweet

Related Posts

cseet-2026!-അഡ്മിറ്റ്-കാർഡ്-ഉടൻ-പ്രഖ്യാപിക്കും
INDIA

CSEET 2026! അഡ്മിറ്റ് കാർഡ് ഉടൻ പ്രഖ്യാപിക്കും

May 19, 2026
‘ചെവിക്കുപിന്നിൽ-ഒരു-പോറൽ-മാത്രം’!-മുജ്തബ-ഖമേനിക്ക്-ഗുരുതര-പരിക്കെന്ന-വാർത്തകൾ-നിഷേധിച്ച്-ഇറാൻ
INDIA

‘ചെവിക്കുപിന്നിൽ ഒരു പോറൽ മാത്രം’! മുജ്തബ ഖമേനിക്ക് ഗുരുതര പരിക്കെന്ന വാർത്തകൾ നിഷേധിച്ച് ഇറാൻ

May 19, 2026
ഗൾഫ്-രാജ്യങ്ങളിൽ-ബലിപെരുന്നാൾ-അവധി-പ്രഖ്യാപിച്ചു!-ബഹ്റൈനിലും-യുഎ.ഇയിലും-ദീർഘകാല-അവധി
INDIA

ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു! ബഹ്റൈനിലും യു.എ.ഇയിലും ദീർഘകാല അവധി

May 19, 2026
ഇറാനെ-പേടിച്ച്-ട്രംപ്-പിന്മാറിയോ?
INDIA

ഇറാനെ പേടിച്ച് ട്രംപ് പിന്മാറിയോ?

May 19, 2026
ഇന്ധന-വിലവർധനവ്;-ഡൽഹിയിൽ-വ്യാഴാഴ്ച-മുതൽ-മൂന്നു-ദിവസം-ഓട്ടോ-ടാക്സി-പണിമുടക്ക്
INDIA

ഇന്ധന വിലവർധനവ്; ഡൽഹിയിൽ വ്യാഴാഴ്ച മുതൽ മൂന്നു ദിവസം ഓട്ടോ-ടാക്സി പണിമുടക്ക്

May 19, 2026
മോഡലിങ്ങിന്റെ-മറവിൽ-ദുബായിലേക്ക്-മനുഷ്യക്കടത്ത്!-ഒരു-യുവതി-കൂടി-പിടിയിൽ;-അറസ്റ്റിലായവർ-മൂന്നായി
INDIA

മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്ത്! ഒരു യുവതി കൂടി പിടിയിൽ; അറസ്റ്റിലായവർ മൂന്നായി

May 19, 2026
Next Post
ഗൾഫ്-രാജ്യങ്ങളിൽ-ബലിപെരുന്നാൾ-അവധി-പ്രഖ്യാപിച്ചു!-ബഹ്റൈനിലും-യുഎ.ഇയിലും-ദീർഘകാല-അവധി

ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു! ബഹ്റൈനിലും യു.എ.ഇയിലും ദീർഘകാല അവധി

‘ചെവിക്കുപിന്നിൽ-ഒരു-പോറൽ-മാത്രം’!-മുജ്തബ-ഖമേനിക്ക്-ഗുരുതര-പരിക്കെന്ന-വാർത്തകൾ-നിഷേധിച്ച്-ഇറാൻ

‘ചെവിക്കുപിന്നിൽ ഒരു പോറൽ മാത്രം’! മുജ്തബ ഖമേനിക്ക് ഗുരുതര പരിക്കെന്ന വാർത്തകൾ നിഷേധിച്ച് ഇറാൻ

ഒടിടിയിൽ-ട്രെൻഡിങ്ങായി-എസ്-എസ്-ജിഷ്‌ണുദേവിന്റെ-“സുധിപുരാണം”

ഒടിടിയിൽ ട്രെൻഡിങ്ങായി എസ് എസ് ജിഷ്‌ണുദേവിന്റെ “സുധിപുരാണം”

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ശത്രുക്കൾ എല്ലാത്തരം കിംവദന്തികളും വ്യാജവാർത്തകളും പടച്ചുവിടുകയാണ്, ശരിയായ സമയത്ത് അദ്ദേഹം ജനങ്ങളോട് സംസാരിക്കും, അതുവരെ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണം… ദൈവത്തിനു നന്ദി മൊജ്താബ ഖമനേയി പൂർണ ആരോഗ്യവാൻ, ചെവിക്ക് പിന്നിൽ ചെറിയൊരു പോറലല്ലാതെ മറ്റ് യാതൊരു കുഴപ്പങ്ങളുമില്ല’- ഇറാൻ
  • ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല
  • സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും
  • ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍
  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 20 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.